Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിനോദവെടികൾ 5

പറയെടാ.. ഇതിന് പകരം അവളുമാര് കളി വല്ലതും ഓഫർ ചെയ്തിട്ടുണ്ടോ?” അവളെന്തോ കള്ളം മണത്ത മാതിരി ചോദിച്ചു.
“ അല്ല… പണ്ട് എന്റേം ഷിയാസിന്റേം അവളുമാർ കുറെ എഴുതിത്തന്നതല്ലേ… അതുകൊണ്ട് ഒരു പരസ്പരസഹായം..” ഞാൻ ചമ്മൽ അഭിനയിച്ചു.
“ ഓ.. അങ്ങനെ… ദേ മോനേ, അങ്ങോട്ടധികം ഒട്ടാൻ നിക്കല്ലേ. അന്ന് നിന്നെയൊക്കെ അവളുന്മാരുടെ കേസീന്ന് ഊരാൻ പെട്ട പാട് എനിക്കും ഒടേത്തമ്പുരാനും മാത്രമേ അറിയൂ…”
ഞാനൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൾ തുടര്‍ന്നു.
“ അല്ലേലും… നീയങ്ങനെ കണ്ടവളുന്മാർക്ക് പരസ്പരസഹായം ചെയ്യണ്ട… ക്ലാസിലുള്ളവളുമാര് കഴിഞ്ഞു മതി ബാക്കിയുള്ള പെമ്പിള്ളേര്…” അതും പറഞ്ഞ് അവൾ മെല്ലെയെന്റെ അരികിലേക്ക് വരുമ്പോള്‍ ഞാൻ തെല്ലൊന്ന് പരിഭ്രമിച്ചു. തൊട്ടുമുന്നില്‍ വന്ന് അവളെന്റെ കണ്ണുകളിലേക്ക് നോക്കി.
“ എന്താടി?”
“ നീയെന്താ ഇന്നലെ എന്റെ കോളെടുക്കാഞ്ഞെ? ഞാൻ എത്ര വിളിച്ചൂന്ന് അറിയോ?”
“ ആ സമയം ഞാൻ ഓട്ടത്തിലായിരുന്നെടീ…” അവളുടെ ഭാവി അമ്മായിയമ്മയെ കാറിൽ മലർത്തിയിട്ട് വെടിവെച്ച സമയമായിരുന്നല്ലോ അത്.
“ കാത്തിരിക്കാൻ വയ്യെടാ.. നീയെന്താ എന്നെയൊന്ന് മനസ്സിലാക്കാത്തെ…?”
“ ഞാൻ പറഞ്ഞോ നിന്നോട് കാത്തിരിക്കണമെന്ന്?”
അവൾ നിരാശയോടെ എന്നിൽനിന്ന് അകന്നുമാറി. തൊട്ടടുത്ത റാക്കിലേക്ക് തിരിഞ്ഞുനിന്നു. ഷേപ്പിൽ വെട്ടിയ സ്ലീവ് ലെസ് ടോപ്പിൽ അവളുടെ വടിവൊത്ത മേനി ചെറുതായി വിറ കൊള്ളുന്നതു പോലെ. ഞാൻ അരികില്‍ ചെന്നവളുടെ തോളില്‍ കൈ വച്ചു. അല്പം ബലമായി തിരിച്ചുനിർത്തി ആ കണ്ണുകളിലേക്ക് നോക്കി. പ്രതീക്ഷിച്ചത് പോലെ അവ നിറഞ്ഞു തുടങ്ങിയിരുന്നു.
“ സ്വാതി… വേണ്ടെടീ… നമ്മളിത് ചെയ്യാന്‍ പാടില്ല. അവനറിഞ്ഞാൽ….”
ഞാനത് പറഞ്ഞതും അവൾ പെട്ടെന്നുള്ള ആവേശത്തിൽ എന്റെ മുഖം കോരിയെടുത്ത് എത്തിക്കുത്തി കവിളിൽ അമർത്തി ചുംബിച്ചു. ഞാൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും സ്വാതി ബലം പിടിച്ചു. അടർന്ന് മാറിയപ്പോൾ അവളുടെ കണ്ണുനീരാണ് എന്നെ വരവേറ്റത്.
“ റൈറ്റ് നൗ, നീയില്ലാതെ എനിക്ക് വയ്യ വിനു…” ആർദ്രമായ സ്വരത്തിൽ അവൾ പൊട്ടിക്കരഞ്ഞു.
“ ടീ… കരയല്ലേടി… ലൈബ്രറിയാ… ആരേലും കണ്ടാൽ…!” ഞാൻ ശരിക്കും പേടിച്ചുപോയി.
അവളുടെ കരച്ചില്‍ കണ്ടെനിക്ക് സങ്കടം തോന്നി. ഞാനവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു. എന്നിട്ട് പിന്നിയിട്ട മുടിയിഴകളിലൂടെ വിരലോടിച്ചു. ആ താടിയിൽ പിടിച്ച് മുഖം എന്നിലേക്കുയർത്തി. ജലകണങ്ങൾ തിളങ്ങിനിന്ന മോഹനമിഴികളിൽ നോക്കി ഞാൻ നിന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025