Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈറ്റ്ലഗോണും ഗിരിരാജനും 3

“എന്ത് പറ്റി വിനൂ വല്ലതും കാണാതെ പോയോ..?”

വിനുവിന്റെ മുഖം ചോര നഷ്ടമായത് പോലെ വിളറി വെളുത്തു… അവൾ വല്ലോമറിഞ്ഞാണോ സംസാരിക്കുന്നതു..? അവൻ അറിയാതെ ശബ്ദത്തിൽ വിക്കു വന്നു…

“എന്ത് കാണാതെ പോയെന്നു..? ഞാൻ വെറുതെ മൂത്രം…”

“വെറുതെ മൂത്രമോ അതെന്തു മൂത്രം വിനൂ വെറുതെ നിന്ന് വിയർക്കണ്ട കൈ ഇങ്ങോട്ടു നീട്ടൂ… ഹാ നീട്ടൂന്നെ…”

എന്ന് പറഞ്ഞു അവന്റെ നീട്ടിയ കൈയിലേക്ക് പിന്നിൽ ഒളിപ്പിച്ചു വെച്ചിരുന്ന അവളുടെ പാന്റീസ് അവൾ വെച്ച് കൊടുത്തു..!

കരണ്ടടിച്ച പോലെ അവൻ കൈ പിന്നോട്ട് വലിച്ചു… പക്ഷേ വിരലിനിടയിൽ ഉടക്കിയ പാന്റീസും ആ കൂടെ അവന്റെ കൈയിൽ തൂങ്ങി കിടന്നു…

നിൽക്കുന്ന നിൽപ്പിൽ ഭൂമി പിളർന്നു താൻ താഴേക്ക് പോയിരുന്നെങ്കിൽ എന്ന് പോലും അവനു തോന്നി പോയി പുറത്തെ കോരിച്ചൊരിയുന്ന മഴയുടെ തണുപ്പിലും അവൻ നിന്ന് വിയർത്തു.

“നീതാ ദയവു ചെയ്തു ശ്യാം ഇതൊന്നും അറിയരുത് ഞാൻ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല നീതയുടെ ഗന്ധത്തിനു വല്ലാത്ത ഒരു ആകർഷണ ശക്തിയാണ്…അത് കൊണ്ട് അറിയാതെ പറ്റി പോയി ഞാൻ ഇന്ന് തന്നെ ഇവിടെ നിന്നും പൊക്കോളാം…”

നീതയുടെ പാന്റീസ് അവന്റെ കൈയിൽ ഇരുന്നു വിറച്ചു അതിൽ നിന്നും ഒരു മത്തു പിടിക്കുന്ന മണം അവിടെ ഉയർന്നു…

വിനുവിന്റെ മുഖത്തെ പേടിച്ച ഭാവവും സംസാരത്തിലെ പരുങ്ങലും കണ്ട നീതക്ക് ശരിക്കും ചിരി വന്നു വിനുവിൽ അവൾ ഒരു കൗമാരം വിട്ടു മാറാത്ത ഒരു കുട്ടിയെ ആണ് കണ്ടത്. അവൾ സോഫയിലേക്ക് ഇരുന്നു വിനുവിനോടും അവിടെ ഇരിക്കാൻ പറഞ്ഞു…

നീത ഇപ്പോൾ എന്ത് പറഞ്ഞാലും കേൾക്കാൻ തയ്യാറായി നിന്ന വിനു അവൾക്കു മുന്നിലായി മറ്റൊരു കസേരയിൽ കുണ്ടി മുഴുവൻ ഉറപ്പിക്കാൻ പോലുമാവാതെ ഇരുന്നു. അവന്റെ കൈയിൽ അപ്പോളും എന്ത് ചെയ്യണം എന്നറിയാൻ പാടില്ലാതെ നീതയുടെ പാന്റീസ് ഉണ്ടായിരുന്നു…

നീതയുടെ മുഖത്ത് ഒരു കുസൃതി ചിരി വിടർന്നു അവൾ അവനെ കുറേകൂടി ടീസ് ചെയ്യാൻ തീരുമാനിച്ചു സംസാരത്തിൽ അൽപ്പം ഗൗരവം കലർത്തി അവൾ അവനോടു ചോദിച്ചു…

“ആട്ടെ… വിനു എന്റെ പാന്റീസ് കൊണ്ട് എന്താണ് ചെയ്യുക..?”

വിനുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു… അവൻ തല കുനിച്ചു നിലത്തേക്ക് നോക്കി പക്ഷെ നീത വിട്ടില്ല.

“ഞാൻ ശ്യാമിനോട് ഒന്നും പറയാൻ പോണില്ല പക്ഷെ ഒരു കണ്ടീഷൻ എനിക്കറിയണം നീ ഇത് എന്താണ് ചെയ്യുക എന്ന് അതുകൊണ്ടു പറയൂ…”

വിനുവിന്റെ ശബ്ദം വിറച്ചു നേർത്ത സ്വരത്തിൽ അവന്റെ വാക്കുകൾ ഉതിർന്നു വീണു…

“അത്… ഞാൻ… ഇത് മണക്കും… എന്നിട്ടു… സ്വയം ആയി ചെയ്യും…”

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025