Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

ഗേറ്റിൽ മറ്റവനെ കാത്തുനിന്നു. ഷിയാസ് തലയും ചൊറിഞ്ഞോണ്ട് അവിഞ്ഞ ചിരിയുമായി വന്നു. അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു എനിക്ക്. ഞാനവന്റെ കുത്തിന് കേറിപ്പിടിച്ചു.

ടാ… സീനാക്കണ്ട. നീയായോണ്ടാ അവര് ഒന്നും പറയാഞ്ഞ. എന്റെ കയ്യീന്ന് എങ്ങാനുമാരുന്നേ തീർന്നേനെ…”

പോടാ മൈരേന്ന് വിളിച്ച് ഞാൻ തട്ടിക്കേറി.

അതല്ലേ നീ പറ.. എന്താ അവരത് സീനാക്കാഞ്ഞെ?” അവൻ കോളറ് നേരേയാക്കി ചോദിച്ചു.

പോടാ കോപ്പേ… അത്രേം പിള്ളേരുടെ മുന്നീവച്ച് അവര് പിന്നെ സ്വന്തം തുണ്ടുപടം കാട്ടി ചൂടാവുമോ…?”

അതല്ലെടാ… അവർക്ക് നിന്നോട് എന്തോ ഒരിത് ഉണ്ട്. എന്നും എല്ലാരേക്കാളും വഴക്ക് നിനക്കല്ലേ കിട്ടുന്നത്…”

അതാണോ മൈരേ നിന്റെ ഒരിത്.”

നിനക്ക് അതിന്റെ മനശാസ്ത്രം അറിയാഞ്ഞിട്ടാ… എന്നും നിന്നെ വഴക്ക് പറയുന്ന അവര് ഇതിന് മാത്രം വഴക്ക് പറഞ്ഞില്ലല്ലോ..”

എന്താ കാരണം?”

എന്ത്?”

നീയൊന്ന് ചിന്തിച്ചുനോക്ക്… അതിൽ വഴക്ക് പറഞ്ഞാല്‍ നിന്റെ മാനം പോവൂല. ഇതിൽ പറഞ്ഞാൽ പോവും” അവനെന്നെ ആകെ കൺഫ്യൂഷനാക്കി. ഒന്നും മനസ്സിലായില്ല.

അപ്പോഴേക്കും കോളേജിന്റെ വാതില്‍ക്കല്‍ ബസ്സ് വന്നിരുന്നു. ഞങ്ങൾ രണ്ടും ബസ്സില്‍ കേറിയതും, കിട്ടിയ സീറ്റ് എനിക്ക് വിട്ടുതന്ന് ഷിയാസ് പതിവുപോലെ ആ തിരക്കിനിടയിലൂടെ സ്വാതിക്ക് പിന്നില്‍ നിലയുറപ്പിച്ചു. അവന്റെ സാമീപ്യമറിഞ്ഞും അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. പതിവിന് തയ്യാറായി കാമുകന്റെ പിന്നിലേക്ക് ചേർന്ന് നിന്നുകൊടുത്തു. സ്വാതി അല്പം മോഡേണും ക്യാഷ് ടീമും ഒക്കെയാണ്. സത്യത്തില്‍ കാറിൽ വരേണ്ടവളാണ്. പക്ഷേ ഷിയാസിന് ജാക്കി വയ്ക്കാൻ പോക്കും വരവും ബസ്സിലാക്കി. ടീഷർട്ടും ഇറുകിയ ജീൻസുമാണ് വേഷം. ജീൻസിൽ തള്ളിനിൽക്കുന്ന തടിച്ചുരുണ്ട പഞ്ഞിക്കുണ്ടികൾ. ബസ്സ് എടുത്തപ്പോൾ അവളുടെ കുണ്ടി പിന്നിലേക്കാഞ്ഞ് അവന്റെ കുണ്ണയിലുരുമ്മി.

ഷിയാസ് അവളുടെ പിന്നിൽ ബസിന്റെ സീറ്റിനു പിന്നിലെ കമ്പിയില്‍ ചന്തിയും ഉറപ്പിച്ചാണ് നില്പ്. അവൻ പതുക്കെ ഒരു കൈ മുകളിലത്തെ കമ്പിയിൽ പിടിച്ച് മറ്റേത് അവളുടെ ഇടുപ്പിലും പിടിച്ചു. പിന്നെ തിക്കും പൊക്കും നോക്കി അവളുടെ ചന്തിയിൽ കൂടുതല്‍ പ്രസ് ചെയ്തു. അത്രേമായപ്പോഴേക്കും ബസ്സ് അടുത്ത സ്റ്റോപ്പെത്തി ആരോ ഇറങ്ങി. എന്നാൽ അതിന്റെ പലമടങ്ങ് ആളുകൾ തള്ളിക്കേറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025