Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

“ഒന്നേ ഉള്ളൂ”..? ഞാൻ കാറ്റ് പോലെ മന്ത്രിച്ചു..

ഇത്തവണ രണ്ടുമ്മകൾ, കുളിർക്കാറ്റു പോലെ മൃദുലമായവ, എന്റെ ഓരോ കണ്ണിലും തന്നു. കുളിച്ച് വന്ന ഉടനെ സ്ത്രീകളെ മണക്കുന്ന സുഖകരമായ പരിമളം മമ്മിയിൽ നിന്നും ഉയരാൻ തുടങ്ങി. അത് എന്നെ കൂടുതൽ ഉന്മത്തൻ ആക്കി.

“മോനൂന് ഇനിം വേണം”.. എന്റെ ഉള്ളിലെ സാഹസികൻ സർവ സീമകളും ലംഘിച്ച് കൂടുതൽ അപകടത്തിലേക്ക് പാഞ്ഞു..

അപ്പോഴേക്ക് സന്ധ്യമയങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മുറിയിൽ ആകെ ഉള്ള പ്രകാശം എന്റെ അച്ചായത്തി മമ്മിയുടെ മുഖശ്രീ മാത്രമാണ്..!

മമ്മിയുടെ കണ്ണുകളിലെ ദ്രുതചലനം മാത്രം എനിക്ക് കാണാം.

മമ്മി എന്റെ മുഖത്ത് ചുണ്ട് എത്താവുന്നിടമെല്ലാം പയ്യെ പയ്യെ ചുംബിച്ചു കൊണ്ടിരിന്നു, എന്റെ ചുണ്ടുകളൊഴികെ.. ഒരു വേള കഴിഞ്ഞപ്പോഴേക്ക് മമ്മിയുടെ ശ്വാസഗതിയിൽ ചില താളപ്പിഴകൾ ഉണ്ടാവാൻ തുടങ്ങി. അപ്പോൾ ഞാൻ തിരിച്ച് മമ്മിയുടെ നെറ്റിയിൽ, കണ്ണിൽ, കവിളിൽ എല്ലാം ചുംബിച്ചു. മമ്മി ചെയ്തതുപോലെ സോഫ്റ്റ് ആയിട്ട്… എന്റെ ചുംബനങ്ങൾ ആസ്വദിച്ച് മമ്മി കണ്ണുകൾ തരളിതമായി അടച്ചു കിടന്നു. ഞാൻ അപ്പോഴേക്ക് ചുമ്ബനം നിർത്തി മമ്മിയെ നോക്കി.. മമ്മി പയ്യെ കണ്ണ് തുറന്നു. എന്നെ നെറ്റിമുതൽ താഴേക്ക് വീണ്ടും ചുംബിക്കാൻ തുടങ്ങി. എന്റെ ചുണ്ടിനുമുകളിൽ എത്തിയതും മമ്മി ഒന്ന് നിർത്തി. ഇരുളിൽ തിളങ്ങി നിൽക്കുന്ന മമ്മിയുടെ കണ്ണുകൾ… പയ്യെ മമ്മിയുടെ മുഖത്ത് ഒരു രതീഭാവം ഉടലെടുക്കാൻ തുടങ്ങി. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ മില്ലിമീറ്റർ വ്യത്യാസമേ ഉള്ളൂ.. പെട്ടന്ന് മമ്മി മറു വശത്തേക്ക് തല ചെരിച്ച് ഒരു നവവധുവിന്റെ നാണത്തോടെ പുഞ്ചിരിച്ചു കിടന്നു. ആ നാണം കൂടെ കണ്ടപ്പോൾ എന്റെ ഉള്ളിലെ കാളക്കൂറ്റൻ കാമരാജൻ കയറു പൊട്ടിച്ച് മുന്നോട്ട് കുതിച്ചു. മമ്മീടെ കവിളുകൾ പിടിച്ച് ഞാൻ എന്റെ നേരെ തിരിച്ചു. കവിളുകളിൽ പിടിച്ചപ്പോൾ ആ പ്രെഷർ കാരണം മമ്മിയുടെ ചുണ്ടുകൾ ഒരു വിടർന്ന റോസാപ്പൂ പോലെ ആയി. തൊട്ടടുത്ത നിമിഷം പരസ്പരം ഒട്ടി നിന്ന മമ്മിയുടെ നാരങ്ങായല്ലി അധരപുടങ്ങൾ എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ‘ടപ്’ എന്ന് വിട്ടുവന്നു. മമ്മിയുടെ ഉൾച്ചുണ്ടുകളിൽ ലാലാരസം സ്വർണ നൂലിഴകൾ നെയ്‌ത് എന്റെ അധരങ്ങൾക്കായി കാത്തിരിക്കുന്നു.. കടിച്ചു പറിക്കാൻ ഉള്ള ആവേശം അണപൊട്ടി നിൽക്കയാണ് ഞാൻ. പക്ഷെ ഈ പഴം രുചിച്ചു തന്നെ തിന്നണം. ഞാൻ വളരെ പതിയെ മമ്മിയുടെ ചുണ്ടുകളിൽ എന്റെ ചുണ്ട് വെച്ച് അമർത്തി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025