Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിയർപ്പൊഴുകുന്ന ദൂരങ്ങൾ 4

എനിക്ക് വേദനിക്കുന്നുണ്ടെങ്കിൽ അതിലേറെ ഒരു സുഖം… പൊടുന്നനെ ഞാൻ ഇത്തയുടെ ചുണ്ടിൽ എന്റെ ചുണ്ട് അമർത്തി… പൊടുന്നനെ ഉള്ള എന്റെ ഉമ്മയിൽ ഇത്ത ചെറുതായൊന്നു ഞെട്ടിയ പോലെ. ഇത്ത ഒന്ന് വിറച്ചു ഇതിയെന്നെ കണ്ണ്‌ തുറന്നു ഒന്ന് നോക്കി. ഒരു മുപ്പതു സെക്കന്റ്‌ നോക്കി നിന്നു. എന്റെ ചുണ്ടിൽ ചേർന്നിരിക്കുന്ന ഇത്തയുടെ ചുണ്ടുകൾക്കൊരു അനക്കം സംഭവിച്ചോ???

ഇത്തയുടെ പുരികങ്ങൾ മുകളിലേക്കൊന്നു ഉയർന്നു. ഹാളിൽ ചൂട് കൂടുന്നുണ്ട്. ഇത്തയുടെ നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളി മുഖത്ത് നിന്നും കഴുത്തിലേക്കിറങ്ങി അവസാനം ഇതയുടെ മുലയിടുക്കിലൂടെ ഒലിച്ചു എന്റെയും ഇതയുടെയും ചേർന്നിരിക്കുന്ന വയറിൽ ചേർന്നുരഞ്ഞു…..

പൊടുന്നനെ ഇത്ത എന്റെ കവിളുകളിൽ കൈകൾ വെച്ചു. ഇത്തയുടെ ചുണ്ടുകൾ പിളർന്നു… നനവാർന്ന ഇത്തയുടെ ഉൾചുണ്ടുകളും കണ്ടാന്ന് എന്റെ ചുണ്ട് ആദ്യമായി ഇറങ്ങി….

എന്തൊരു രുചിയാണിത്തയുടെ ചുണ്ടുകൾക്ക്. ഇത്തയുടെ കീഴ്ച്ചുണ്ടിനെ ഞാൻ പതിയെ എന്റെ ചുണ്ടുകൾക്കിടയിലേക്ക് എടുത്തു. മൂക്കിന് വശത്തുകൂടി ഒഴുകിവന്ന ഒരു തുള്ളി വിയർപ്പ് എന്റെ മേൽചുണ്ടിനു അരികിലൂടെ ഇറങ്ങി ഞങ്ങളുടെ ചുണ്ടുകളിൽ ചേർന്നു…

ആ ഒരു തുള്ളി വിയർപ്പടക്കം ഇത്തയുടെ ഉമിനീർകൊണ്ട് കുതിർന്ന ചുണ്ടിനെ ആദ്യമായി ഞാൻ ഊമ്പിയെടുത്തു. ഞാൻ ഇന്ന് വരെ കഴിച്ച രുചികളിൽ നിന്നും തീർത്തും വെത്യസ്തമായ രുചി…!!!!

ഇത്തയുടെ… അല്ല ആ വിളിക്കിനി എങ്ങു പ്രസക്തി… നാദിയുടെ…. അല്ല, അതുമല്ല…. എന്റെ നാദിയുടെ ഉമിനീർ അടങ്ങിയ ചുണ്ടിലെ രുചി!!! എന്റെ നാദിയുടെ ശരീരം പൊഴിക്കുന്ന വിയർപ്പിന്റെ രുചി!!!!

അതിനോളം വരില്ല ഒന്നും…. ഞാൻ നാദിയുടെ കീഴ്ച്ചുണ്ടിനെ ഊമ്പിയെടുക്കുമ്പോൾ നാദിയെന്റെ ഇടതൂർന്ന കറുത്ത നീളൻ മുടിയിഴകൾക്കുള്ളിലൂടെ, നാദിയുടെ നീണ്ട് വെളുത്ത വിരലുകൾ ഓടിച്ചു… സ്വർഗീയ സുഖമാനുഭൂതിയെന്നോണം ഞാൻ നാദിയുടെ മേൽചുണ്ടിനെ വായിൽ ഇട്ടു… അവിടെയാണ് നാദിയുടെ വിയർപ്പിന്റെ ഏഥാർത്ഥ സ്വാദ് ഞാൻ അറിഞ്ഞത്….

മേൽചുണ്ടിന് മുകളിലെ വിയർപ്പിന്റെ തുള്ളികളെ അടക്കം ഒറ്റയടിക്ക് വായിൽ എടുത്തു കൊണ്ട് ഞാൻ വലിച്ചു കുടിച്ചു… വിയർപ്പിന്റെ ഉപ്പ് രുചിക്ക് മധുരം തോൽക്കുന്ന സ്വാദ്. ആ സമയങ്ങളിൽ നാദിയുടെ നാസികയിൽ നിന്നും എന്റെ മുഖത്തേക്ക് പതിച്ച നിശ്വാസത്തിന്റെ ചൂടിന് എന്റെ കുണ്ണയെ കമ്പിയക്കാൻ മാത്രമല്ല അതിനെ ഇടവിടാതെ കരയിക്കനും കഴിഞ്ഞു…

നാദിയുടെ കൈകൾ പതിയെ എന്റെ തലമുടികളെ സ്വാതന്ത്രമാക്കി കൊണ്ട് താഴേക്ക് ചലിച്ചു. വിയർപ്പിനാൽ കുതിർന്ന എന്റെ പുറത്തു അവ വന്നു… നാദിയെന്നെ ഇറുകി പുണർന്നു…. നാദിയുടെ നിറഞ്ഞ മാറിടങ്ങൾ എന്റെ നെഞ്ചിൽ പതിയുമ്പോൾ അറിയാതെ ഞാൻ നാദിയുടെ കണ്ണുകളിലേക്ക് നോക്കി..

ഒരു ലാസ്യഭാവം…!!!

നാദി കൃഷ്ണമണികൾ ഇരു വശത്തേക്കും ചലിപ്പിച്ചു. ഞാൻ അതനുഗമിച്ചു നാദിയുടെ കണ്ണിലെ കത്തുന്ന പ്രണയം ഞാൻ അറിഞ്ഞു. നിമിഷനേരങ്ങൾ കൊണ്ട് നാദി എന്റെ ചുണ്ടുകളെ വായിലെടുത്തു കൊണ്ട് ഊമ്പി വലിച്ചു കുടിച്ചു…..

The Author

ഫ്ലോക്കി കട്ടേക്കാട്

കാമിനിയിൽ നിന്നോഴുകിയ അവസാന ഇറ്റ് ഭോഗരസം നുകർന്ന പിറകും എന്നിലെ ദാഹം ശമിക്കാതെ കേഴുന്ന നയനങ്ങൾ അവൾക്കു നേരെയേറിഞ്ഞു. എന്നിലെ അടങ്ങാത്ത ദാഹത്തിന്റെ പൊരുൾ തേടാൻ പോലും അവസരം നൽകാതെ ഞാൻ നിന്നിലേക്ക് വീണ്ടും പടർന്നു കയറുമ്പോൾ നീ തിരിച്ചറിയും "കാമിനി, പ്രണയം തന്നെയാണ് ഭൂമിലോകത്തെ ഏറ്റവും വലിയ വികാരം "
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025