Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 3

“ മുതുക്കിയോ?!”
“ എന്താ… മുതുക്കിയല്ലേ?”
“ അല്ല. ഏറിയാല്‍ ഒരു മുപ്പത്തഞ്ച്. സത്യത്തില്‍ ആന്റിയെപ്പോലൊരു സുന്ദരിയെ ഈ പരിസരത്തൊന്നുമില്ല.”
“ അയ്യടാ… പതിപ്പിക്കാതെടാ കുട്ടാ..” പരിഹാസ്യരൂപേണയാണ് അവരത് പറഞ്ഞെങ്കിലും മുഖത്തൊരു തിളക്കം.
“ സത്യം, എന്റെ ഫ്രണ്ട്സൊക്കെ എന്താ പറയുന്നുന്നേന്ന് അറിയോ?!”
“ എന്ത്?” അവർ നിർന്നിമേഷയായി നെറ്റി ചുളിച്ചു.
“ പറഞ്ഞാ ആന്റി ദേഷ്യപ്പെടുമോ?”
“ ഇല്ല… മടിക്കാതെ പറഞ്ഞോ…”
“ വേറൊന്നുമല്ല… ആന്റി നല്ല കിടിലൻ പീസാ… അങ്കിള് എന്ത് ഭാഗ്യവാനാ എന്നൊക്കെ… പിന്നെ…” ഞാനൊന്ന് മടിച്ചു.
“ പിന്നെ…?” അവർക്ക് ആകാംക്ഷയേറി.
“ ആന്റീടെ… ആന്റീടെ അവിമൊക്കെ എന്ത് വലുതാണെന്ന്…”
“ എവിടമൊക്കെ?” അവർ നെറ്റി ചുളിച്ചു.
“ ഇവിടമൊക്കെ….” ഞാനെന്റെ രണ്ട് കയ്യും കുമ്പിൾ പോലാക്കി എന്റെ നെഞ്ചിൽ പൊത്തിക്കാണിച്ചു.
“ ങേ!” അവരൊന്ന് അമ്പരന്നു. പിന്നെ പൊട്ടിച്ചിരിച്ചു..
“ കൊള്ളാല്ലോ ഇപ്പോഴത്തെ ചെക്കന്മാരുടെ കാര്യം!…
എനിക്ക് അത്ര വല്യ ബംബറൊണ്ടോ?! ഏ?” ചിരിയടക്കാനാവാതെ അവർ കീഴേക്ക് നോക്കി.
“ പിന്നല്ലാതെ… 36D അല്ലേ സൈസ്…?” ഞാൻ നൈറ്റിക്കുള്ളിലെ മുഴുപ്പുകളെ കണ്ണുകൊണ്ട് അളന്നു. ആന്റിയത് പക്ഷേ കാര്യമാക്കിയില്ല.
“ എടാ….. എടാ….! നീയാള് കൊള്ളാമല്ലോ.. അതിനിടയില്‍ അതും കണ്ടുപിടിച്ചോ?!” അവരുടെ കണ്ണു തള്ളി.
“ അന്നത്തെയാ ആകാശനീല ബ്രായിൽ എഴുതീട്ടുണ്ടാരുന്നു” ഞാൻ ചമ്മിയ മുഖത്തോടെ പറഞ്ഞു.
“ അതുശരി… അപ്പൊ അളവെടുപ്പും കഴിഞ്ഞു അല്ലേ…” അവർ എള്ളിയിൽ കൈ കുത്തി കൃത്രിമദേഷ്യം അഭിനയിച്ചു.
“ ഇത് പറ ആന്റി, ഞാനങ്ങനെ ചെയ്തപ്പൊ, അന്നേരം ദേഷ്യമുണ്ടാരുന്നോ എന്നോട്?”
“ ദേഷ്യമുണ്ടായിരുന്നോന്ന് ചോദിച്ചാല്‍…. ആദ്യമൊരു അസ്വസ്ഥത തോന്നി.. പിന്നെ കരുതി… ആണുങ്ങൾ പല തരക്കാരല്ലേ. പലർക്കും പല മോഹങ്ങളല്ലേ… ചില ആണുങ്ങളൊക്കെ ഇങ്ങനെയാവുമെന്ന്… പിന്നെ വിട്ടു… ഒന്നുമില്ലേലും ഒരു ജട്ടിയല്ലേ…. അതങ്ങ് കഴുകിയെടുത്താൽ പോരേ” അവരൊന്ന് നിർത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025