Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോങ് നമ്പർ

വലത് കൈ കൊണ്ട് മീരയുടെ പാന്റിന്റെ പിൻ വശത്ത് ചേർത്ത് പിടിച്ചിരിക്കുന്നു. അവൾക് പെരുത്ത് കയറാൻ തുടങ്ങി. ആ ദുരൂഹ സാഹചര്യത്തിന്റെ വികൃതി അവളെ നന്നായി ഓണാക്കി. അവൾ അവന്റെ തോളിലേക്ക് കൈകൾ നീക്കി ഒപ്പം ഡാൻസ് ചെയ്യാൻ ആരംഭിച്ചു. അയാൾ അവളെ ഒന്നുകൂടി അടുപ്പിച്ച് നൃത്തം ചെയ്യുകയും പതുക്കെ അവളുടെ ചൂടുള്ള ശരീരം ആസ്വദിക്കുകയും ചെയ്തു. കടും ബ്രോണ് നിറത്തിൽ ചായം പൂശിയ അവളുടെ ചുണ്ടുകൾ ഒരു പുഞ്ചിരി സമ്മാനിച്ചത് അവനെ പ്രോത്സാഹിപ്പിച്ചു. ആ ചൂടുള്ള ചുണ്ടുകൾ അവനെ ക്ഷണിക്കുന്നതായി അയാൾക്ക് തോന്നി. അയാൾ അവളെ ഒന്ന് ചെരിച്ചു നിർത്തി എന്നിട്ട് ഒരു കൈകൊണ്ട് അവളുടെ തലയെ താങ്ങി നിർത്തുകയും അവരുടെ മുഖത്തേക്ക് തന്റെ വായ അടുപ്പിക്കുകയും ചെയ്തു.

മീര അവനിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. അവൾക്കിപ്പോൾ ടെൻഷൻ പിന്നെയും കൂടി വരുന്നു. ആലോചിച്ചു സമയം കളയുമ്പോഴേക്കും അയാളുടെ മേൽചുണ്ട് മീരയുടെ ചുണ്ടിൽ പതിഞ്ഞിരുന്നു. ഒന്ന് രണ്ട് വട്ടം മൃദുവായി ചുംബിച്ച ശേഷം അയാൾ നാവ് അകത്തേക്ക് കടത്തി വിടാൻ ശ്രമിച്ചുകൊണ്ട് വായ തുറന്നു. മീരയാവട്ടെ പിന്നിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. ശരീരം മുഴുവനും അയാൾ താങ്ങി നിർത്തിയിരിക്കുകയാണ് ഇനിയും വഴങ്ങിയില്ലെങ്കിൽ തള്ളിവിടുമെന്ന് ഭയന്ന് അവൾ എതിർപ്പ് പിൻവലിച്ച് തിരിച്ചു ചുംബിക്കാൻ തുടങ്ങി. ചുംബിക്കുന്നതിനിടയിൽ അയാളുടെ തള്ളവിരൽ മീരയുടെ വയറിലെ ബട്ടൺ അഴിക്കുന്നതായി അവൾക്ക് മനസിലായി. ഒന്ന് രണ്ട് ബട്ടൻ അഴിച്ച ശേഷം അവന്റെ കൈപ്പത്തി തന്റെ വയറിനു മുകളിലൂടെ തടവുന്നത് മീര അറിഞ്ഞു. അയാളുടെ കൈപ്പത്തിയുടെ അരം അവളെ ആശ്ചര്യപ്പെടുത്തി. അപ്പോഴേക്കും വയറിനും ഇറുകിയ പാന്റിനുമിടയിൽ കിട്ടിയ നേരിയ കവാടത്തിനിടയിൽ അയാൾ വേഗത്തിൽ കൈപ്പത്തി ചലിപ്പിച്ചിരുന്നു. ബലിഷ്ഠമായ കരങ്ങളിൽ അമർന്നു കിടക്കുന്ന അവൾക്ക് മറുത്തൊന്നും പറയാൻ കഴിയാത്ത വിധം അയാൾ അവൾക്ക് മേൽ ആധിപത്യം നേടിയിരുന്നു. അവളുടെ സംഗമസ്ഥാനത്തിന് മുകളിലൂടെ അവന്റെ കൈകൾ ഉരസിനടന്നപ്പോൾ അവന്റെ കരങ്ങളിൽ നിന്നും സ്വതന്ത്രമാകാൻ അവൾ കുതറിമാറി..

“നോ.. നോ …” പരിഭ്രാന്തരായി ചുറ്റും നോക്കിയപ്പോൾ ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് അവൾക്ക് മനസിലായി, എങ്കിലും അവിടെവെച്ച് വീണ്ടും കെട്ടിപ്പിടിക്കാൻ അവൾ സമ്മതിച്ചില്ല. മീര എന്താണ് പറയുന്നതെന്ന് മനസിലാക്കാൻ അയാൾ തന്റെ ചെവി അവളുടെ വായിലേക്ക് ചേർത്തു വെച്ചു.

“ഇവിടെ വേണ്ട …. ചുറ്റും ധാരാളം ആളുകൾ…,” അവൾ അവന്റെ കൈ പിടിച്ചു. അയാൾ തലയാട്ടി സമ്മതിച്ചു. പിന്നെ കൈ സ്വതന്ത്രമാക്കി അവളെ വീണ്ടും ചുംബിക്കാൻ ആരംഭിച്ചു..

നഗരത്തിലെ തിരക്കിനിടയിൽ ഒച്ചിന്റെ വേഗതയിലാണ് കാർ നീങ്ങുന്നത്. രാജീവ് ട്രാഫിക്കിനെ ശപിച്ചു കൊണ്ട് നിക്കക്കള്ളിയില്ലാതെ പിറുപിറുത്തു . ‘മൈര്… ഞാൻ അല്പം നേരത്തെ ഇറങ്ങിയാൽ മതിയായിരുന്നു … ഇതിപ്പോൾ അവിടെ പോയി ഡ്രസ്സ് മാറണം മീരയെ കണ്ട് പിടിക്കണം.. ആകെ ഊമ്പി…. ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025