Kambikuttan Malayalam

Sex stories Kambikuttan kambikathakal

യോദ്ധാവ്

അഖി എന്നെ നോക്കി കണ്ണിറുക്കി

ഞാൻ അവളുടെ മുൻപിലേക്ക് കയറി നിന്നു.

അവളുടെ ചൂട്  നിശ്വാസം  എന്റെ മേൽ അടിക്കാൻ തുടങ്ങി.

അവൾ ഇപ്പോൾ കരയും എന്ന് വിചാരിച്ച ഞങ്ങളെ  ഞെട്ടിച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനോട് അടുപ്പിച്ചു.

ചുണ്ടുകൾ തമ്മിൽ  ഇപ്പോൾ അധരപാനം നടത്തും എന്ന്  മനസിലാക്കിയ ഞാൻ പെട്ടെന്ന് തന്നെ ഒരു സ്റ്റെപ് പുറകോട്ട് വച്ചു.

എന്നാൽ എന്നെ വീണ്ടും ഞെട്ടിച്ച്  അവൾ ഒരു സ്റ്റെപ് മുൻപോട്ട് വച്ച്  ചിരിച്ചുകൊണ്ട് വീണ്ടും എന്നെ കിസ്സ് ചെയ്യാൻ ആയി വന്നു.

“മതി…..മതി…… ”

“അപ്പോൾ  ഉമ്മ വേണ്ട  !  🤭🤭”

“അവളുടെ ഒരു കുമ്മ. പോകോ  ”

അവൾ അഖിയെ നോക്കി. അവനും ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട്  ഹരിയേട്ടന്റെ റൂം ലക്ഷമാക്കി നടന്നു.

അഖി  : ഇത് എന്ത് സാധനം

“എന്തായാലും പെണ്ണാണ് എന്ന് തോന്നുന്നില്ല. ”

വൈശാഖ്   :  നീ മാറിയത് എന്തായാലും നന്നായി ഇല്ലെങ്കിൽ ഒരു ലൈവ് കിസ്സ് അടി കാണേണ്ടി വന്നേനെ  😄😄😄😄.

ഞങ്ങൾ  മൂന്ന് പേരും അവളുടെ പോക്ക് നോക്കിനിന്നു.

ശ്രേയ : എന്തായി മക്കളെ റാഗിംഗ് ഒക്കെ  ?

വൈശാഖ്  : തകർത്തിലെ അവളെ കരിപ്പിച്ചു വിട്ടിട്ടുണ്ട്.

അഖി  :  അവൾ കരഞ്ഞു കരഞ്ഞു ഒരു വഴി ആയി

ശ്രേയ  : നാണം ഉണ്ടോടാ നിനക്ക് ഒക്കെ. ഒരു പീക്കിരി പെണ്ണ് നിന്നെ ഒക്കെ ആസ്സ്  ആക്കി  പോയിട്ട് നിന്ന് ബഡായി പറയുന്നു. ഞാൻ ഒക്കെ കണ്ടു.

ഞങ്ങൾ അവളെ ഒരു വളിച്ച ചിരിയോടെ നോക്കി.

ശ്രേയ : എന്തായാലും അവൾ കൊള്ളാം.

വൈശാഖ് : നീ ആണ് ഒക്കെ കോളം ആക്കിയത്.

ഒരു പെണ്ണ് ഉമ്മ വെക്കാൻ വന്നപ്പോൾ പേടിച് ഓടിയിരിക്കുന്നു.

” അയ്യടാ എനിക്ക് അങ്ങനെ ഓസിനു കിട്ടുന്ന ഉമ്മ ഒന്നും വേണ്ട. ”

വൈശാഖ് :    ഞാൻ ആയിരിക്കണമായിരുന്നു.

അവൾ തന്ന ഉമ്മയും വാങ്ങി വേണെങ്കിൽ രണ്ടെണ്ണം തിരിച്ചു കൊടുത്തെന്നേ.

ശ്രേയ : അതിന് നിന്റെ മുഖം  ഉമ്മ വക്കാൻ പോയിട്ട്  പ്രൊപ്പോസ് ചെയ്യാൻപ്പോലും  കൊള്ളില്ലെന്ന് അവൾ മുഖത്ത് നോക്കി പറഞ്ഞില്ലേ 😄😄😄😄😄😄.

അതിന് ഒരു കൂട്ട ചിരി മുഴങ്ങി. വായതുറക്കണ്ടിരുന്നില്ല എന്ന അവസ്ഥയിലാണ് വൈശാഖ്.

അഖി :   നീ എന്തിനാ അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ അക്‌സെപ്റ് ചെയ്തത്. അത് കാരണം എല്ലാം കയ്യിന്നു പോയത്.

“ടാ ഞാൻ മനപ്പൂർവം വാങ്ങിയതല്ലേ  .

The Author

Romantic Idiot

പ്രണയമെന്നാൽ ഒന്നിച്ച് ജീവിക്കുക എന്ന് മാത്രം അല്ല , സന്തോഷത്തോടെ ഓർക്കുക എന്നത് കൂടിയാണ്
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025