Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസിറ്റിങ് ? അൻസിയ ?

അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി അവൾ അവനെ കണ്ണുരുട്ടി നോക്കി…. പക്ഷെ അവളുടെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൻ തെസ്നിയുടെ മാറിൽ നിന്നും ഷാൾ എടുത്ത് പുതച്ചു.. ഒന്ന് പകച്ച തസ്‌നി ചുറ്റിലും ഒന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തി… ഷാൾ നിവർത്തി ഷോള്ഡര് വഴി മൂടി രണ്ട് പേരും സുഖമായി അതിനുള്ളിൽ ഇരുന്നു… ബാബിയുടെ ശരീരത്തിൽ തൊട്ടിട്ടുരുമ്മി ഇരുന്ന് അവൻ ചായ ഊതി ഒരു വലി വലിച്ചു… രണ്ട് കൈകളും മാറിൽ കെട്ടി ഇരുന്ന തസ്‌നി അവനെ നോക്കി….

“എന്തേ ചായ കുടിക്കുന്നില്ലേ….??

ഇല്ലന്ന് തലയാട്ടിയ അവളുടെ ചുണ്ടുകൾക്ക് നേരെ അവൻ ചായ കപ്പ് അടുപ്പിച്ചു… ഒന്ന് ശങ്കിച്ചു നിന്ന് അവൾ ഒരു കുറച്ചു കുടിച്ചു….

“ഇത് തീർത്ത് നമുക്ക് അടുത്ത ചായ കുടിക്കാം….”

അതും പറഞ്ഞവൻ ചായ വീണ്ടും അവൾക്ക് കൊടുത്തു ഇക്കുറി കൊടുക്കുമ്പോ വലതു കൈ കൊണ്ട് അവൻ തെസ്നിയുടെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു…. ഒന്ന് ഇളകി ഇരുന്ന് തസ്‌നി ചുറ്റിലും നോക്കി… ചെറുതായിട്ട് ഇരുട്ട് ഉള്ളത് കൊണ്ട് ആരും ശ്രദ്ധിക്കില്ല…. അവനിലേക്ക് ചേർന്നിരുന്നു കൊണ്ട് അവൾ അവൻ നീട്ടിയ ക്ലാസ് ചുണ്ടിലേക് ചേർത്തു… വെറുതെ വെച്ചിരുന്ന അവന്റെ കൈ തന്റെ ഇടുപ്പിൽ ഇടക്ക് അമരുന്നത് അവൾ അറിഞ്ഞെങ്കിലും അവൾ അനങ്ങാതെ ഇരുന്നു…. അവൻ കൊണ്ട് വന്ന ചിപ്സ് തന്റെ വായിലേക്ക് അവൻ ചോദിച്ചു…

“നാളെ വരുമ്പോൾ സാരി ഉടുക്കുമോ….??

“എങ്ങോട്ട്…??

“ഇങ്ങോട്ട്…. “

“നാളെ വരാനൊന്നും പറ്റില്ല..”

“പിന്നെ…”

“ഇക്കാ പറഞ്ഞാൽ വരാം….”

“അപ്പൊ സാരി ഉടുക്കുമോ…??

“സാരി ഇല്ല…..”

“വാങ്ങാം….”

“വേണ്ട…..”

“ഞാൻ രാവിലെ പോയി വാങ്ങും വൈകീട്ട് ഇട്ട് വരണം….”

“അയ്യട… നല്ല പൂതി…. “

അത് പറയുമ്പോ അവന്റെ കൈ അരിച്ച് മുകളിലേക്ക് കയറുന്നത് അവൾ അറിഞ്ഞു തന്റെ കക്ഷത്തിന് തൊട്ട് താഴെ വലതു മുലയുടെ സൈഡിൽ ആ കൈകൾ അമർന്നപ്പോ അറിയാതെ അവളൊന്നു ഉയർന്നു….

“നല്ല ബാബിയല്ലേ സാരി വാങ്ങട്ടെ….”

അവന്റെ വാക്കുകൾ ഇടറുന്നത് അവൾ ശരിക്കും അറിഞ്ഞു….. അവന്റെ മുഖത്തേക്ക് കത്തുന്ന നോട്ടം നോക്കി അവൾ പറഞ്ഞു….

“ഇക്കാക്ക് ഇഷ്ടമല്ല…..”

“ബാബിക്കോ…??

“ഇഷ്ട്ടമാണ്….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025