Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 4

ഞാൻ ഒന്ന് ശ്വാസമെടുത്തു. ഒരു നിമിഷം എനിക്കവിടെ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല. ഇത്തയുടെ പിടിവിട്ട് ഞാൻ നിറമാറിലേക്കു നോക്കി നിന്നു …..

വെളുത്ത വലിയ മുലകൾ.ബ്രായിൽ നിന്നും പുറത്തേക്കു വന്നത് കൊണ്ട് ഒന്ന് തൂങ്ങി നില്കുന്നു. അല്ലങ്കിലും മലബാറിലെ താത്തമാർക്ക് ഇത്തിരി തൂങ്ങിയ മുലയാണ് ചേല്..! റോസ് നിറത്തിലെ മുലകണ്ണുകൾ!!! മുലക്കണ്ണ് കല്ലിച്ചു നിൽക്കുന്നുണ്ട്. !! മുലക്കണ്ണിനു ചുറ്റും ഇളം റോസ് നിറം വട്ടത്തിൽ പാകിയിട്ടുണ്ട്… ആ ഇളം റോസ് വട്ടത്തിൽ അങ്ങിങായി ചെറിയ രോമത്തടിപ്പുകൾ ….

ഞാൻ പോലും അറിയാതെ തൊണ്ടക്കുഴി വറ്റിപ്പോയി. തൊണ്ട നനക്കാൻ ഞാൻ എന്റെ ഉമിനീരിറക്കാൻ ശ്രമിച്ചു…. ഇത്ത സോഫയിലേക്ക് ഒന്ന് കൂടി ചാരി ഇരുന്നു കൊണ്ട് ചിരിച്ചു.

“”എന്താടാ… “

“ഒന്നുല്ല ഇത്താ…… “

“ഡാ….”

“അല്ല, ഒന്നുല്ല നാദി…… “

“ഹാ….”

ഇത്ത പതിയെ ബ്രാ ഊരിയെടുത്തു. ഓർമ വെച്ച നാല് മുതൽ കാണുന്ന മൊഞ്ചിന്റെ മാലാഖ എന്റെ മുന്നിൽ അരക്കു മീതെ തുണിയില്ലാതെ സോഫയിൽ, എനിക്ക് മുന്നിൽ, നിറഞ്ഞ ചിരിയുമായി ഇരിക്കുന്നത്!!!!

എന്റെ ശരീരം ആകെക്കൂടെ ഒന്ന് വിറച്ചു. ഇത്തയുടെ മുന്നിൽ വെച്ചു ഒരു മടിയും കൂടാതെ ഞാൻ ട്രാക്കിൽ പിടിച്ചു കുണ്ണയെ നേരെയിട്ടു… ഇത് കണ്ട ഇത്ത എന്നെ നോക്കി ചിരിച്ചു….

“അവനെപ്പോഴും ഇങ്ങനെ ആണോടാ????”

“എന്റെ നദീ….. നാദി ഇങ്ങനെ മുലയും കാണിച്ചു ഇരുന്നാൽ വെറുതെ ഇരിക്കാൻ മാത്രം കെല്പുള്ള ആളല്ല ഞാൻ… ട്ടോ വാ എണീക്ക് കളിയൊക്കെ കഴിഞ്ഞില്ലേ ഇനി ഉറങ്ങാം…. “

“അയ്യടാ….. അതെന്തു പരിപാടിയാണ്…. ഞാൻ ഇങ്ങനെ മേൽത്തുണിയും ഇല്ലാതെ നിന്റെ മുമ്പിൽ ഇരുന്നിട്ട് നീ എനിക്ക് ഒന്നും കാണിക്കാതെ പോകുന്നോ അത് പറ്റൂല…. “

ഇത്തയുടെ നാവ് കുഴഞ്ഞത്തു കൊണ്ട് വാക്കുകൾ മുഴുവപ്പിക്കാൻ ഒരുപാട് സമയം എടുത്തു…. ഞാൻ ഇത്തയെ നോക്കി…

“ഇങ്ങളെന്താ ഉദ്ദേശിക്കുന്നത്… ഞാനും ടി ഷർട്ട് ഇട്ടിട്ടില്ലല്ലോ…. പിന്നെ എന്താണ് പ്രശനം “

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025