Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസിറ്റിങ് ? അൻസിയ ?

“അറിയാതെ ഉടുത്തൂടെ….??

“അറിയും എനിക്ക് പേടിയാ….”

ആപ്പിൾ നിറമുള്ള ബാബിയുടെ കവിളുകൾ ചുവന്നു തുടിക്കുന്നത് അവൻ കണ്ടു… സകല നിയന്ത്രണവും വിട്ട അയ്യൂബ് തന്റെ കൈ കക്ഷത്തിന് ഇടയിലൂടെ ഉള്ളിലേക്ക് കടത്താൻ ശ്രമിച്ചപ്പോ തസ്‌നി ഒന്ന് പൊക്കി കൊടുത്തു… അത് തനിക്കുള്ള ഗ്രീൻ സിഗ്നൽ ആണെന്ന് അവന് തോന്നി….
ഒന്ന് കൂടി ചേർന്നിരുന്നു കൊണ്ടവൻ വിറക്കുന്ന തന്റെ കൈ ബാബിയുടെ വലതു മുലയിൽ വെച്ചു കൊണ്ട് പറഞ്ഞു…

“അറിയില്ല….. “

“വീട്ടിൽ ഉടുക്കാം പോരെ….??

നീളത്തിൽ കണ്ണെഴുതിയ ആ കാമം കത്തുന്ന കണ്ണുകളിലേക്ക് നോക്കി അവൻ തലയാട്ടി… പോരിന് നിന്ന കൂർത്ത മുലയിൽ പതിയെ അവൻ അമർത്തിയപ്പോ ആ കണ്ണുകൾ കൂമ്പി അടയുന്നത് അവൻ കണ്ടു…. ചുവന്നു തടിച്ച കീഴ്ചുണ്ട് ഒന്ന് വിറച്ചുവോ ആ നിമിഷം …

കയ്യിൽ ഒതുങ്ങാത്ത മുല അവൻ മുഴുവനും ഒന്ന് തഴുകി എന്നിട്ട് സാവധാനം അമർത്തി…. പരിസരബോധം മറഞ്ഞ തസ്‌നി അവന്റെ ദേഹത്തേക്ക് ഒട്ടിയിരുന്നു…. ആദ്യമൊക്കെ മുല പതിയെ തഴുകിയിരുന്ന അവനിപ്പോൾ അമർത്തി പിഴിയാൻ തുടങ്ങിയിരുന്നു …. ഒരു ചിപ്സ് എടുത്ത് അയ്യൂബ്ബ് അവളുടെ ചുണ്ടിൽ വെച്ചു കൊടുത്തു അത് വാങ്ങാൻ ആയി അവൾ തല അവന്റെ അടുത്തേക്ക് നീക്കി കൊടുത്തപ്പോ നീട്ടിയ ചിപ്സ് അവൻ തന്റെ ചുണ്ടിൽ കടിച്ചു കൊണ്ട് അവൾക്ക് നേരെ നീട്ടി… അത് കണ്ട തസ്‌നി അവന്റെ ചുണ്ടിലേക്കും അതിൽ പകുതി കാണുന്ന ചിപ്സിലേക്കും നോക്കി എന്നിട്ട് പതിയെ അവന്റെ ചുണ്ടിലേക്ക് മുഖം അടുപ്പിച്ചു… വിറക്കുന്ന ബാബിയുടെ ചുവന്ന തക്കാളി ചുണ്ടുകൾ നോക്കി അവൻ അതിലേക്ക് തന്റെ ചുണ്ടിലുള്ള ചിപ്സ് വെച്ചു കൊടുത്തു… ചെറിയ ഒരു കഷ്ണം കടിച്ചെടുത്ത് അവൾ തല പിൻവലിച്ചതും അവൻ ഇടത് കൈ കൊണ്ട് ബാബിയുടെ തലയ്ക്ക് പിന്നിൽ പിടിച്ച് തന്റെ മുഖത്തിന് നേരെ പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ച് തസ്‌നി തന്റെ ചുണ്ടുകൾ പതിയെ അകത്തി കൊടുത്തു… ചുറ്റിലും ഒന്ന് നോക്കി അയ്യൂബ് ആ പവിഴ ചുണ്ടുകൾ അകത്താക്കി നുണഞ്ഞു…. പരിസരബോധം മറന്ന അവർ വാശിയോടെ ചുണ്ടുകൾ ചപ്പി വലിച്ചു… ആരുടെയോ സംസാരം കേട്ട അയ്യൂബ് അവളിൽ നിന്നും പെട്ടന്ന് അകന്നു കിതച്ചു കൊണ്ട് തസ്നിയും അവനെ വിട്ട് മാറി … മൂന്ന് നാല് പേര് തങ്ങളുടെ മുന്നിലൂടെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് പോകുന്നത് അവർ നോക്കിയിരുന്നു.. അവർ പോയതും അയ്യൂബ്ബ് ബാബിയെ നോക്കി അവൾ തല താഴ്ത്തി അവനെ നോക്കാതെ ഇരുന്നു… എന്തോ ആലോചിച്ചു കൊണ്ടവൾ അവനോട് പറഞ്ഞു…

“പോകാം…”

“ഇക്കാ വരാൻ ആയ….??

“ഉം…”

“പതിനൊന്ന് ആകുമെന്ന് പറഞ്ഞതോ….??

അതിന് ഉത്തരം പറയതെ അവൾ അകലേക്ക് നോക്കി ഇരുന്നു….

“അര മണിക്കൂർ കൂടി കഴിഞ്ഞു പോകാം….”

അതിനും അവൾ മറുപടി പറഞ്ഞില്ല…. ചുറ്റിലും ഇരുട്ട് ആയി തുടങ്ങി ഇപ്പൊ ആർക്കും തങ്ങളെ കാണില്ലെന്ന് അവന് ഉറപ്പായി… കൈ പിടിയിൽ കിട്ടിയ സൗഭാഗ്യം തട്ടി കളയാൻ അവന് തോന്നിയില്ല… പതിയെ അവൻ തെസ്നിയുടെ മാറിലെ ഷാൾ എടുത്ത് മാറ്റി.. യാതൊരു എതിർപ്പും അവൾ പ്രകടിപ്പിച്ചില്ല …. ചുറ്റുപാടും ഒന്ന് നോക്കി അവൾ മരത്തിലേക്ക് ചാഞ്ഞിരുന്നു……

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025