ഞാന്‍ കയ്യും കാലും ഒന്നും അനക്കത്തില്ല. ചേട്ടന്‍റെ മേത്ത് ഇടത്തില്ല. കൂര്‍ക്കം വലിക്കില്ല. പിന്നെ ചേട്ടന്‍ മുമ്പ് പറഞ്ഞപോലെ കെടന്ന് മുള്ളില്ല. പ്ലീസ് ചേട്ടാ. പ്ലീസ് ഞാന്‍ ചേട്ടന്‍റെ കൂടെ ഇവിടെ ഈ കട്ടിലില്‍ കെടന്നോട്ടെ?”
അവള്‍ അനുവാദത്തിന് കാത്തു നില്‍ക്കാതെ കട്ടിലില്‍ ബെഡില്‍ ഇരുന്നു.
“ചേട്ടനെ മുട്ടിയുരുമ്മി കെടക്കുവല്ലാതെ വേറെ ഒരു ശല്യോം ഞാന്‍ ഉണ്ടാക്കില്ല.”
അത് പറഞ്ഞു അവള്‍ അവനെമുട്ടിക്കൊണ്ട് മലര്‍ന്ന് കിടന്നു. അപ്പോള്‍ ടോപ് അല്‍പ്പം കൂടി മുകളിലേക്ക് ഉയര്‍ന്ന്‍ തുടകള്‍ കുറെക്കൂടി നഗ്നമായി. രഘുവിന്‍റെ ഉമിനീര്‍ പ്രവാഹം കൂടി.
“രാധികേ നീ പ്രായപൂര്‍ത്തിയായ പെണ്ണാണ്. നമ്മള്‍ ഒരുമിച്ച് ഒരു കിടക്കയില്‍ കിടന്നാല്‍…? ഇതാരെങ്കിലും അറിഞ്ഞാല്‍?”
“ആരും അറിയില്ല ചേട്ടാ. ഇനി ആരെങ്കിലും അറിഞ്ഞാല്‍ എന്താ? രഘുചേട്ടന്‍റെ കൂടെയല്ലേ? എനിക്കത് ഒരു കൊറച്ചിലായി ഒട്ടും തോന്നുന്നില്ല.”
രഘു അവളെ നോക്കി. അവളുടെ മാറിടം ശക്തിയായി ഉയര്‍ന്നു താഴുന്നു.
“ചേട്ടന്‍ കിടക്ക്,” അവള്‍ അവന്‍റെ കൈയില്‍ പിടിച്ചു. രഘുവിന്‍റെ ശരീരത്തുക്കൂടി വൈദ്യതി പ്രവഹിച്ചു. രോമങ്ങള്‍ എഴുന്നേറ്റുനിന്നു. “അവിടെ തനിച്ചു കിടക്കാന്‍ പറ്റാത്തത് കൊണ്ടാ ഞാന്‍ ചേട്ടന്‍റെയടുത്തെക്ക് വന്നേ. എന്നിട്ട് ചേട്ടന്‍ കെടന്നില്ലേല്‍…”
