Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15

World Famous Haters Part 15

[ Previous Part ] [www.kkstories.com ]


 

ആദി അഖിലിന്റെ മുഖത്തേക്ക് ആഞ്ഞിടിക്കാൻ തുടങ്ങി

 

“കൊല്ലുമെടാ നായെ നിന്നെ ഇനി നീ അവളുടെ ദേഹത്ത് തൊടുവോടാ കോപ്പേ… തൊടുവോന്ന് ”

 

രൂപ : ആദി വേണ്ട പ്ലീസ് ഗീതു അവനോട് ഒന്ന് പറ

 

പെട്ടന്നാണ് വിനീതും റെജിയും ആദിയുടെ നേർക്ക് ഓടി അടുത്തത് ശേഷം ആദിയെ അഖിന്റെ അടുത്ത് നിന്ന് വലിച്ചു മാറ്റിയ ശേഷം അവനെ അവർ താഴേക്കിട്ട് ചവിട്ടാൻ തുടങ്ങി

 

“പൊലയാടി മോനെ നീ ആരന്നാടാ നിന്റെ വിചാരം ”

 

അവർ ആദിയെ കൂടുതൽ ശക്തിയിൽ ചവിട്ടി അപ്പോഴേക്കും ആദി നിലത്ത് കിടന്ന ഒരു കല്ലെടുത്തു അവരുടെ കാലുകളിൽ ശക്തിയിൽ ഇടിച്ചു

 

റെജി : ആ മൈര് ഈ നായിന്റെ മോൻ..

 

അടുത്ത നിമിഷം ആദി കല്ലുകൊണ്ട് റെജിയുടെയും വിനീതിന്റെയും മുഖത്തേക്കിടിച്ചു അവരെ താഴേ വീഴ്ത്തി

 

രൂപ : എന്നെ വിട് ഗീതു… ആദി വേണ്ട

 

എന്നാൽ ഗീതു രൂപയുടെ ദേഹത്തെ പിടിവിട്ടില്ല

 

ഗീതു : നീയിപ്പോൾ അങ്ങോട്ട് പോയാൽ കാര്യങ്ങൾ കൂടുതൽ വശളാകും

 

അപ്പൊഴേക്കും അഖിൽ താഴെ നിന്ന് എഴുനേറ്റിരുന്നു അവൻ ആദിക്ക് നേരെ ഓടിയടുത്തു ഇത് കണ്ട ആദി കൈമുറുക്കി അഖിലിന്റെ മുഖത്തേക്ക് ഇടിക്കുവാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയ അഖിൽ ആദിയുടെ വലതു കവിളിൽ ശക്തിയിൽ ഇടിച്ചു  ഇടിയുടെ ശക്തിയിൽ ആദി സൈഡിലേക്ക് തെന്നിമാറി അപ്പോഴേക്കും ആദിയുടെ ചുണ്ട് പൊട്ടിയിട്ടുണ്ടായിരുന്നു അവൻ പതിയെ ചുണ്ടിലെ രക്തം തുടച്ചു മാറ്റി അപ്പോഴേക്കും അഖിൽ വീണ്ടും ആദിയുടെ നേർക്ക് ഓടിയടുത്തു ഇത് കണ്ട ആദിയും വർദ്ധിച്ച ദേഷ്യത്തോടെ അഖിലിന്‌ നേരെ പാഞ്ഞു അഖിലിനടുത്തേക്കെത്തിയ ആദി അവന്റെ മുഖത്തിനു നേരെ കൈ വീശിയെങ്കിലും ഒഴിഞ്ഞു മാറിയ അഖിൽ ആദിയുടെ വയറ്റിൽ കൈമുറിക്കി ഇടിച്ച ശേഷം അവനെ ചവിട്ടി വീഴ്ത്താനായി ശ്രമിച്ചു എന്നാൽ ചവിട്ടിൽ നിന്ന് ഒഴിഞ്ഞു മാറിയ ആദി അഖിലിന്റെ കഴുത്തിൽ കൈചുറ്റിപിടിച്ചു അവനെ താഴേക്കു വീഴ്ത്തി ശേഷം കൂടുതൽ ശക്തിയിൽ അവന്റെ കഴുത്തിൽ ലോക്ക് ചെയ്തു ഇരുവരും മണ്ണിൽ കിടന്നു ഉരുളുവാൻ തുടങ്ങി അഖിൽ ശ്വാസം കിട്ടാതെ പിടയാനും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025