Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 3

ആന്റിയും പുറത്തിറങ്ങി.
“ എന്നാലും വിനു ഈ പണി കാട്ടുമെന്ന് കരുതീല.” അവർ എന്റെ മുഖത്ത് നോക്കിയതേയില്ല.
“ ഞാൻ സത്യമായിട്ടും എന്താ കാര്യോന്ന് അറിയാൻ നോക്കിയതാ ആന്റി… അല്ലാതെ സീൻ പിടിക്കാൻ നോക്കിയതല്ല. നൈറ്റി എടുത്തത് കണ്ടോണ്ടാ ധൈര്യമായി നോക്കിയതും. എന്നാലും ഈ പണിയാരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചുമില്ല. സത്യം..” ഞാൻ ആണയിട്ടു.
“ അത്… ഞാൻ… എനിക്ക് ഇന്നെന്തോ ഒരു കൗതുകം തോന്നിയോണ്ടാ… അല്ലാതെ എന്നുമൊന്നും ഇല്ല…” അവർ മുഖത്ത് നോക്കാതെ പറഞ്ഞു.
“ ഉവ്വുഉവ്വേ…” ഞാൻ കളിയാക്കി.
“ എന്ത്? ”
“ അല്ല. ഞാനും ആന്റിയെ ഓർത്ത് ചെയ്യാറുണ്ട്, തിരിച്ച് ആന്റീം അതുപോലെ എന്റെ പാലും നക്കിക്കുടിച്ച് എന്നെ ഓർത്ത് ചെയ്യാറുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് നമുക്കൊരു പരസ്പരധാരണയിൽ പൊക്കൂടേ?”
“ എന്ത് ധാരണ…?”
“ ആന്റിക്കറിഞ്ഞൂടേ?” ഞാൻ പതുക്കെ അവരുടെ തോളിൽ കൈ വച്ചു. അവരത് തട്ടിമാറ്റി.
“ ദേ വിനൂ… നിനക്ക് കെടന്ന് തരുമെന്ന വിചാരമാണേൽ വേണ്ട. അങ്ങനൊരു മോഹമുണ്ടാരുന്നേൽ എനിക്കത് എന്നേ ആവാമായിരുന്നു. സമ്മതിച്ചു, ആഗ്രഹിക്കാറുണ്ട്. അതുപക്ഷേ നിന്നെ മാത്രമല്ല.. ഭർത്താവിന്റെ സാമീപ്യമില്ലാത്തപ്പോൾ പലരേം ആഗ്രഹിച്ചിട്ടുണ്ട്. എന്നുവച്ച് ആ ധാരണയും വച്ച് നീയെന്റെ ചെറ്റ പൊക്കാൻ വന്നേക്കരുത്… വിവരം അറിയും നീ.. ഇതുവരെ കണ്ട സരിതയെ അല്ല നീ കാണാന്‍ പോവുന്നത്!” അവരെന്നെ വിരട്ടി. ശരിക്കും ഞാനാ വാക്കുകളില്‍ പകച്ചുപോയിരുന്നു.
“ മതി. നിർത്താം… ഇതുവരെ നടന്നതൊക്കെ നടന്നു. ഇത്രേം മതി.. ഇനി ഈ ഏർപ്പാട് ശരിയാവില്ല…”
“ അയ്യോ… പ്ലീസ് ആന്റി… ഞാനിനി ഒന്നിനും വരില്ല… പ്ലീസ്…” എന്നെ മുഴുവിക്കാൻ സമ്മതിക്കാതെ അവർ കൈയ്യുയർത്തി തടഞ്ഞു.
“ മതി. നിർത്ത്.. ഞാൻ പറഞ്ഞതില്‍ മാറ്റമില്ല. ഇന്ന് കുളിമുറിയിൽ എന്റെ അനുവാദമില്ലാതെ എത്തിനോക്കിയ നീ ഇത് മുതലെടുത്ത് എന്നെ കേറിപ്പിടിക്കല്ലെന്ന് ആര് കണ്ടു?! എന്റെ മനസ്സമാധാനത്തിനാ പറേന്നത്… നമുക്ക് നിർത്താം.. പ്ലീസ്… നളിനി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാ… നീയായിട്ട് ഇല്ലാണ്ടാക്കരുത്..” അതിലൊരു താക്കീതിന്റെ സ്വരമുണ്ടായിരുന്നു. തോർത്തും തോളിളിട്ട് അവർ ഈർഷ്യയോടെ നടന്നുപോയി. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ സ്വകാര്യകൂടിക്കാഴ്ച.
ആ സംഭവത്തിന് ശേഷം സരിതാന്റി എന്നും എന്നോട് ഒരു അകലം പാലിച്ചിരുന്നു. മറ്റുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഞങ്ങളുടെ പിന്നീടുള്ള കൂടിക്കാഴ്ചകൾ മുഴുവൻ. അതും അളന്നുമുറിച്ച്. എനിക്ക് പക്ഷേ അതിന്റെ കാരണവും മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. അവരുടെ ചിന്തകൾ അറിഞ്ഞ നിലയ്ക്ക് ഏതൊരു ആണിനെയും പോലെ എന്റെയും ലക്ഷ്യം ആ കാലിനിട തന്നെയായിരിക്കും. അത്രയ്ക്ക് ചരക്കാണവർ. അത്തരത്തിലൊരുവൾ കടിയുള്ള പെണ്ണാണെന്ന് മണത്തറിഞ്ഞാൽ പൂശാൻ വഴി നോക്കി നടക്കുന്ന ഏതേലും ആണ് വിടുമോ? പ്രത്യേകിച്ചും തന്റെ വാണപ്പാല് മണത്തോണ്ടും നുണഞ്ഞോണ്ടുമാണ് അവൾ ദിവസവും വിരലിട്ടിരുന്നതെന്ന് കണ്ടാൽ. ഊഹിക്കാവുന്നതേയുള്ളൂ അത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025