Kambikuttan Malayalam

Sex stories Kambikuttan kambikathakal

യക്ഷി 4

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു. എനിക്ക് എന്തെന്നലിയാത്ത നാണം വന്നു. ഞാൻ തല താഴ്ത്തി മമ്മീടെ മോതിരത്തിൽ തിരുപ്പിടിപ്പിച്ചുകൊണ്ട് ഇരുന്നു. മമ്മി എന്റെ താടിയിൽ പിടിച്ച് മുഖം ഉയർത്തി. നാണംകൊണ്ട് ഞാൻ കണ്ണുകൾ ഇറക്കിപ്പൂട്ടി. രജിതയെ വലിച്ചു കീറാൻ വലിയ മൂച്ച് ആയിരുന്നു. പക്ഷെ സോഫിയ സേവ്യറിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് ആവുന്നില്ല. ഒരുപക്ഷെ ചെറുപ്പം മുതലേ കണ്ട് വളർന്ന ആൾ ആയതിനാലാവാം, അല്ലെങ്കിൽ ബിസിനസ് മാനേജർ ആയതിനാൽ ആവാം അതും അല്ലെങ്കിൽ കളികൂട്ടുകാരികളുടെ മമ്മി ആയതിനാലോ അമ്മയുടെ ഉറ്റ സുഹൃത്ത് ആയതിനാലോ ആവാം… ഈ ഓരോ കേസും ആലോചിക്കുമ്പോഴും ഒരേ സമയം ത്രില്ലും ഭയവും എന്നെ പൊതിഞ്ഞു. ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയി..

 

അപ്പോഴേക്ക് മമ്മി എഴുനേറ്റ് ഡ്രസ്സ് എല്ലാം ശരിയാക്കി, മുടി വാരിക്കെട്ടി. എന്നിട്ട് വാത്സല്യത്തോടെ എന്റെ മുടിയിൽ തഴുകി, എന്റെ മുഖം മാറോട് അടുപ്പിച്ചു, എന്റെ മൂർദ്ധാവിൽ മുകർന്നു. ഞാൻ ആദ്യമൊന്നു ഞെട്ടി പക്ഷെ മമ്മി  “ശൂ“ എന്ന് പറഞ്ഞു എന്റെ തലയിൽ ഉഴിഞ്ഞ് പിന്നെയും ഉമ്മ തന്നു.

ലക്ഷ്മി ടീച്ചർ ഒരിക്കൽപ്പോലും… എന്റെ ഓർമയിൽ ഒരിക്കൽപ്പോലും.. എന്നെ ഒന്ന് മാറോട് ചേർത്തിട്ടില്ല. ഒരു ഉമ്മ തന്നത് എനിക്ക് ഓർമ്മ പോലുമില്ല. സ്കൂളിലെ സ്‌ട്രിക്‌ട് പ്രിൻസിപ്പാൾ, വീട്ടിലെയും സ്‌ട്രിക്‌ട് പ്രിൻസിപ്പാൾ തന്നെ ആയിരുന്നു… എനിക്ക് അപ്പോൾ കമ്പി ഫീൽ അല്ലായിരുന്നു. മാതൃത്വത്തിന്റെ ആർദ്രമായ ഒരടുപ്പം മമ്മിയോട് എനിക്ക് തോന്നാൻ തുടങ്ങി. അത്രമേൽ ആ ആലിംഗനം എന്റെ മനസ്സിനെ കീഴ്പ്പെടുത്തിക്കഴിഞ്ഞരിക്കുന്നു…

“എന്നാ മോനു പോയി പഠിച്ചോളു മമ്മി ഡിന്നർ ഉണ്ടാക്കട്ടെ”..

ഞാൻ തലയാട്ടി. എൻ്റെ റൂമിലേക്ക് വന്നു. അമ്മ ‘ഡിന്നർ’ എന്നൊന്നും പറയാറില്ല. ഡിന്നർ പോയിട്ട് ഒരു കേക്ക് പോലും ഉണ്ടാക്കാൻ അറിയില്ല. ചേച്ചീടെ കേക്ക് എന്നാ പോളിയാരുന്നു. പുതിയ മമ്മിയുടെ പരിഷ്കാരങ്ങൾ എനിക്ക് ഇഷ്ടപ്പെട്ടു. അവിചാരിതമായി മമ്മി തന്ന സമ്മാനവും..!

******************************

 

അദ്ധ്യായം III വരാല് പിടിപ്പിച്ച പുലിവാല് !

 

ഇപ്പൊ അടുക്കളയിൽ നല്ല മേളം ആയിരിക്കും. ചെറിയ തട്ടും മുട്ടും എല്ലാം കേൾക്കുന്നുണ്ട്. എന്തായിരിക്കും ഇന്നത്തെ സ്പെഷ്യല്. മമ്മി ആണെങ്കിൽ കിടു കുക്ക് ആണ്. പ്രത്യേകിച്ച് നോൺ വെജ്. എൻ്റെ വായിൽ വെള്ളം നിറഞ്ഞു. കണ്ണിന് വിരുന്നൊരുക്കി, മമ്മി തന്നെ ആണല്ലോ വിളമ്പിത്തരിക എന്നോർത്തപ്പോൾ ആ കൊതിവെള്ളത്തിന് മധുരമേറി.. നൈറ്റി കൂടി ആയതിനാൽ കണ്ണിനും മനസ്സിനും കുളിർമ്മയേറും..! ഒന്ന് പോയി നോക്കിയാലോ എന്താ പരിപാടി എന്ന് അറിയാമല്ലോ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025