Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗം 7

മാറ്റമില്ലാത്ത ഒന്ന്.എന്നെ ഇവൾ പൂർത്തിയാക്കുന്നത് ഇങ്ങനെ ആണ്.
ഇളകി തെറിക്കുന്ന മുലകളും അലയൊളികൾ വിടരുന്ന വയറും പിന്നെ പ്രണയം തിളക്കുന്ന കണ്ണുകളും മാത്രം മതി എനിക്ക് അവളിൽ നിറയാൻ.
ഒലിച്ചിറങ്ങുന്ന പൂവിലെ തേനും എന്റെ ശുക്ളവുമായി എന്റെ നെഞ്ചിൽ ക്ഷീണത്തിൽ തളർന്നു കിടക്കുന്ന വിയർത്തു കുളിച്ച എന്റെ പൊന്നും കുടത്തിനെ വാരി അണച്ച് ഞാൻ കിടന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത്.
എന്റെ നെഞ്ചിൽ കിടന്നു കാര്യമായ ആലോചനയിൽ ആണ് പെണ്ണ്.
“എന്താടി കുറച്ചു നേരമായി എന്തൊക്കെയോ എന്റെ പെണ്ണ് ആലോചിച്ചു കൂട്ടുന്നുണ്ടല്ലോ.”
“നിനക്ക് കറുപ്പാണോ വെളുപ്പാണോ കൂടുതലിഷ്ടം.”
ചോദ്യത്തിന്റെ മൂർച്ച കുസൃതിയുടേതായിരുന്നു.
“ഇപ്പോൾ എന്താ അങ്ങനെ ഒരു സംശയം.”
“അല്ല ഞാൻ വെളുത്തതായിരുന്നെ…..”
“വേണ്ടാ.”
അവളെ മുഴുവിക്കാൻ ഞാൻ അനുവദിച്ചില്ല.
കണ്ണുയർത്തി ചൂഴ്ന്നു എന്നെ നോക്കിയ പെണ്ണിന്റെ നെറ്റിയിൽ ഞാൻ മുത്തി.
“കറുപ്പിനിത്രയും ഭംഗി ഞാൻ വേറെ എവിടേം കണ്ടിട്ടില്ല എന്റെ മോളെ.”
കൊഴുത്തു കുറുകി വിയർപൊട്ടിയ അവളെ എന്നിലേക്കമർത്തുമ്പോൾ അവളിൽ ഉയർന്ന തേങ്ങൽ എന്നെ വീണ്ടും അവളെ അടക്കി പിടിക്കാൻ പ്രേരിപ്പിച്ചു.
എന്റെ മുന്നിൽ മടിച്ചിയായി ഷവറിന് കീഴെ നിന്ന പെണ്ണ് ഞാൻ കുളിപ്പിച്ചു കൊടുക്കുമ്പോൾ കുണുങ്ങി ചിരിച്ചു. വഴി തെറ്റുന്ന കൈകൾ അവളിൽ വികാരം ഉണർത്തുമ്പോൾ എരിവ് കടിച്ച പോലെ വലിക്കും.
കുളി കഴിഞ്ഞു തോർത്തി കൊടുത്തു അവസാനം മുണ്ടും ബ്ലൗസും വരെ ഗംഗകുട്ടിക്ക് ഉടുപ്പിച്ചു കൊടുക്കേണ്ടി വന്നു. എന്റെ നെഞ്ചിൽ കയറ്റി തട്ടി ഉറക്കുമ്പോൾ അവൾ ചേച്ചി ആയിരുന്നില്ല എന്റെ മോളായി മാറിയിരുന്നു.
**********************************************************
രാത്രി സ്ഥിരം ടി വി കാണൽ പരിപാടിയിലായിരുന്നു ഞാനും ബാക്കി രണ്ടും.
“ഒരു കാതിലോല ഞാൻ കണ്ടീല
തിരു താലി വെച്ചതും കണ്ടീല
കളവാണിയം കിളിയെ ഓർത്തീല
അകലെ.”
ഗംഗ പെണ്ണിന്റെ ഫേവരിറ് മൂവിയും ഫേവരിറ് പാട്ടുമാണ് അതോണ്ട് തന്നെ സെറ്റിയിലിരിക്കുന്ന എന്റെ തുടയിൽ തലയും വെച്ച് കണ്ണും മിഴിച്ചു ഇരിപ്പുണ്ട്. ഒന്ന് വട്ടു പിടിപ്പിക്കാനായി ചാനൽ മാറ്റിതും.
“ഹൗ……..വിടടി നോവുന്നു…”
പെണ്ണ് തുടയിൽ കടിച്ചതാണ്,ചാനൽ മാറ്റി വെട്ടം ഇട്ടു കൊടുത്തതും കടിച്ചിടത്തു ഒന്ന് തലോടി പഴയ പടി ഇരിപ്പായി.
ഒരാള് ഇതൊന്നും കേട്ടിട്ടും അനങ്ങാതെ ഇരിക്കുന്നത് കണ്ട് നോക്കുമ്പോൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി എന്നെ ചുറ്റിപ്പിടിച്ചു ഇളം നീല ബ്ലൗസിലും സാരി പാവാടയിലും ഒരാൾ ഇരുന്നുറങ്ങുന്നു. അല്ലെങ്കിലും പീരിയഡ് ദിവസങ്ങളിൽ ഹോസ്പിറ്റലിലെ ഷിഫ്റ്റ് കൂടി കഴിഞ്ഞാൽ വസൂ ആകെ ടയെർഡ്
ആയിരിക്കും. ഒരു കുഞ്ഞിനെ പോലെ എന്നെ ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്ന വസൂനെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി. താഴെ ഇരുന്ന ഗംഗയെ തോണ്ടി ഞാൻ ഭക്ഷണം എടുത്തു വെക്കാൻ പറഞ്ഞു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025