Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോങ് നമ്പർ

“എനിക്ക് എന്നെത്തന്നെ കൊല്ലണം,” മീര നിലവിളിച്ചു.

“എന്നാൽ അതിനുമുമ്പ് എനിക്ക് സത്യം അറിയണം, അത് കൊണ്ട് ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെയ്യണം. അല്ലെങ്കിൽ ഞാൻ എന്നെത്തന്നെ കൊല്ലും.”

“ചെയ്യാം … നീ പറയുന്നതുപോലെ എന്തും ഞാൻ ചെയ്യും … ആദ്യം നീ കത്തി താഴെ വെക്ക്” രാജീവ് വിറയ്ക്കുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ അവന് ഇപ്പോഴും കഴിഞ്ഞില്ല…

“നിങ്ങളെ ഫോണിൽ നിന്ന് അവനെ വിളിച്ച് ‘എല്ലാം ഭംഗിയായി നടന്നു’എന്നവനോട് പറയുക. അവൾക്ക് ഇന്ന് രാത്രി നിങ്ങളെ വീണ്ടും കാണണമെന്നും അതിനായി ആഗ്രഹിക്കുന്നതായും പറയുക.. ”

രാജീവ് അത്ഭുതത്തോടെ അവളെ നോക്കി.

“എല്ലാം ഇപ്പോൾ വ്യക്തമാകും,” അവൾ സ്വയം നിയന്ത്രിച്ചു,

“കൂടുതൽ മിടുക്കാനാവാൻ ശ്രമിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും അതിബുദ്ധിക്ക് ശ്രമിക്കുകയോ ചെയ്താൽ ഞാൻ എന്നെത്തന്നെ കൊല്ലും. ഉറപ്പ്… അറിയാലോ എന്റെ വാക്ക്… എനിക്കിനി ഒന്നും നോക്കാനില്ല.. ”

മീര നമ്പർ ഡയൽ ചെയ്യുകയും ഫോൺ സ്പീക്കറിൽ ഇടുകയും ചെയ്തു.

“ഞാൻ പറഞ്ഞതുപോലെ അവനോട് സംസാരിക്കുക, വേറെ ഒന്നും പറയണ്ട..,” അവൾ വീണ്ടും നിർദ്ദേശിച്ചു.

“ഹലോ,” കോൾ കണക്റ്റുചെയ്യുമ്പോൾ ശബ്ദം സ്പീക്കറിന് മുകളിലൂടെ വന്നു.

“ഹലോ,” ആശയക്കുഴപ്പത്തിൽ രാജീവ് മറുപടി നൽകി

“ഹായ്, രാജീവ്… എങ്ങനെയുണ്ട് അവിടുത്തെ കാര്യങ്ങൾ… എല്ലാം നമ്മൾ വിചാരിച്ച പോലെ നടന്നല്ലേ… അല്ലെ?” മുജീബ് ഏറെ സന്തോഷത്തോടെയാണ് സംസാരിക്കുന്നത്.

രാജീവ് അക്ഷരാർത്ഥത്തിൽ ഇടറിപ്പോയി, ആശയക്കുഴപ്പത്തിലായി, പക്ഷേ മീര വീണ്ടും കത്തി കാണിച്ചപ്പോൾ അയാൾ വേഗം സംസാരിച്ചു, “ഇവിടെ എല്ലാം ഓക്കെയാണ്… അവൾക്ക് കുഴപ്പം ഒന്നുമില്ല. ഇന്ന് രാത്രി വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.”…

“ഓ, അത് കൊള്ളാം, ഞാൻ ഉടൻ തന്നെ അവിടെ എത്താമല്ലോ… ,” മുജീബ് മറുപടി നൽകി ഫോൺ കട്ട് ചെയ്തു. രാജീവ് മൊബൈലിലേക്ക് വെറുതെ ഉറ്റുനോക്കി, അവന് ഒന്നും വിശ്വസിക്കാനായില്ല, എല്ലാം അതിമാനുഷമായി തോന്നുന്നു. “ഞാൻ പറഞ്ഞില്ലേ… ” എന്ന് പറയുന്നതുപോലെ അവളുടെ മുഖത്ത് വിശാലമായ പരിഹാസച്ചിരി അവൻ കണ്ടു.

“ശരി, ഞാൻ അവനുവേണ്ടി ഒരുങ്ങട്ടെ” അവൾ അവൻറെ നേർക്ക് ഒരു പുച്ഛ ഭാവം എറിഞ്ഞു കിടപ്പുമുറിയിലേക്ക് പോയി. ഒന്നും മനസിലാക്കാൻ കഴിയാതെ രാജീവ് തറയിൽ ഇരുന്നു, ഈ മുജീബിന്റെ കോൺടാക്റ്റ് എന്റെ മൊബൈലിൽ എങ്ങനെ എത്തി. ആരാണീ മുജീബ്… അവന് ഒരുത്തരവും കിട്ടിയില്ല… മീര എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് അവൻ പേടിച്ചതിനാൽ അവളെ എതിർക്കാനും അവന് സാധ്യമായിരുന്നില്ല…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025