Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 7

ചേര്‍ത്ത് കെട്ടിപ്പിടിച്ചാലാല്ലാതെ ഉറക്കം വരില്ല ഇന്ന്. രഘു ചേട്ടന്‍ എന്‍റെ സ്ഥാനത്ത് നിന്ന്‍ ചിന്തിച്ചാലെ അത് മനസ്സിലാകൂ. അങ്ങനെയാണ് പെണ്ണിന്‍റെ മനസ്സ്. വലിയ ഒരാപത്തില്‍ നിന്ന്‍ രക്ഷപ്പെട്ട് കഴിഞ്ഞുള്ള ആദ്യരാത്രി ആണ് ഇന്ന്‍. ആ കൈ ഒന്ന്‍ എന്‍റെ ശരീരത്ത് വെക്കുമോ ചേട്ടാ?”
രഘു ആ ചോദ്യത്തിന് മുമ്പില്‍ സ്തംഭിച്ചു. അത്ര തരളമായ ശബ്ദത്തിലാണ് അവള്‍ ചോദിച്ചത്. അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ ഒരു അന്തര്‍പ്രേരണ അവനുണ്ടായി. പക്ഷെ പുഞ്ചിരിക്കുന്ന അശ്വതിയുടെ മുഖം അവന്‍റെ ഇന്ദ്രിയങ്ങളില്‍ നിറഞ്ഞു. അത് പ്രലോഭനത്തെ ഫലപ്രദമായി പ്രതോരോധിച്ചു.
അവന്‍ തന്‍റെ കൈയെടുത്ത് അവളുടെ അരക്കെട്ടില്‍ വെച്ചു. ചൂടുറവ ശരീരത്തിന്‍റെ രഹസ്യഭാഗത്തുനിന്നും കിനിയുന്നതിന്‍റെ ശബ്ദം കേട്ടതുപോലെയവള്‍ക്ക് തോന്നി.ദേഹം മുഴുവന്‍ കുളിര്‍ന്നുലയുകയാണ്. മുലകളും അരക്കെട്ടും ഉള്‍ത്തുടകളും പൂത്തുലയുന്ന പ്രതീതി. രോമകൂപങ്ങള്‍ കോരിത്തരിപ്പിന്‍റെ മൂര്‍ച്ചയില്‍ വിജ്രുംഭിച്ചു. ദേഹത്ത് കരുത്തനായ പുരുഷന്‍റെ ആദ്യ സ്പര്‍ശം അറിയുകയാണ് താന്‍. ഇത്ര ഭംഗിയായിരുന്നോ ഒരു പുരുഷന്‍ ദേഹത്തുതൊടുമ്പോള്‍? അല്ല, ഇത്ര ഭംഗിയാണോ ഇഷ്ട്ടപ്പെട്ട പുരുഷന്‍ ശരീരത്തെ സ്പര്‍ശിക്കുമ്പോള്‍?

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025