Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 3

പിന്നെ കാര്യം മനസ്സിലാക്കി.
“ ങാ… അത്. എന്നും രാവിലെ 6 മണി കഴിഞ്ഞാണേ ഞാന്‍ കുളിക്കാൻ പോണത്. നളിനിയോ ജാനുവോ കാണാതെ നോക്കീം കണ്ടും വേണം” അവർ ഓർമ്മിപ്പിച്ചു.
പിന്നീടുള്ള ദിവസങ്ങള്‍ സരിതാന്റിയുടെ അനുഗ്രഹാശീർവാദത്തോടുള്ള എന്റെ വാണമടിയുടെ ഉത്സവമായിരുന്നു. എന്നും ഏഴു മണിക്ക് എഴുന്നേറ്റോണ്ടിരുന്ന ഞാന്‍ കൃത്യം ആറിന് എഴുന്നേൽക്കാൻ തുടങ്ങി. ജാന്വേച്ചി മാത്രമേ അപ്പോള്‍ വീട്ടില്‍ ഉണർവോടെ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് അവർ അകത്ത് നല്ല ജോലിയിലും. തൊടിയില്‍ നടക്കാനെന്ന വ്യാജേനെ ഞാൻ പിന്നാമ്പുറത്തേക്ക് പോവും.
സരിതാന്റിയുടെ വീട്ടുപ്പറമ്പിലോട്ടുള്ള കയ്യാലയിൽ കാത്തുനിൽക്കും. അവർ കുളിക്കാൻ കേറി കുളിമുറിയിൽ ലൈറ്റ് ഇടുന്നത് എനിക്കുള്ള സിഗ്നൽ കൂടിയാണ്. നൈറ്റിയും അടിപ്പാവാടയും കതകിന് മുകളിൽ വിരിച്ചിട്ടിട്ട് ബ്രായും പാന്റിയും അതിനും മീതെ ഇടും. എനിക്ക് എടുക്കാൻ എളുപ്പത്തിന്.
ഞാൻ കയ്യാല ചാടിപ്പോയി അതെടുത്ത് അതേ കുളിമുറിയുടെ പുറം മതിലിൽ കുത്തിയിരുന്ന് വാണം വിടും. സരിതാന്റിയുടെ വീട്ടിൽ നിന്നല്ലാതെ മറ്റൊരിടത്തുനിന്നും കാണാന്‍ പറ്റാത്തിടത്തിരുന്നാണ് കൈപ്പണി. ആ വീട്ടില്‍ ആരുമില്ലാത്തതിനാൽ പേടിക്കുകയും വേണ്ടല്ലോ. ചില സമയത്ത്ഹഞാന്‍ ബ്രായിൽ അടിച്ചൊഴിക്കും.. ചിലപ്പോള്‍ പാന്റിയിലും…
അവിടെ ചാരിക്കിടന്നാണ് അടിക്കുന്നതെങ്കിൽ ജട്ടിവച്ച് തടഞ്ഞില്ലേൽ ഒക്കെ പൊക്കിളിലും വയറിലുമൊക്കെ വീഴും.. അത് പിന്നെ അവരുടെ ജട്ടിവച്ചു തന്നെ തുടയ്ക്കും. സരിതാന്റിയുടെ കുളിക്കിടയിലാണ് ഇതൊക്കെ. ചിലപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് അടിച്ചുവരുത്തും.. മറ്റു ചിലപ്പോള്‍ ഏഴെട്ട് മിനിറ്റെടുക്കും. എന്നിട്ട് തിരികെ അതുപോലെ അവരുടെ കതകിന് മീതെ കൊണ്ടിടും. ഇടേണ്ട താമസം സരിതാന്റി അത് കാത്തിരുന്നതുപോലെ അകത്തുനിന്നും എടുക്കും.
എന്നോട് ആദ്യമൊക്കെ ‘അലക്കിയിടട്ടെ.. നീ ഇവിടുന്ന് മാറിക്കോ… ആരേലും കാണും’ എന്നൊക്കെ പറയുമായിരുന്നു. പിന്നീട് പറയാതെ തന്നെ എനിക്കും അത് ശീലമായി. പണിയും കഴിഞ്ഞ് ജട്ടി തിരികെ വച്ചയുടനെ ഞാനെന്റെ പാട് നോക്കിപ്പോവും. അല്ലേലും എന്തിനാണ് കാത്ത് നിൽക്കുന്നത്? ഇറങ്ങുമ്പോൾ സീൻ പിടിക്കാൻ മുലക്കച്ചയൊന്നുമല്ലല്ലോ. നൈറ്റി ഇട്ടുതന്നെയല്ലേ അവർ പുറത്തിറങ്ങുന്നത്. അതും നിസാരമായ ഒരു ജട്ടി അലക്കാൻ പതിനഞ്ചും ഇരുപതും മിനിറ്റാണ് അവർ എടുക്കുക! കുളിക്കാന്‍ പോലും ഇത്രേം സമയമെടുക്കില്ലല്ലോന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.
ഒരു ദിവസം കാര്യം കഴിഞ്ഞ് തിരികെ വച്ചുകൊടുത്ത ജട്ടി പതിവുപോലെ ആന്റി അകത്തുനിന്നും അലക്കാനെടുത്തു. ഞാൻ കയ്യാല ചാടി തിരികെ ഞങ്ങളുടെ പറമ്പിലെത്തി. അവിടെ ജാന്വേച്ചിയുടെ കണ്ണിൽ പൊടിയിടാൻ തേരാപാരാ നടന്നോണ്ടിരിക്കുമ്പോൾ കതകിൽ വച്ചിരുന്ന നൈറ്റിയും പാവാടയും ബ്രായുമൊക്കെ ദാ കാറ്റടിച്ച് താഴെ.
അത് തിരികെ വയ്ക്കണോന്ന് ഞാന്‍ ആദ്യമൊന്ന് ചിന്തിച്ചു. ചിലപ്പൊ ഇടാനൊന്നുമില്ലാതെ ആന്റി ഇറങ്ങിവന്നാലോ.. ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ… ഞാനൊരുപാട് സങ്കല്പിച്ചു വാണമടിച്ചിട്ടുള്ളതല്ലേ.. നേരിട്ട് കാണാലോ.. പിന്നെ മനസ്സ് മാറ്റി. കതകിനുമേൽ തിരികെ വച്ചുകൊടുക്കാൻ കുളിമുറിക്കരികിൽ എത്തിയതും
“ ആഹ്… ആഹ്ഹ്…” എന്നുള്ള ആന്റിയുടെ അടക്കിപ്പിടിച്ച തേങ്ങൽ കേട്ടു. പെട്ടെന്ന് കേട്ടപ്പോൾ പേടിച്ചുപോയി. എന്താണെന്നറിയാൻ ആന്റിയെ പുറത്തുനിന്ന് വിളിച്ചുനോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025