Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗങ്ങൾക്കപ്പുറം നീതു

“നീതു,……നീ അത് കേട്ടോ….
അല്ലെങ്കിൽ എനിക്ക് മാത്രമാണോ തോന്നിയത്….
…..ഞാൻ ഇപ്പോൾ എന്റെ ആദിയുടെ ചിരി ഇവിടെ കേട്ടത് പോലെ……
നീയും കേട്ടില്ലേ….ആഹ് ചിരി…”

കൊച്ചു കുട്ടിയെപ്പോലെ നീതുവിന്റെ മുഖം കൈക്കുമ്പിളിൽ ആക്കി അജയ് ചോദിച്ചപ്പോൾ
കണ്ണ് നിറച്ചുകൊണ്ട് നീതു തലയാട്ടി.

“കിലുങ്ങുന്ന ഒരു കൊലുസിന്റെ സ്വരം ഞാൻ കേട്ടു ഇച്ഛായാ…..ആദി…എനിക്ക് തന്നതാ ഇച്ഛായനെ അത് പറയാൻ വന്നതാ…..”
വിതുമ്പിക്കൊണ്ട് അവന്റെ മാറിലേക്ക് വീണ നീതു എങ്ങലടിച്ചുകൊണ്ടിരുന്നു,…..അജയ് യുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി……

********************************

“മോളെ…..ഇതവന് കൊണ്ടുപോയി കൊടുത്തിട്ട് ആഹ് പൊത്തിനേം വിളിച്ചോണ്ട് താഴേക്ക് വാ എനിക്ക് കുറച്ചു കാര്യങ്ങൾ ഒക്കെ പറയാനുണ്ട്…”

രാവിലെ ഇന്ദിരാമ്മ അനത്തിക്കൊടുത്ത കാപ്പിയുമായി അജയ് യെ വിളിക്കാൻ പോവുന്ന നീതുവിനെ നോക്കിയാണ് ഇന്ദിരാമ്മ പറഞ്ഞത്.

“ഹ്മ്മ്….”

അടുക്കളയിൽ കള്ളച്ചിരിയോടെ നിന്ന ഗംഗയെയും വാസുകിയെയും മറ്റു പെൺപടകളെയും കള്ളക്കണ്ണോടെ നോക്കിക്കൊണ്ട് നീതു മുകളിലെ പടികൾ കയറി. റൂമും തുറന്നു ചെന്നപ്പോൾ അവിടെ ബെഡിൽ കിടന്നുറങ്ങുന്ന അജയ് യെ ആണ് അവൾ കണ്ടത്.

“ഇന്നലെ എന്തായിരുന്നു ബഹളം,…..എന്നിട്ടിപ്പോൾ കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ….”

കോഫി ടേബിളിൽ വച്ച് പുതച്ചു കിടന്ന അജയ് യുടെ ചന്തിയിൽ ഒറ്റയടി നീതു കൊടുത്തു.

“ഊ……എന്താ….. ആരാ….”

ഉറക്കത്തിൽ കിട്ടിയ അടിയിൽ പെട്ടെന്ന് ഞെട്ടിപ്പിടിച്ചെഴുന്നേറ്റ അജയ് പെട്ടെന്ന് ചുറ്റും നോക്കി.
സ്കർട്ടും ടോപ്പും ധരിച്ചു നിന്ന നീതു ചാടി അവന്റെ അരയിലിരുന്നു.

“എന്നെ ഇന്നലെ കൊല്ലാക്കൊല ചെയ്തിട്ട് മോൻ സുഖിച്ചുറങ്ങുവാ…
ഇനീ ഉറങ്ങിയതൊക്കെ മതി ഈ കോഫിയും കേറ്റി ഫ്രഷ് ആയി ഉടനെ താഴെ എത്തിക്കൊൾണം കേട്ടല്ലോ….,”

അവന്റെ കവിളിൽ പിച്ചിക്കൊണ്ട് നീതു പറഞ്ഞു.
എഴുന്നേറ്റു മാറാൻ തുടങ്ങിയ നീതു എന്തോ ഓർത്തിട്ടെന്നപോലെ വീണ്ടും തിരികെ അവന്റെ മടിയിൽ ഇരുന്നു.

“ഒരു കാര്യം മറന്നു പോയി…”

അവന്റെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്ത ശേഷം നീതു പുഞ്ചിരി തൂകി പുറത്തേക്ക് പോയി.

“ദേ മന്നിച്ചിരിക്കാതെ വേഗം താഴേക്ക് വന്നോട്ടാ…..അമ്മയ്ക്ക് എന്തോ

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025