Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 3

ചേച്ചി എന്റെ വാണമടി മനപൂർവം മുഴുവനും ഇരുന്ന് കാണുകയായിരുന്നോ..? ഇനി പെട്ടന്ന് കണ്ടാലും തിരിഞ്ഞു അങ്ങ് പോയാൽ പോരെ..? ചേച്ചി എന്തിനായിരിക്കും മുഴുവൻ ഇരുന്ന് കണ്ടത്..? അതാണെങ്കിൽ കാണാൻ കൊള്ളാവുന്ന വല്ല കാഴ്ചയും ആണെങ്കിൽ തരക്കേടില്ല ഇത് വാണമടി.. അയ്യേ… ചേച്ചി അത്തരക്കാരിയാണോ?? എനിക്ക് അത്ഭുതമായി!

 

പെട്ടന്ന് എന്നോട് മനസ്സ് പറഞ്ഞു നീ അതൊന്നു തിരിച്ചു ചിന്തിച്ചു നോക്കെന്ന്… ശരിയാണ് എന്റെ സ്ഥാനത് ഒരു പെണ്ണായിരുന്നെങ്കിൽ, ഒളിഞ്ഞു നോക്കാൻ നല്ല പാങ്ങു ഉണ്ടെങ്കിൽ ഞാനും നോക്കും. പറ്റുമെങ്കിൽ അതും നോക്കി ഒന്ന് കൈയിൽ പിടിക്കുകയും ചെയ്യും. ഞാൻ എന്താ അത്തരക്കാരൻ ആണോ? ഒരിക്കലുമല്ല ഇതൊക്കെ മനുഷ്യ സഹജം അല്ലെ..!?

ഏഹ്..! ഇനി സോഫി ചേച്ചി എന്റെ നോക്കി അങ്ങനെ ചെയ്തു കാണുമോ..?

ഏയ്.. ഉണ്ടാവില്ല. അവരുടെ ഒരു കൈ മാത്രം ആണ് ജനലിൽ ഉണ്ടായിരുന്നത്. ഞാനാ രംഗം ഒന്ന് കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു…

ഒരു കൈ ജനലിൽ.. മറു കൈ എവിടെ..!? ചേച്ചിടെ പൂറ്റിൽ ആയിരിക്കുമോ ? ഇത് കണ്ടു സ്ത്രീകൾക്ക് മൂത്താൽ അവരെന്തായിരിക്കും ചെയുക??

എനിക്ക് അതിനെ കുറിച്ച് ഒരു രൂപവുമില്ല..

എന്നാലും സോഫിയ ചേച്ചി എന്റെ റൂമിന്റെ വശം എന്ത് ചെയ്യുകയായിരുന്നു..? ഈ സമയം വീട്ടിൽ ആരും ഉണ്ടാകില്ലെന്ന് ചേച്ചിക്ക് അറിയാം. ഓഹ് ആടിനുള്ള പ്ലാവില അല്ലെങ്കിൽ മുയലിന്റെ പുല്ല്… അങ്ങനെ എന്തേലും ആയിരിക്കും… ഞാൻ സ്വയം കാരണം കണ്ടെത്തി.

 

ഇപ്പൊൾ മനസ്സ് നിറയെ സോഫിയ ആണ്. സോഫിയ സേവ്യർ എന്ന, ഹൈ റേഞ്ച് ഇറങ്ങി വന്ന മലഞ്ചരക്ക് വണ്ടി… ചേച്ചിക്ക് രണ്ട് മക്കൾ ഉണ്ട്. ഇളം നീല നിറത്തിൽ പൂച്ച കണ്ണുകൾ ഉള്ള രണ്ട് പെൺകുട്ടികൾ! പക്ഷേ ചേച്ചിയുടെ കണ്ണ് പൂച്ച കണ്ണല്ല താനും!! മൂത്തത് നിലീൻ സോഫി മരിയ എന്ന മലഞ്ചര ലൈറ്റ് വേർഷൻ… പക്ഷേ നിലൂന് എന്നെക്കാൾ പ്രായം ഉണ്ട്. ഇളയത് നിക്കി എന്ന നികിത സോഫി മരിയ. അവളെൻ്റെ ഇളയതാണ്. രണ്ട് പേരും എറണാകുളത്തെ ഒരു കോൺവെൻ്റ് ഹോസ്റ്റൽ നിന്നു പഠിക്കുകയാണ്… ഇടക്ക് ലീവിന് വരും. ഇവിടെ, വീട്ടിൽ സോഫിയ ചേച്ചി ഒറ്റക്കെ ഉള്ളൂ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025