Kambikuttan Malayalam

Sex stories Kambikuttan kambikathakal

അശ്വതിയുടെ കഥ 7

“അങ്ങനെ സ്വയം കൊച്ചാകല്ലേ. അതെന്നെ വിഷമിപ്പിക്കും.”
അവള്‍ പിന്നെ അവന്‍റെ ചുണ്ടില്‍ നിന്ന്‍ വിരല്‍ മാറ്റി സ്വന്തം ചുണ്ടില്‍ അത് ചേര്‍ത്തു.
“ഞാന്‍ ഇങ്ങനെയൊക്കെ കാണിക്കുമ്പോള്‍ ചേട്ടനെ ഞാന്‍ എന്‍റെ മനസ്സ് കാണിച്ചു തരികയാണ്. എന്‍റെ കടപ്പാടിന് അതിരില്ല എന്ന്‍ കാണിക്കാന്‍ ഇങ്ങനെയൊക്കെയല്ലാതെ…”
അവന്‍റെ ചുണ്ടില്‍ അമര്‍ത്തിയ തന്‍റെ വിരലിനെ അവള്‍ വീണ്ടും വീണ്ടും ചുംബിച്ചു.
രഘുവിനു തോന്നി. തപസ്സിന്‍റെ, നിയന്ത്രണത്തി ചരടുകളോരോന്നും പൊട്ടിയഴിഞ്ഞുവീഴുകയാണ്. കഴുത്തിറക്കം കൂടിയ ടോപ്പിന്‍റെ മുന്‍ഭാഗത്ത് അവളുടെ മുഴുത്ത മുലകള്‍ ശ്വാസഗതിയില്‍ വല്ലാതെ ഉയര്‍ന്ന്‍ താഴ്ന്നുകൊണ്ടിരിക്കുന്നു. എത്രമാത്രം വികാരതരളിതയാണ് അവള്‍ എന്ന് അങ്ങനെ സ്വയം വെളിപ്പെടുത്തുകയാണ്. തുടകളുടെ ഏതാണ്ട് പകുതി പൂര്‍ണ്ണമായും നഗ്നമാണ്‌. ദൈവമേ, എനിക്കിത്ര മനശക്തിയോ? നാളെ ഞാന്‍ ഒരു യോഗ സെന്‍റ്റര്‍ ആരംഭിക്കുകയാണ്.
പിന്നെ അവള്‍ കൈയ്യെടുത്ത്‌ അവന്‍റെ തോളില്‍ വെച്ചു. രഘുവിന്‍റെ അരക്കെട്ടില്‍ പ്രണയ മാംസം വീണ്ടും പുഷ്പ്പഭാരത്താല്‍ മുറുകി.
“വീട്ടില്‍ ഞാന്‍ മമ്മിയുടെ കൂടെ കെടക്കുമ്പം മമ്മി എന്നെ ഇങ്ങനെ ചേര്‍ത്തുപിടിക്കും,” അവന്‍റെ തോളില്‍ അല്‍പ്പം കൂടി ഭാരം നല്‍കിക്കൊണ്ട് രാധിക പറഞ്ഞു. “ഇന്ന്‍ രാത്രി എന്നെ ആരെങ്കിലും, എന്ന് വെച്ചാല്‍ എന്നേ ഒത്തിരി സ്നേഹിക്കുന്ന ആരെങ്കിലും ചേര്‍ത്തുപിടിച്ചാലല്ലാതെ എനിക്കുറങ്ങാന്‍ കഴിയില്ല.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025