Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 3

 

“ഇങ്ങനെ കിടന്നു മോങ്ങാൻ… നീ എന്നാ സ്വപ്നവാ കണ്ടെ”..?? അത്രയും നേരം മിണ്ടാതിരുന്ന പപ്പ പതിവ് കുരുട്ടു ചോദ്യങ്ങൾ തുടങ്ങി…

അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി… വെള്ളം എൻ്റെ തരിപ്പിൽ കയറി മൂക്കിലൂടെ വന്ന് ഞാൻ ചുമച്ചു…

“ഹാ അവനൊന്നു ശ്വാസം വിടട്ടെന്നെ”… അമ്മ പറഞ്ഞു..

അത് കേട്ട്, ഒരു കൈ വാതിലിൽ ചാരി വെച്ച് മറു കൈ ഇടുപ്പിലും വെച്ച്, ഞാനൊന്ന് ശ്വാസം വിടാൻ വേണ്ടി വെയ്റ്റ് ചെയ്യുന്ന പപ്പയെ ആണ് ഞാൻ കണ്ടത്…

വല്ലാത്തൊരു കാട്ട് മാടൻ തന്നെ ഇയാൾ..!!

 

സഹൃദയരെ,

‘ഇന്ന് സന്ധ്യമയങ്ങിയ വേളയിലായിട്ട്… സ്വയംഭോഗം ചെയ്തു കൊണ്ടിരിക്കുമ്പോള്.. അല്ലെങ്കില് വാ…ണം വിട്ടുകൊണ്ട് ഇരിക്കുമ്പോള്… അയലത്തെ നല്ല ശമരിയാക്കാരിയായ  സോഫിയേച്ചിക്ക് എൻ്റെ കുണ്ണ തമ്പുരാൻ്റെ ദർശനം ലഭിക്കുകയുണ്ടായി… ഗ്ലോറി…!

തദ്വാരാ… മാതാശ്രി ഇത് അറിയുകയും ശക്തമായി അപലപിക്കുകയും ചെയ്തു. തുടർന്ന് ഈ സീനിലേക്ക് ആരും വിളിക്കാതെ, ഗസ്റ്റ് റോളിൽ കടന്ന് വന്ന പപ്പ… എന്റെ പള്ളക്ക് കുപ്പി പൊട്ടിച്ചു കയറ്റി. അപ്പോ.. വേദന കൊണ്ടായിരിക്കാം…

ഞാൻ ചെറുതായിട്ടൊന്നു അലറി…

ആ അലറിച്ചയുടെ ശബ്ദ വീചികളാണ് സുഗുർത്തുക്കളെ നിങ്ങൾ ഇപ്പൊൾ കേട്ട ഭൂതല-ഭൂതല സംപ്രേഷണം ‘ എന്ന് പറയാൻ പറ്റില്ലല്ലോ… അത്കൊണ്ട് പപ്പയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഞാൻ മേലോട്ടും നോക്കി കിടപ്പായി… പപ്പ എന്റെ എടുത്ത് വന്നിരുന്നു.. സ്നേഹത്തോടെ എന്റെ കൈപിടിച്ചു… എന്നിട്ട് എന്നോട് ചോദിച്ചു…

“എന്നാ സ്വപ്പ്നവാടാ മക്കള് കണ്ടേ”..?

ഹോ.. അത് തന്നെ അല്ലിയോ താൻ എന്നോട് ഇപ്പൊ ചോദിച്ചത്. പറയാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ അപ്പൊ തന്നെ പറയത്തില്ലേ.. സ്നേഹം അഭിനയിച്ചു ടോൺ മാറ്റി അതേ ചോദ്യം വീണ്ടും ചോദിച്ചാൽ ആ ചോദ്യം അല്ലാണ്ടാവുമോ..? എന്റെ ഈ ചിന്തകൾ മുഖത്തു നിന്നും വായിച്ചിട്ടെന്ന പോലെ പപ്പ പിടിച്ചിരിക്കുന്ന എന്റെ കൈ എറിഞ്ഞുകളഞ്ഞിട്ട് മുഖത്തു നോക്കി വീണ്ടുമൊരു ചോദ്യം..

“അപ്പൊ നീ പറയത്തില്ല… അല്ലേ?? എടാ ആണുങ്ങൾ ആയാൽ കുറച്ചൊക്കെ ധൈര്യം വേണം”..

ഈ സാദനത്തിനെയും വിളിച്ചോണ്ട് ഒന്ന് പോകാവോ എന്ന ദയനീയ ഭാവത്തിൽ ഞാൻ അമ്മയെ ഒന്ന് നോക്കി. അമ്മക്ക് അത് മനസിലായി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025