Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 4

ഒരിക്കലും മറക്കില്ല ഈ സുഖം. നീയെന്റെ ആവശ്യത്തിനൊത്ത് കട്ടയ്ക്ക് കൂടെ നിന്നു.. ഷിയാസിൽ നിന്ന് പ്രതീക്ഷിക്കുന്നതും ഇതാണ്… പക്ഷേ അവൻ കോള് തുടങ്ങി രണ്ട് മിനിറ്റുനുള്ളില്‍ തന്നെ……” മുഴുവിക്കാനാവാതെ അവളുടെ മുഖം നിരാശ കൊണ്ട് നിറഞ്ഞു.

ഇതൊന്നും അവൻ അറിയാൻ പാടില്ല… തകർന്നുപോവും..” അവളുടെ കണ്ണുകൾ ഈറിനണിഞ്ഞു.

ഇല്ലെടീ… ഒന്നും അവൻ അറിയില്ല… നീ വിഷമിക്കാതെ.. മാറ്റിയെടുക്കാം നമുക്കവനെ..”

എങ്ങനെ?…”

അതൊക്കെയുണ്ട്… അടുത്തതവണ പറയാം.”

അടുത്ത തവണയോ?!” അവളുടെ ചുണ്ടിലൊരു കള്ളചിരി.. കണ്ണിലൊരു തിളക്കം.

അടുത്ത തവണ വേണ്ടേ?”

വേണംംം” അവൾ നീട്ടിപറഞ്ഞു. കണ്ണീരിനിടയിലും ഇത്രയും കാട്ടിയ പെണ്ണിനൊരു നാണം.

അപ്പൊ ഗുഡ്നൈറ്റ്…”

ഗുഡ്നൈറ്റ് ഡാ… ഉമ്മ..” അവൾ പിന്നെയും ഫോണിൽ ചുബിച്ചു.

ഞാൻ ഫോണ്‍ കട്ടാക്കി. മനസ്സിൽ ഷിയാസിന്റെയും അവളുടെയുമൊക്കെ കാര്യം ആലോചിച്ച് പിറന്ന പടി തന്നെ കിടന്നുറങ്ങി.

******

കുഞ്ഞേ…”

രാവിലെ ജാന്വേച്ചിയുടെ വിളി കേട്ടാണ് ഉണർന്നത്.

എന്തൊരു കെടപ്പാ ഇത്…! നളിനിയെങ്ങാനും വന്നുകണ്ടാ…”

കണ്ണ് തുറന്നുനോക്കുമ്പോൾ മുണ്ടും കോണാനുമൊന്നുമില്ല. ഇന്നലെ നടന്നതൊക്കെ ഓർമ്മ വന്നപ്പോൾ സ്ഥലകാലബോധം ഉണ്ടായി. ജാന്വേച്ചിയുടെ മുന്നില്‍ ആവശ്യമില്ലാത്തൊരു നാണം അഭിനയിച്ച് മുണ്ടെടുത്ത് ചുറ്റി.

ഇന്നലെ അമ്മേം മോനും തമ്മില് എന്താരുന്ന് ഇവിടെ പരിപാടി…?” ചേച്ചി കള്ളച്ചിരിയോടെ ചോദിച്ചു. കേട്ട മാത്രയിൽ എനിക്ക് അരിശവും വിഷമവും വന്നു.

അനാവശ്യം പറയാതെ ചേച്ചി.. അതുമാത്രം വിനോദ് ചെയ്യില്ല. എന്തൊക്കെ വന്നാലും…”

എന്റെ ഭാവമാറ്റം കണ്ടപ്പോള്‍ ജാന്വേച്ചിക്ക് അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി.

ശരി.. കെറുവിക്കണ്ട… അമ്മേടെ ചട്ടിയടി കണ്ടോണ്ടിരുന്നതല്ലേ നീ… അതുകൊണ്ട് ചോദിച്ചുപോയതാ.. ക്ഷമിക്ക്… ദാ ഈ ചായ കുടിക്ക്…” അവർ ചായ നീട്ടി. ഞാനത് വാങ്ങിമോന്തിയിട്ട് അവരുടെ ഇടുപ്പിന് കേറിപ്പിടിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025