Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 7

“വരാന്‍ പോവാണോ നിനക്ക്..”
അവന്റെ ചോദ്യത്തിന് കണ്ണു കൂമ്പി അവന്റെ തോളില്‍ ഒരു കടി ആയിരുന്നു മറുപടി, തന്റെ വൃഷ്ണത്തിലും പടപ്പുറപ്പാട് അറിഞ്ഞ അജയ് പിന്നെ ഒന്നും നോക്കിയില്ല അവളുടെ നേയ്പൂറിലേക്ക് വലിച്ചടിച്ചു അവളൊന്നു വിറച്ചതും കുണ്ണയിലൂടെ ചൂടുനെയ്യ് തെറിക്കുന്ന അനുഭവം അജയ്ക്കുണ്ടായി അടുത്ത നിമിഷം അലറിക്കൊണ്ടവന്‍ അവളുടെ പൂര്‍ നിറച്ചു.
കിതപ്പിനൊടുവില്‍ അവളെ ചേര്‍ത്തണച്ചു അവളുടെ നിതംബ വിടവിളല്‍ പാതിമയക്കത്തിലായ കുണ്ണ തിരുകി കൊഴുത്ത പെണ്ണിനെ ചേര്‍ത്തമര്‍ത്തി കെട്ടിപ്പിടിച്ചു അവര്‍ നിദ്ര പുല്‍കി.
പിറ്റെന്നു രാവിലെ ഫ്രെഷ് ആയി മുറിക്ക് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത്.
ലിവിങ് റൂമിലെ സോഫയില്‍ അജയേട്ടന്‍റെ മടിയില്‍ ഇരിക്കുന്ന മല്ലി , ബ്ലൌസ് തുറന്നു അവളുടെ മുല ചപ്പുന്ന ഏട്ടന്‍.
“നല്ല കണി.”
ഞാന്‍ പറഞ്ഞതും മല്ലി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നാണത്തോടെ അകത്തേക്കോടി.
“തെണ്ടി പെണ്ണ് ഒന്നു ചൂടായി വരുവാരുന്നു .”
“അപ്പോ ഇന്നലെ ഒന്നും നടന്നില്ലെ.”
“നടക്കേണ്ടതൊക്കെ നടന്നു, പിന്നെ രാവിലെ ഒന്നൂടെ കൊടുക്കാന്‍ ഇരുന്നപ്പോള്‍ പെണ്ണോടി അടുക്കളയില്‍ കയറി രവിലത്തേക്കുള്ളത് ഉണ്ടാക്കണമെന്ന് പറഞ്ഞു. പിന്നെ ഇപ്പോഴാ കയ്യില്‍ കിട്ടിയതു ഇപ്പോ അതും പോയി.”
“ഹാ വിട് സാറേ നമ്മുടെ മല്ലിയല്ലേ ഇവിട തന്നെ ഉണ്ടല്ലോ പിന്നെന്താ.”
“നമ്മുടെ അല്ല നിനക്ക് ഒന്നുമില്ല നിനക് അവിടെ നിന്റെ ഗംഗയും വസുവും ഇല്ലേ അതുമതി.”
രാവിലത്തെ കത്തിയും ഫൂടും കഴിഞ്ഞു അജയേട്ടന്‍ ഇറങ്ങാന്‍ തുടങ്ങി. സ്റ്റേഷനില്‍ എത്താണോല്ലോ.
മല്ലിയെ കണ്ണു കാണിച്ചപ്പോള്‍ നാണം കലര്‍ന്ന പുഞ്ചിരിയുമായി അവള്‍ പൂത്തുലഞ്ഞു നിന്നു.
അജയേട്ടന്‍ ഇറങ്ങിയതോടെ എനിക്കാകെ മടുപ്പായി തുടങ്ങി. ജീപ്പും എടുത്തൊന്ന് ചുറ്റി ടൌണില്‍ എത്തി, എന്റെ പെണ്‍പിള്ളേരേം വിളിച്ചു രണ്ട് ഔട്ലേറ്റിലും കൂടി കയറിയപ്പോളാണ് ഇന്ന് രാത്രി പൊലിസിനുള്ള കുപ്പിയുടെ കാര്യം ഓര്‍ത്തത്. പിന്നെ അങ്ങേരെ വിളിച്ചു,
“അജയേട്ടാ ഇന്ന് രാത്രി ഫാം ഹൌസില്‍ തന്നെ അല്ലേ, കുപ്പി വേണോ ഞാന്‍ വാങ്ങാം, ഏതാ ബ്രാന്‍ഡ് വാങ്ങേണ്ടത്.”
അയാള്‍ടെ കയ്യില്‍ എണ്ടെന്നും ക്വാര്‍ടെസില്‍ ചെന്നെടുത്തോളാനും പറഞ്ഞു. അപ്പോഴാണ് താക്കോലിന്റെ കാര്യം ഓര്മ്മ വന്നത്.
പിന്നെ താക്കോല്‍ വാങ്ങാന്‍ അങ്ങേര് പറഞ്ഞിട് ഹൈ ലേക് ഹോടെലില്‍ എത്തി, ജീപ്പ് ഹോടെലിനടിയിലെ ബേസ്മെന്‍റ് പാര്‍ക്കില്‍ ഇട്ടു അങ്ങേര്‍കുള്ള വെയിറ്റിങ് ആയി. അങ്ങേരുടെ പോലീസ് ജീപ്പും അവിടെ കിടപ്പുണ്ട്.
പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആളെത്തി.
“ഒരു ഹവാല ഇന്‍ഫര്‍മേഷന്‍ കിട്ടി വന്നതാട, എന്തായാലും പൊക്കി. പക്ഷേ ഒരുത്തന്റെ പെടലിക്ക് വെച്ചു വേറെ രണ്ടെണ്ണം ചാടാനുള്ള പരിപാടിയ എസ് പി ഇപ്പോ വിളിച്ചു വെച്ചേയുള്ളൂ.”
ഞാന്‍ ചോദിക്കാതെ തന്നെ ആള് പറഞ്ഞു. താക്കോല്‍ എനിക്കു നേരെ നീട്ടി.
“ എങ്കി നീ വിട്ടോ ഞാന്‍ വൈകീട്ട് എത്തിക്കോളാം.”
തിരിഞ്ഞ അജയേട്ടന്‍റെ പിന്നില്‍ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍സ് പിടിച്ചു കൊണ്ട് വന്ന സ്ത്രീയില്‍ എന്റെ കണ്ണുടക്കി. ഒരു പുതപ്പിനാല്‍ പൊതിഞ്ഞു വേച്ച് വേച്ച് നടക്കുന്ന അവരെ കണ്ടതും എനിക് എവിടെയോ കത്തി.
തുടരും…………

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025