Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗങ്ങൾക്കപ്പുറം നീതു

അവന്റെ മറുപടി എത്തും മുൻപ് അവൾ പോയിരുന്നു.

ഒരു ദീർഘ നിശ്വാസം വിട്ടു അജയ് വീണ്ടും കസേരയിലേക്ക് ചാരി.
നീതു എന്ന പ്രഹേളിക എന്താണെന്ന് മനസ്സിലാവാതെ.

ദിവസങ്ങൾ കഴിയുംതോറും നീതു അജയ്ക്ക് ഉള്ളിൽ വേദനയില്ലാത്ത സുഖമുള്ള മുറിവുകളാൽ ഹൃദയത്തിൽ സ്വയം അടയാളപ്പെടുത്താൻ തുടങ്ങി.
അജയ് യുടെ നിദ്രകളിൽ പാതിഭാഗം അവൾ കൊണ്ട് പോയി തുടങ്ങി.
സ്വപ്നലോകത്തെന്നപോലെ ഇടയ്ക്കിടെ വിരചിക്കുന്ന അജയ് ഒഴിഞ്ഞു മാറുംതോറും സ്റ്റേഷനിൽ സംശയമായി തുടങ്ങി.

ആഹ് രാത്രി,….നീതുവിന്റെ ചിരിയിൽ മുഴുകി പകുതി പകുത്തെടുത്ത രാവിന്റെ ബാക്കിയിൽ നിദ്ര അവനെ തൊട്ടു തലോടി പെയ്തിറങ്ങി.
അന്ന് രാത്രി കണ്ട സ്വപ്നത്തിന്റെ നിർവൃതിയെന്നോണം പിറ്റേന്ന് ഉറക്കമുണരുമ്പോൾ അജയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല സംശയങ്ങളും, ഉറപ്പ് മാത്രം തെളിഞ്ഞു വന്നു.

പിറ്റേന്ന് സി ഐ ക്കു മുന്നിൽ രണ്ടു ദിവസത്തെ ലീവും പറഞ്ഞു ഇറങ്ങുമ്പോൾ അജയ് യുടെ മനസ്സ് ഒരു കൊച്ചുകുട്ടിയുടേതെന്ന പോലെ തുള്ളുകയായിരുന്നു.

********************************

ആഹ് യാത്ര വന്നവസാനിച്ചത് ഹരിയുടെയും പെണ്ണുങ്ങളുടെയും അടുത്തായിരുന്നു, പിറ്റേന്ന് നീതുവിനൊപ്പം സംസാരിക്കണം എന്ന് അജയ് പറഞ്ഞപ്പോൾ ഹരി ഒന്ന് ആക്കി ചിരിച്ചു വാസുകി ഒന്ന് കൂർപ്പിച്ചു നോക്കി പിന്നെ ചിരിയോടെ സമ്മതിച്ചു.
അതിന്റെ പരിണാമം ആണ് ഇപ്പോൾ നീതുവുമൊത്തുള്ള അജയ് യുടെ യാത്ര.

“ഇതെങ്ങോട്ടാ പോണേ….കുറെ ആയല്ലോ…ദേ ഇരുന്നെന്റെ ചന്തി…..”

” ല്ല!!! ന്റെ നടു കഴച്ചിട്ടു വയ്യ…”

പറഞ്ഞു വന്നതിനിടയ്ക്ക് തെറ്റിക്കേറി വന്ന വാക്ക് ഉടനെ നാക്ക് കടിച്ചു കണ്ണിറുക്കി ഒന്നിരുത്തി അജയ് യെ നോക്കിയ ശേഷം നീതു തിരുത്തി.

“എവിടെയൊക്കെയാടി പെണ്ണെ നിന്റെ കഴക്കണേ….ചന്തിയോ..അതോ നടുവോ…
……എങ്ങനെ കഴക്കാതിരിക്കും നടക്കുമ്പോൾ രണ്ടും തെക്കോട്ടും വടക്കോട്ടും തെറിക്കുന്നത് കണ്ടാൽ അറിയാം.”

“അയ്യേ….ചീ…എന്തൊക്കെ വൃത്തികേടാ,…..ഈ മനുഷ്യൻ പറഞ്ഞു കൂട്ടുന്നെ….”

“അയ്യട വൃത്തികേടോ…..ഞാൻ ഉള്ളതെ പറഞ്ഞുള്ളൂ…
പക്ഷെ എനിക്കതാ ഇഷ്ടം…തെറിച്ചു നിക്കണ ചന്തി നിനക്ക് ഒരഴകാടി നീതമ്മോ….”

“ഞാൻ ഇനി മിണ്ടതില്ല….വഷളൻ പോലീസ്….എന്റെ തൊലിയുരിക്കുവാ….അങ്ങ് ചെല്ലട്ടെ ഞാൻ ചേച്ചിയോട് പറഞ്ഞുകൊടുക്കും,….
ആങ്ങളയുടെ വഷളത്തരം പെങ്ങൾമാരും കൂടെ അറിയട്ടെ…”

അജയ് യുടെ തോളത്തു നുള്ളി വലിച്ചു മുഖവും കയറ്റിപ്പിടിച്ചു പിന്നിടുന്ന വഴിയിലേക്കും നോക്കി ഇരിക്കുന്ന നീതുവിനെ അജയ് മിററിലൂടെ നോക്കി കണ്ടു.
ചുവന്നു തുടുത്ത അവളുടെ കവിളുകളും നാണത്താൽ ഇടയ്ക്കിടെ പല്ലുകൊണ്ടവൾ സ്വയം കടിക്കുന്ന ചെഞ്ചുണ്ടുകളും വീണ്ടും അവന്റെ ഉള്ളിൽ കുളിരുകോരിയിട്ടു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025