വരരുത് കേട്ടൊട്ടാ മദർ ഫക്കർ….. ”
നിലത്ത് വീണ് കിടക്കുകയായിരുന്ന രാജീവിനെ അയാൾ ഒരിക്കൽ കൂടി ചവിട്ടിക്കൊണ്ട് നടന്നകന്നു.
കുറച്ചു കൂടെ കഴിഞ്ഞപ്പോൾ അവിടെ നിന്ന് എണീറ്റ് എങ്ങനെയൊക്കെയോ രാജീവ് വീട്ടിലേക്ക് വണ്ടി പായിച്ചു, തനിക്ക് ലഭിച്ച ശാരീരിക അക്രമങ്ങളെക്കാൾ അപമാനത്തിന്റെ ഇരട്ട വേദന അയാൾക്ക് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നത്… മീര എന്തെങ്കിലും കടും കൈ ചെയ്യുമോ… എന്റെ ഭർത്താവ് ഇവിടെ എന്നാണ് അവൾ ചോദിച്ചത് അപ്പോൾ ഫോണിൽ ബന്ധപ്പെടുന്നത് ഞാൻ ആണെന്ന് അവളറിഞ്ഞിരുന്നോ…. രാജീവിന്റെ മനസിൽ ഒരായിരം ചോദ്യങ്ങൾ ഒന്നായി കടന്നു വന്നു.
രാജീവ് ഫ്ലാറ്റിൽ എത്തിയപോൾ മീര ഹാളിലെ സോഫയിൽ ഇരിക്കുകയാണ് . ബേബി സിറ്റർ ഇതിനകം പോയി, ആദി തന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു. രാജീവ് തറയിൽ അവളുടെ കാൽക്കൽ വീണു, അവളുടെ പ്രതികരണം അറിയാൻ വേണ്ടി മുകളിലേക്ക് നോക്കി. എന്താണ് പറയേണ്ടതെന്ന് അവനറിയില്ലായിരുന്നു…
“ആസ്വദിച്ചോ,…?” മീര പതിഞ്ഞതും ശാന്തവുമായ ശബ്ദത്തിൽ രാജീവിനോടായ് ചോദിച്ചു. അവളുടെ കണ്ണുകൾ കണ്ണുനീർ കൊണ്ട് തളം കെട്ടി നിൽക്കുന്നുണ്ട്. തീക്ഷണമാ നോട്ടമാണ്.. രാജീവിന് പേടി ആയി.. അവൾ എന്താണ് പറയുന്നതെന്ന് അവന് മനസിലായില്ല..
“നീ എന്താണ് ഉദ്ദേശിക്കുന്നത്,?” രാജീവ് തകർന്ന ശബ്ദത്തിൽ സംസാരിച്ചു.
“ഞാൻ ചോദിച്ചത് നിങ്ങൾ മുഴുവൻ ഫക്കിംഗും കണ്ടോ അതോ അത് അത് നഷ്‌ടപ്പെടുത്തിയോ എന്ന്..” അവളുടെ ശബ്ദം ഇപ്പോൾ പരിഹാസ്യമാണ്.
“നീ എന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല..”
“ഓഹ്…. ഇനി ഞാൻ വിശദീകരിക്കുകയും വേണോ … ? ഒരു അപരിചിതനായി എന്നെ വശീകരിക്കാൻ ശ്രമിക്കുന്നത് നിങ്ങൾ തന്നെയായിരുന്നില്ലേ.?”
അയാൾ തലയാട്ടി.
“ഞാൻ ഒരു വിഡ്ഢി ആണെന്നും ഒരു അപരിചിതനുമായി ബന്ധത്തിലാവുമെന്നും നിങ്ങൾ കരുതി.”
“അങ്ങനെയൊന്നുമല്ല മീരാ… ഞാൻ ഒരു രസത്തിന് വേണ്ടി ചെയ്തതാണ്. നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടോ.. പരീക്ഷിക്കാൻ വേണ്ടിയോ ആയിരുന്നില്ല… പ്ലീസ് എന്നെ വിശ്വസിക്കൂ”….
“ഞാനും അങ്ങനെ വിചാരിച്ചു, അതുകൊണ്ടാണ് ആ ബാറ്റ്മാൻ മാസ്കിൻ പിന്നിൽ നിങ്ങളായായിരിക്കുമെന്ന് കരുതി ഞാൻ അവിടേക്ക് പോയത്, പക്ഷേ നീ… നിങ്ങൾ എന്താണ് കാണിച്ചത്, എന്നെ കാണാനായി മറ്റൊരാളെ അയയ്ക്കുകയും അയാൾ എന്നെ ആൾമാറാട്ടം നടത്തി സെക്‌സ് ചെയ്യുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നല്ലേ… വൃത്തികെട്ട ജന്തു..,” മീര ദേഷ്യത്തോടെ വിറച്ചു.
“അയ്യോ… അല്ല… അല്ല… അതോന്നും എന്റെ പ്ലാൻ ആയിരുന്നില്ല. എനിക്ക് വേണ്ടി തന്നെയാണ് ഞാൻ ഇതൊക്കെ ചെയ്തത്.. കൃത്യ സമയത്ത് ഞാൻ അവിടെ വേണമായിരുന്നു, പക്ഷെ ഞാൻ വൈകി, ആ തക്കത്തിനാണ് ആ പന്നി
