Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ്

“ഗ്രൗണ്ട് ഫ്ലോർ റിപ്പോർട്ട്‌ ”

……………………………………………………………

“ഫസ്റ്റ് ഫ്ലോർ റിപ്പോർട്ട്‌ ”

……………………………………………………………

“സെക്കന്റ്‌ ഫ്ലോർ റിപ്പോർട്ട്‌ ”

“സാർ വീ ഹാവ് എ ഇൻട്രൊഡർ ”

സാൽവറ്റോർ കാര്യം അറിയാൻ ജെയിംസിനെ നോക്കി.

ജെയിംസ് : സാർ വീ ഹാവ് എ ബ്രേക്ക്‌ ഇൻ സിറ്റുവേഷൻ. ഡോണ്ട് വറി ഐ വിൽ ഹാൻഡിൽ ഇറ്റ്.

ജെയിംസ് ബോഡിഗാർഡസിനൊപ്പം  ഡോർ തുറന്ന് പുറത്ത് പോയി.

ജോണിന്റെ ബോഡിഗാർഡ്സും അവർക്കൊപ്പം  പുറത്തുപോയി.

പുറത്ത് നിന്ന് ഗൺ സൗണ്ട് കേൾക്കാൻ തുടങ്ങി.

സാൽവറ്റോർ: ഡോണ്ട് വറി ജോൺ ദേ വിൽ ഹാൻഡിൽ ഇറ്റ്.

പെട്ടന്ന് ഡോർ പൊളിച് ഒരാൾ നിലത്ത് വീണു.

സാൽവറ്റോറും  ജോണും  അയാളെ നോക്കി.

ജെയിംസ്…… ! അയാളുടെ നെറ്റിയിൽ ഒരു ബുള്ളറ്റിന്റെ പാടുണ്ട്.

അവർ  ഡോറിന്റെ അവിടെ നിൽക്കുന്ന ഒരു കറുത്ത വസ്ത്രധാരി സ്ത്രീയെ അപ്പോൾ ആണ് കാണുന്നത്.

അവളുടെ ശരീരത്തിൽ കണ്ണ് മാത്രം പുറത്ത് കാണണം ബാക്കി എല്ലാം കറുത്ത വസ്ത്രം കൊണ്ട് മൂടിയിരിക്കുന്നു.

വലത്തെ കൈയിൽ വാളും ഇടത്തെ കൈയിൽ ഗണും പിടിച്ച ഒരു ലേഡി Ninja

ജോൺ തന്റെ ഗൺ എടുത്ത് അവൾക്കു നേരെ തിരിഞ്ഞു.

അത് ഒരുപാട് വൈകിയിരുന്നു. ഒരു ബുള്ളറ്റ് ജോണിന്റെ തലയോട്ടി തകർത്ത് പുറത്ത് വന്നു.

ഇത് കണ്ട സാൽവറ്റോർ തന്റെ ഗൺ താഴെഇട്ടു.

അവൾ അയാളുടെ അടുത്തേക്ക് നടന്നു.

അവൾ തന്റെ ഗൺ തുടയിൽ ഉള്ള ഗൺ ഹോൾഡറിൽ വച്ച് സാൽവറ്റോറിനെ നോക്കി.

“യു ഡോണ്ട് നോ ഹു യു ആർ മെസ്സിങ് വിത്ത്‌. ”

“ഐആം സാൽവറ്റോറെ  രീന ഇറ്റാലിയൻ  മാഫിയ ഡോൺ ”

“യു വിൽ നോട്ട് ”

വാക്കുകൾ മുഴുവിക്കുന്നതിന് മുൻപ് സാൽവറ്റോറിന്റെ  തലയും ഉടലും രണ്ടായി.

അവൾ ആ  ഡയമണ്ട് ബോക്സ്‌ എടുത്തു.

“പാക്കേജ് സെക്യൂർഡ് ”

“പാരാമീറ്റർ ക്ലീർഡ് ”

അവൾ ആർക്കോ വൈറൽസ് സന്ദേശം നൽകി നടന്നു.

കയ്യും തലയും അറ്റ് കിടക്കുന്ന ഡെഡ് ബോഡിക്കൾക്ക് മുകളിലൂടെ  അവൾ നടന്നു നീങ്ങി.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025