Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

ചേച്ചി: എന്നാൽ പെണ്ണില്ലാത്ത കാമുകാ കുളി മുടക്കേണ്ട ചെല്ല്…

അഹ് ശരി, കുളിക്കാൻ പോയ എന്നെ പിടിച്ചു നിർത്തി വർത്താനം പറഞ്ഞിട്ട്… ഞാൻ ഒന്ന് ട്രാക്കിലേക്ക് കയറിയപ്പോ ഊക്കി വിട്ടു. നീ കൊള്ളാലോടി സോഫി കൊച്ചെ.. ഞാൻ ഭീമൻ രഘു ആയി.

 

ചേച്ചി തിരിഞ്ഞു കിച്ചണിലേക്ക് നടന്നു. പോകുന്ന പോക്കിൽ മുടി വാരിക്കെട്ടി. പുറകിൽ ഇറക്കി വെട്ടിയ കറുത്ത ബ്ലൗസിൽ, ചേച്ചിയുടെ വിശാലമായ വെളുത്ത് കൊഴുത്ത പുറം..! ചേച്ചിയുടെ പാൽ വെള്ള മുതുകിൽ ബ്ലൗസ് വരച്ചതാണെന്നേ തോന്നു. പോരാത്തതിന് മുതുകിൻ കണ്ണ് തട്ടാതെ ഇരിക്കാൻ ഒരു കുഞ്ഞു മറുകും. കൈ അങ്ങ് പൊക്കിയപ്പോൾ ഇടുപ്പിന്റെ മനോഹര ദൃശ്യം. അല്ലെങ്കിലും പെണ്ണുങ്ങള് തിരിഞ്ഞു നിന്ന് മുടി കെട്ടുന്നത് ഒരു മാസ്മരിക കാഴ്ച തന്നെയാണ്. പക്ഷെ എന്നെ പിടിച്ചുലച്ചത് ഇതൊന്നുമല്ല. ഇടുപ്പിനു തൊട്ടു താഴെ, നെയ്കൊഴുപ്പൻ കുണ്ടിയുടെ കുത്തിമറിച്ചിൽ ആണ്. ഓരോ അടി വെക്കുമ്പോഴും കുണ്ടിച്ചുള്ള ഒരു ഞെട്ടലോടെ മുകളിലേക്ക് കയറി ഇറങ്ങുന്നു… ഞാൻ എന്നെത്തന്നെ മറന്ന് അത് നോക്കി വെള്ളം ഇറക്കുന്നതിടയയിൽ

“എന്നാ മോനു വേഗം കുളിച്ച് വായോ. മമ്മി ചായ എടുക്കാം”  എന്നും പറഞ്ഞ് ചേച്ചി അടുക്കളയിലേക് പോയി. ഞാൻ ആണെങ്കിൽ “ആഹ്” എന്ന് പറഞ്ഞു തലയും കുലുക്കി ബാത്ത്റൂമിൽ കയറി വാതിലടച്ചു തോർത്ത് ഹാങ്ങറിൽ തൂക്കുന്നതിടയിൽ പെട്ടന്ന് ഒരു വെളിപാട്..!

ചേച്ചി മോനു എന്നല്ലേ വിളിച്ചത്..!! അത് എപ്പോ തൊട്ട്??

അല്ല മമ്മിയോ..!!!? ഹാരുടെ മമ്മി !!

ഇതെന്ത് മൈര്…!! ഇനി തോന്നിയതാണോ? ഏയ് അല്ല ശരിക്ക് കേട്ടു… എൻ്റെ ആക്രാന്ത നോട്ടവും മരണ വാണമടിയും കണ്ട് പേടിച്ച്, ഒരു ബൗണ്ടറി സെറ്റ് ചെയ്തതാണോ!? പക്ഷേ ചേച്ചിയുടെ സംസാരത്തിൽ അങ്ങനെ ഒന്നും കണ്ടില്ലല്ലോ.. പതിവിലും കൂടുതൽ സംസാരം. കൊഞ്ചിക്കുഴയൽ വേറെ… കൊഞ്ചി കുഴഞ്ഞുള്ള ആ ചിരിയിലും സംസാരത്തിലും, ചേച്ചി വീണ്ടും ഒരു പതിനെട്ടുകാരി ആയത് പോലെ!! എന്ത് കൊപ്പെങ്കിലും ആവട്ടെ എന്ന് വെച്ച് ഞാൻ ഷവർ തുറന്നു. ആ തണുപ്പ് വെള്ളത്തിൽ കുണ്ണ ഒന്ന് ചാഞ്ചാടി. ‘എന്നേ എന്തേലും ഒന്ന് ചെയ്യടാ’.. എന്ന് അർത്ഥത്തിൽ ദയനീയമായി എന്ന് നോക്കി. പക്ഷെ വേഗം കുളി കഴിഞ്ഞാൽ അത്രയും നേരംകൂടെ ചേച്ചിയെ കാണാലോ എന്ന ചിന്തയിൽ ഞാൻ വേഗം കുളിച്ചു കയറി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025