Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 3

“ അതിന് കഴിയോ നിനക്ക്… എന്റെ മുഖത്ത് നോക്കി പറ…” അമ്മ കലങ്ങിയ കണ്ണുകളോടെ ആന്റിയെ നോക്കി.
“ ഇല്ല.. എനിക്കുമറിയാം. പക്ഷേ… നീ പറ, ഞാനെന്താ വേണ്ടത്… അങ്ങേരെ സന്തോഷിപ്പിക്കാൻ ആവുന്നതെല്ലാം ഞാന്‍ ചെയ്തു. എനിക്ക് എന്താ ഒരു കൊറവെന്ന് പറ…” കൊച്ചുകുട്ടിയെ പോലെ അമ്മ ഗർവ്വിച്ചു.
“ നിനക്ക് ഒരു കുറവുമില്ലെടി മോളേ… മെച്ചമേയുള്ളൂ. ഏതൊരാളും ആഗ്രഹിക്കും നിന്നെ… ഞാൻ പറഞ്ഞിട്ടുള്ളതല്ലേ അത്…”
“ സത്യം…?” അമ്മയ്ക്ക് വിശ്വാസം വരാത്ത പോലെ ചോദിച്ചു.
“ സത്യം” ആന്റി അമ്മയുടെ മൂർദ്ധാവിൽ ചുംബിച്ചു. സ്നേഹത്തോടെ തഴുകി.
“ സംശയമുണ്ടോ?” അത് ചോദിക്കുമ്പോൾ ആന്റിയുടെ കണ്ണുകളിൽ എന്തിന്റെയോ ഒരു മിന്നലാട്ടം.
“ നളിനി… ചതിക്കപ്പെടുന്നതിന്റെ വേദന എനിക്കും അറിയാം. ഒപ്പം ഇതുമറിയാം, എത്രയോ ആളുകളുമായി നമുക്കും അവരെ ചതിക്കാനാവുമെങ്കിലും… ആരുമറിയാതെ അതിനുള്ള എല്ലാ സാഹചര്യവും ഒത്തുകിട്ടിയാലും പ്രതികാരത്തിന് നമ്മളില്‍ പലർക്കും മറ്റൊരാണിനെ തേടിപ്പോവാനാവില്ലെന്ന്… അങ്ങനെ ചെയ്താലും നമ്മുടെ മനസ്സിന് സന്തോഷം കിട്ടില്ല. കുറ്റബോധമായിരിക്കും.”
“ അവർക്കില്ലാത്ത കുറ്റബോധമോ?” അമ്മ നിസംഗതയോടെ ചോദിച്ചു.
“ ചില പെണ്ണുങ്ങടെ ശാപമാടീ അത്.. അതാ ആണുങ്ങടെ ധൈര്യവും.”
“ പിന്നെ ഞാനെന്ത് വേണമെന്നാ പറയുന്നത്? ശശിയേട്ടന് വിലയില്ലാത്ത സൗന്ദര്യം വച്ചുനീട്ടി സ്വന്തം വില കളയണോ ഞാൻ?”
“ എന്ന് ഞാന്‍ പറഞ്ഞോ? അതേ നാണയത്തില്‍ മറുപടി കൊടുക്കണം.. എന്നാല്‍ നമുക്ക് കുറ്റബോധം തോന്നുകയുമരുത്.”
അമ്മയുടെ മുഖത്തൊരു സംശയഭാവം.
“ അതെങ്ങനെ? നീയല്ലേ പറഞ്ഞത് അതൊന്നും പാടില്ലെ–”
“ ശ്ശ്…” ആന്റി അമ്മയുടെ ചുണ്ടുകൾ ചുണ്ടുവിരൽ കൊണ്ട് പൊത്തി. പിന്നെ രഹസ്യം പറയുന്നതുപോലെ മെല്ലെ കാതിൽ മൊഴിഞ്ഞു.
“ അന്യപുരുഷനുമായി ശരീരം പങ്കുവച്ചാൽ മാത്രമല്ലേ വിഷയമുള്ളു. അന്യസ്ത്രീയും സ്ത്രീമായിട്ടാണെങ്കിലോ?”
“ നീ പറഞ്ഞുവരുന്നത്…”
“ ഒരു പെണ്ണിന് ചിലപ്പൊ ആണിനേക്കാൾ മറ്റൊരു പെണ്ണിനെ സന്തോഷിപ്പിക്കാൻ കഴിയും. എന്റെ അനുഭവം പറയട്ടെ… എനിക്ക് കിട്ടിയതിൽ ഏറ്റവും നല്ല കിസ്സ് ഒരു പെണ്ണിൽ നിന്നായിരുന്നു.” സരിതാന്റി വെളിപ്പെടുത്തിയത് കേട്ട് അമ്മയുടെ കണ്ണുകള്‍ അത്ഭുതംകൊണ്ട് വിടർന്നു.
“ ദുർന്നടപ്പ് അറിയപ്പൊ ആകെ തകർന്ന് മോഹനേട്ടനെ ഡിവോഴ്സ് ചെയ്യാനിരുന്നതായിരുന്നു. പക്ഷേ അവരുടെ ഒറ്റ ഉമ്മയിൽ മോഹനേട്ടന്റെ ചതിയുടെ വിഷമമെല്ലാം അലിഞ്ഞുപോയി. പിന്നെ മറ്റേതും കൂടി ചെയ്തുകഴിഞ്ഞപ്പൊ ഡിവോഴ്സ് ചെയ്യാനുള്ള മൂഡും പോയി. അത്രയ്ക്ക് ഫീലായിരുന്നു. അങ്ങേര് പത്ത് പെണ്ണുങ്ങളെ ചെയ്യുന്നതിന്റെ സുഖം എനിക്ക് ഒറ്റ പെണ്ണിൽ നിന്ന് കിട്ടി.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025