ഇപ്പോള്‍ അവരിരുവരുടെയും ദേഹങ്ങള്‍ ചേര്‍ന്നമര്‍ന്ന് കിടക്കുകയാണ്. മാറിടങ്ങള്‍ ചേര്‍ന്ന്, അരക്കെട്ടുകള്‍ ചേര്‍ന്ന്.
“ഞാന്‍ ചേട്ടന്റെ മുറിയിലേക്ക് വന്നപ്പോള്‍, ഞാന്‍ അത്… അത് കണ്ടപ്പോള്‍ ചേട്ടന് ദേഷ്യം വന്നോ?” വീണ്ടും വീണ്ടും അവന്റെ അരക്കെട്ടിന് നേരെ തന്റെ അരക്കെട്ട് തള്ളിയമര്ത്തിക്കൊണ്ട് രാധിക ചോദിച്ചു.
“അത് രാധികേ…അപ്പോള്‍ ആരായാലും…ആര്‍ക്കായാലും ഒരു ചമ്മല് ഒക്കെ…”
“എന്തിനാ ചേട്ടാ ചമ്മുന്നത്? ചേട്ടന് വിദ്യാഭ്യാസമുള്ള ആളല്ലേ? ഞാനും വിദ്യാഭ്യാസമുള്ളയാളല്ലേ? അപ്പോള്‍ ഇതൊക്കെ നോര്‍മ്മല്‍ ആണ് എന്ന് നമുക്ക് അറിയില്ലേ?”
“ബോയ്സിന് നോര്‍മ്മല്‍ ആണ്. പക്ഷെ നിങ്ങള്‍ പെണ്‍കുട്ടികള്‍…അതൊക്കെ കാണുമ്പോള്‍… നോക്ക് ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയെ ന്യൂഡ് ആയിക്കാണുമ്പോള് വല്ലാത്ത ത്രില്‍ ഉണ്ടാവും. പക്ഷെ എന്റെ അറിവനുസരിച്ച് പെണ്‍കുട്ടികള്‍ ആണുങ്ങടെ ന്യൂഡിറ്റി കാണുമ്പൊള്‍ ഒന്നുകില്‍ അറപ്പ് അല്ലെങ്കില്‍ പേടി…അതല്ലേ?”
“എന്റെ രഘുചേട്ടാ, അതൊക്കെ പണ്ട്. ഇപ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നോര്‍മ്മല്‍ അല്ലാത്തതായി ഒന്നുമില്ല. ചേട്ടന് മുമ്പ് തന്നെ ചെയ്തുകൊണ്ടിരുന്നത് ഞങ്ങള്‍ മിക്കവാറും എല്ലാ പെണ്ണുങ്ങളും ചെയ്യും.”
