Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 7

രഘു അവളുടെ സമീപം കിടന്നു. പരമാവധി അവളെ മുട്ടാതിരിക്കാന്‍ അവന്‍ ശ്രമിച്ചു. പക്ഷെ അവള്‍ സാധ്യമായ, സ്വാഭാവികമായ രീതിയില്‍ അവനെ പലപ്പോഴും സ്പര്‍ശിച്ചു.
“ഇപ്പോള്‍ വീട്ടിലായിരുന്നേല്‍ അമ്മയും ഞാനും ഒരുമിച്ചു ഒത്തിരി വര്‍ത്താനം പറയുമാരുന്നു. അങ്ങനെയാണ് ഈ ദിവസത്തിന്‍റെ പ്രോബ്ലം മനസ്സീന്ന്‍ കളയുന്നെ.”
“നമുക്കും വര്‍ത്താനം പറയാം.”
“പിന്നേ, ഇങ്ങനെയാണോ ചേട്ടാ വര്‍ത്താനം പറയുന്നെ. ചേട്ടന്‍ മച്ചു നോക്കി കിടക്കുന്നു. ഞാനും അങ്ങനെ. മുഖത്ത് നോക്കി സംസാരിക്കണം. പരസ്പരം നോക്കി. എന്നാലെ വര്‍ത്താനം പറയുന്നേന്‍റെ ഒരു ഫീല്‍ വരൂ.”
അവന്‍ മലര്‍ന്ന് കിടന്ന്‍ അവളുടെ നേരെ നോക്കി പുഞ്ചിരിച്ചു.
“ചേട്ടന്‍ എന്‍റെ നേരെ തിരിഞ്ഞു കിടന്നേ.”
അവന്‍ അവളുടെ നേരെ തിരിഞ്ഞു കിടന്നു. അവളും അവന്‍റെ നേരെ കിടന്നു. അവള്‍ അവന്‍റെ നേരെ ഹൃദയത്തിന്‍റെ താളം തെറ്റിക്കുന്ന രീതിയില്‍ അതിവശ്യമായി പുഞ്ചിരിച്ചു. അവന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കി. അവനും പുഞ്ചിരിക്കാന്‍ ശ്രമിച്ച് അവളുടെ നോട്ടത്തന് മുമ്പില്‍ കീഴ്പ്പെടാതിരിക്കാന്‍ ശ്രമിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025