Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിസിറ്റിങ് ? അൻസിയ ?

“സമയം എത്രയായി….???

“6.30 കഴിഞ്ഞു….”

“അയ്യോ നല്ലോം വൈകി… ഇക്കാ പ്രത്യേകം പറഞ്ഞതാ മാളിലും പാർക്കിലും പോയി 6.30 ക്ക് മുന്നേ എത്താൻ…..”

“അതെങ്ങനെ പറ്റും ഇപ്പൊ തന്നെ ആറര ആയി…. ഇനിയും ബാക്കിയാണ് മാളിൽ കാണാൻ….”

“ഇക്കാ വിളിക്കും കണ്ടില്ലെങ്കിൽ….”

“എപ്പോഴാ വരിക ഇക്കാ ഇന്ന്…??

“പതിനൊന്നര ആകും…”

“അപ്പൊ എങ്ങനെ അറിയാനാണ്… വന്നാൽ നേരത്തെ എത്തി എന്ന് പറഞ്ഞാൽ മതി…”

“അയ്യട…. എനിക്ക് പേടിയാ നുണ പറയാൻ… നീ വാ…”

മാളിൽ നിന്നും പത്ത് മിനുറ്റ് ഉണ്ട് പാർക്കിൽ എത്താൻ… ബാബിക്ക് വയ്യ എന്ന് കണ്ടപ്പോ അവൻ മുന്നിൽ കിടന്ന ടാക്സി വിളിച്ച് അതിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു…..

വെള്ളിയാഴ്ച ആയത് കൊണ്ട്‌ നിറയെ ആളുകൾ ആയിരുന്നു അവിടെ… അധികം ആരുമില്ലാത്ത സ്ഥലം നോക്കി അയ്യൂബ് അങ്ങോട്ട് നടന്നു.. ചുറ്റിലും ഓടി കളിക്കുന്ന മക്കളെ നോക്കി തസ്നിയും അവന്റെ കൂടെ മുന്നോട്ട് നടന്നു .. ആളൊഴിഞ്ഞ മരത്തിന്റെ ചുവട്ടിൽ ചെന്നിരുന്നു കൊണ്ട് തെസ്നി പറഞ്ഞു…

“ടാ വിശക്കുന്നു…..”

ചുറ്റിലും നോക്കിയ അവൻ ഒരു ജ്യൂസ് കട കണ്ടു..

“അവിടെ ജ്യൂസ് കിട്ടും വാങ്ങിക്കട്ടെ….??

“ഈ തണുപ്പത്തോ…. എനിക്ക് വേണ്ട….”

“എന്ന ചായ വാങ്ങാം…”

സമ്മത ഭാവത്തിൽ തല ആട്ടിയ ബാബിയെ നോക്കി അവൻ അങ്ങോട്ട് നടന്നു… ചായയും സാൻഡ്‌വിച്ചും വാങ്ങി അവൻ തിരികെ വന്നിട്ട് ബാബിയുടെ അടുത്ത് ഇരുന്നു … നല്ല തണുത്ത കാറ്റ് വീശുന്നത് കൊണ്ട് ഷാൾ പുതച്ചാണ് തസ്‌നി ഇരുന്നത്….

“ഷാൾ ഉള്ളത് കൊണ്ട് ബാബി സെയ്ഫ് ആയി…”

“അതല്ലേ ഞാൻ പറഞ്ഞത് പോകാം എന്ന്…”

“അയ്യട കിട്ടിയ ചാൻസ് ആണ്…. ഇനി ഇക്കാടെ കാൽ പിടിക്കാൻ എനിക്ക് വയ്യ….. ഹൂഊ എന്തൊരു തണുപ്പ്…..”

“നിനക്ക് വേണോ….??

ഷാളിന്റെ തലപ്പ് അവന് നേരെ നീട്ടി അവൾ ചോദിച്ചു….

“അപ്പൊ ബാബിക്കോ….??

“എനിക്ക് വേണ്ട….”

ചുറ്റിലും ഒന്ന് നോക്കി അയ്യൂബ് ആരും അടുത്തില്ലെന്ന് ഉറപ്പിച്ചു അപ്പോഴാണ് കുറച്ചു ദൂരെ ഒരു ഫാമിലി കുറച്ച് വലിപ്പമുള്ള പുതപ്പ് കൊണ്ട് രണ്ട് പേര് മൂടി ഇരിക്കുന്നത് കണ്ടത്.. അത് നോക്കി അവൻ ബാബിയോട് പറഞ്ഞു….

“എന്ന അത് പോലെ ഇരിക്കാം….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025