Kambikuttan Malayalam

Sex stories Kambikuttan kambikathakal

യുഗങ്ങൾക്കപ്പുറം നീതു

ചുവക്കുന്ന കവിളുകളും തൊട്ടാൽ ചോര പൊടിയുന്ന കണക്കിലുള്ള തുടുത്ത ചുണ്ടുകളുമായി നീതു അവനെ ഉറ്റുനോക്കി.

“പോകാം ഇച്ഛായാ പക്ഷെ അതിനു മുൻപ് ഇവിടെ വച്ച് ഇപ്പോൾ ഇച്ഛായൻ എന്നെ ചെയ്യാവോ…..”

“നീ ഇതെന്തൊക്കെയാ പറയുന്നേ…..ഈ രാത്രി ഇതുപോലെ ഒരിടത്ത് എങ്ങനാ….നമുക്ക് വീട്ടിലേക്കു പോവാം….”

“എനിക്കറിയേല ഇച്ഛായാ…എനിക്കെന്നാ പറ്റിയെന്ന്….പക്ഷെ എന്റെ ഉള്ളിൽ കേറി ആരോ പറയുന്നതാ, ഇവിടെ വച്ച് ഈ നിമിഷം ഞാൻ ഇച്ഛായന്റെ ആവണോന്നു….അതുകൊണ്ട് എതിര് പറയല്ലേ….ഇച്ഛായാ…പ്ലീസ്…”

മറുപടി പറയാൻ അവനെ അനുവദിക്കാതെ കാലു നിലത്തു ഊന്നി ഉയർന്നു പൊങ്ങി അവന്റെ ചുണ്ട് അവളുടെ ചുണ്ടിനാൽ അവൾ കവർന്നെടുത്തു. വിട്ടു പോവാതിരിക്കാനായി കൈകൾ അവന്റെ കഴുത്തിൽ ചുറ്റി അവന്റെ ദേഹത്തോട് തന്റെ ദേഹം നേരിയ വിടവ് പോലുമില്ലാതെ ഒട്ടുന്നതുവരെ നീതു അമർത്തി.

ചുണ്ടിൽ തുടങ്ങിയ നീതുവിന്റെ ആക്രമണം പതിയെ വായ കുത്തിത്തുറന്ന് അജയ് യുടെ നാവുമായി പൊരുതി.
നീതുവിൽ മയങ്ങിയ അജയ് അവളുടെ പിതുങ്ങുന്ന പഞ്ഞിപോലുള്ള ഇടുപ്പിൽ കരം അമർത്തി തന്റെ നാവു അവളുടെ വായിലേക്ക് കടത്തി ആഹ് മധുരമുള്ള ഉമിനീര് വലിച്ചു കുടിക്കാൻ തുടങ്ങി.
കടവായിലൂടെ ഒലിച്ചിറങ്ങിയ ഉമിനീര് രണ്ടു പേരുടെയും മേൽവസ്ത്രങ്ങൾ നനയിച്ചു തുടങ്ങി.
ഇടുപ്പിൽ നിന്നും അവന്റെ കൈകൾ വിടർന്നു തെറിച്ചു നിന്ന ചന്തിയിലേക്കും വിരിഞ്ഞു നിന്ന പുറത്തേക്കും പരതിയും ഞെരിച്ചും കയറി.
കിതപ്പകറ്റാൻ വിട്ടു മാറിയപ്പോൾ നീതുവിന്റെ കണ്ണിലെ തിളക്കം അജയ് യുടെ കണ്ണിലേക്കും പകർന്നിരുന്നു.
ഒരു നിമിഷം പോലും തികയ്ക്കാതെ നീതു അജയ് യുടെ ശരീരത്തിലേക്ക് വീണ്ടും പടർന്നു കയറി അവന്റെ ടി ഷർട്ട് അവൾ വലിച്ചൂരുമ്പോൾ നീതുവിന്റെ ഉരുണ്ട് കൊഴുത്ത ചന്തി കശക്കുന്ന തിരക്കിൽ ആയിരുന്നു അജയ്, ടി ഷർട്ടിൽ നിന്നും വെളിവായ അവന്റെ നഗ്നതയിൽ എല്ലാം ചുംബനമർപ്പിച്ചും നക്കിയും മുഖമുരച്ചും നീതു കുറുകിക്കൊണ്ടിരുന്നു. അവളെ ഒരു നിമിഷത്തേക് അവളുടെ കൊതിയടക്കാൻ വിട്ടതിനു ശേഷം അവളുടെ ബനിയനിൽ പിടി മുറുക്കിയ അവൻ ഒറ്റ വലിക്ക് അവളുടെ അരയ്ക്കു മുകളിലെ നഗ്നതയെ നിലാവിനെ കാണിച്ചു.

വിടർന്ന അരക്കെട്ടും ചാടാത്ത എന്നാൽ തുളുമ്പുന്ന അണിവയറും അതിൽ ഒത്ത വലിപ്പമുള്ള പൊക്കിൾ കുഴിയും മുകളിലേക്ക് ചായാനോ ഉടയാനോ മനസ്സില്ലാത്തത് പോലെ ഉരുണ്ടു വിളഞ്ഞു നിൽക്കുന്ന കൊഴുത്ത മാർക്കുടങ്ങളും അതിനറ്റത് കുത്തിതുളക്കാൻ പാകത്തിന് കൂർത്തു നിൽക്കുന്ന പിങ്ക് മുലക്കണ്ണുകളും അതിനു ചുറ്റും പരുപരുത് പൊങ്ങി നിൽക്കുന്ന ചെറിയ കുരുക്കൾ നിറഞ്ഞ ഏരിയോളയും എല്ലാം അജയ് ഒരു രതിശില്പത്തെ കാണുന്ന കുട്ടിയെപ്പോലെ നോക്കി നിന്നു.

“സ്സ്സ്……ഹ്മ്മ്….”

അവന്റെ നോട്ടത്തിന്റെ ചൂടിൽ ഉരുകിപ്പോയ നീതു അറിയാതെ സീൽക്കരിച്ചു പോയി.
സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നവനെ പോലെ തന്റെ മുൻപിൽ നാണിച്ചു തലകുമ്പിട്ടിരിക്കുന്ന നീതുവിനെ അവൻ ആഹ് പാലമരത്തിലേക്ക് ചേർത്ത് നിർത്തി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025