Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 3

ശക്തി ക്ഷയിച്ച് ഞാനാ തണുത്ത നിലത്ത് കിടന്നു.
ശ്വാസഗതി സാധാരണ നിലയിലാവാൻ കുറച്ച് സമയമെടുത്തു. എഴുന്നേറ്റ് പാന്റിട്ട് പുറത്തെത്തിയപ്പോഴേക്കും ആന്റി ടിവിയ്ക്കു മുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു.
“ വാടാ…” ഏത്തയ്ക്കാ അപ്പം പ്ലേറ്റിൽ വച്ചുനീട്ടി. ഞാന്‍ നടന്നടുത്തപ്പോൾ എന്റെ കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന പാന്റി കണ്ടു.
“ കിട്ടിയ പാടെ ഉപയോഗിച്ചല്ലേ…” അവരൊരു കള്ളച്ചിരി ചിരിച്ചു.
“ കുളിമുറിയിൽ നല്ല ടൈമെടുത്തപ്പോഴേ തോന്നി.. അവിടെ പാലഭിഷേകമായിരിക്കുമെന്ന്… കിട്ടിയതല്ലേയുള്ളൂ. അതും ഇവിടെവച്ച്! ഇത്ര ക്ഷമയില്ലാതായോ!”
ഞാനൊന്ന് ചമ്മി. പാന്റി പിന്നിലേക്ക് ഒളിച്ചുപിടിച്ചു.
“ ഇങ്ങ് താ… നോക്കട്ടെ… ആക്രാന്തം മൂത്ത് കുത്തിക്കീറിയിട്ടൊന്നുമില്ലേ…” അവർ കൈനീട്ടിയപ്പോൾ ഞാന്‍ മടിച്ചുമടിച്ച് കൊടുത്തു. അതിലൊന്ന് സൂക്ഷ്മ പരിശോധന നടത്തിയപ്പോൾ എന്റെ ശുക്ലത്തിന്റെ അംശം കണ്ണിൽപ്പെട്ട് അവരുടെ ഭാവം മാറുന്നത് കണ്ടു. കണ്ണിലൊരു പിടപിടപ്പ്.
“ കള്ള തിരുമാലി… നിന്റെ പാലഭിഷേകം ഇതിലോട്ടാരുന്നോ?! ശ്ശൊ. ഇതിപ്പൊ ഇരട്ടിപ്പണിയായല്ലോ… നിന്റേം കറ കഴുകണം, എന്റേം മുഷിപ്പ് കഴുകണം.” പരിഭവിച്ചുകൊണ്ട് ആന്റി അതും കൊണ്ടെഴുന്നേറ്റു.
“ ജട്ടിയിൽ നിന്റെ വേണ്ടതീനം ശ്രീലങ്കയുണ്ടാക്കുന്നേന് മുമ്പ് ഞാന്‍ ചെന്ന് അലക്കിയിടട്ടെ… ഇതും കഴിച്ചോണ്ട് മോൻ പ്രൈമിൽ നല്ലൊരു പടം നോക്കിവയ്ക്ക്… ഞാൻ വന്നിട്ട്യനമുക്കിരുന്ന് കാണാം..” ആന്റി മെഷീനിരിക്കുന്ന കുളിമുറിയിൽ കേറി കതകടച്ചു.
ഞാൻ ഏത്തയ്ക്കാ അപ്പവും കഴിച്ചോണ്ട് പ്രൈമിൽ വന്ന പുതിയ പടങ്ങൾ ചികഞ്ഞുകൊണ്ടിരുന്നു. മിക്കതും കണ്ടിട്ടുള്ളതാണ്. സീനുള്ള എന്തേലുമുണ്ടായിരുന്നേൽ ഇടാരുന്നു. ഇളക്കാൻ പറ്റുമോന്ന് നോക്കണമല്ലോ. ഒടുവില്‍ തരക്കേടില്ലാത്ത ഒരെണ്ണം കണ്ടുപിടിച്ച് ഇട്ടു. അത് തുടങ്ങി ഒരു പത്തുമിനിറ്റായിട്ടും ആന്റിയെ പുറത്തോട്ടു കാണുന്നില്ല. ശ്ശെടാ… സീനിപ്പൊ ആകുവല്ലോ… ഒരു ജട്ടിയലക്കാൻ ഇത്രേം സമയമോ?! എന്റെ ക്ഷമ കെട്ടു. പോസ് ചെയ്തുവച്ചിട്ടും പിന്നെയും കുറേക്കഴിഞ്ഞാണ് ആന്റി ബാത്ത്രൂമിൽ നിന്ന് പുറത്തിറങ്ങിയത്.
നൈറ്റിയുടെ കീഴോട്ട്.. അതായത് അവരുടെ അരക്കെട്ട് മുതൽ താഴോട്ട് മുൻവശം വെള്ളം വീണ് നനഞ്ഞിരുന്നു. മുഖത്ത് ഒരു മഹാഭാരതയുദ്ധം കഴിഞ്ഞ മട്ടും മാതിരിയും. തളർച്ച പോലെ. ചെറുതായി കിതയ്ക്കുന്നുമുണ്ട്.
“ എന്താ ആന്റി?”
“ ഒന്നുമില്ലാ… ഏത്തയ്ക്കാ അപ്പം കഴിച്ചോ?” അവർ നൈറ്റിയിൽ കൈ തുടച്ച് ചോദിച്ചു.
“ ഉംം… ഇരിക്കാന്റി. നല്ല പടമാ. ഞാൻ കണ്ടിട്ടുണ്ട്.”
“ ഓ.. ഇന്നിനി വയ്യെടാ… ഒന്ന് കിടക്കണം. നല്ല ക്ഷീണം… വെയില് കൊണ്ടതിന്റെയാരിക്കും..” അവർ ജഗ്ഗിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചു.
“ എന്നാൽ ഞാനിറങ്ങുവാ കേട്ടോ.. വന്നിട്ട് ഒത്തിരി നേരമായി. അമ്മ തിരക്കുന്നുണ്ടാവും…”
“ മ്ംം.. ശരി… സംശയം തോന്നണ്ട…”
“ അപ്പോള്‍ നാളത്തെ കാര്യം എങ്ങനെയാ…?” ഞാൻ ഇറങ്ങുമ്പോള്‍ ചോദിച്ചു. ആന്റിയൊന്ന് സംശയിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025