Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

: അയ്യോ… ഇതെന്തിനാ വണ്ടി തിരിക്കുന്നേ… ഹരിയേട്ടന് എന്താ പറ്റിയേ

: മിണ്ടാതിരിയെടി…

: സമയം രണ്ടുമണി ആവാറായി.. ഇപ്പൊ ഇനി എങ്ങോട്ടാ

 

സ്വപ്നയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഹരി വീണ്ടും കാടും കുന്നും കയറി മൂന്നാറിന്റെ ഏതോ കോണിലേക്ക് വണ്ടി പായിച്ചു. തേയിലക്കാടുകൾക്കിടയിലൂടെ ചുറ്റിവളഞ്ഞ് അവരെത്തിയത് ഒരു കുന്നിൻ മുകളിലാണ്. തുറന്നു വച്ചിരിക്കുന്ന ഗേറ്റ് കടന്ന് വണ്ടി വലത്തേക്ക് തിരിഞ്ഞ് അല്പദൂരം ചെന്നതും സ്വപ്നയുടെ കണ്ണുകൾ തള്ളി. അതിമനോഹരമായ ഒരു വില്ലയും വലിയൊരു പൂന്തോട്ടവും അതിന് നടുവിലായി ചെറിയൊരു പൂളും.  പാർക്കിങ്ങിൽ വണ്ടിയൊതുക്കി ഹരി സ്വപ്നയേയും കൂട്ടി അകത്തേക്ക് പ്രവേശിച്ചു.. അടുക്കും വൃത്തിയുമുള്ള നല്ല വീട്.

: മേരിയുടെ കൂടെ കുത്തിമറിഞ്ഞത് പോരായിരിക്കും… അങ്ങനെ വല്ല ഉദ്ദേശവുമുണ്ടെങ്കിൽ മനസ്സിൽ ഇരിക്കത്തെ ഉള്ളു… എന്റെ തടി നോക്കാൻ എനിക്കറിയാം

: മിണ്ടാതിരിയെടി, ഇന്ന് നമുക്ക് ഇവിടെ കൂടാം…. ദേ ആ മുറിയിൽ.

: അപ്പൊ ഞാനോ

: നീയും ഉണ്ടാവും ആ മുറിയിൽ എന്റെകൂടെ… നിന്റെ സംശയം തീരട്ടെ

: ഹരിയേട്ടൻ  എന്താ പറയുന്നേ.. എനിക്കൊന്നും മനസിലാവുന്നില്ല

: ഞാൻ അന്നാമ്മയുടെ പാർട്ടിക്ക് പോയതുമുതൽ നിന്റെ മുഖം നല്ല കടന്നൽ കുത്തിയപോലെ ഉണ്ടല്ലോ.. ആ മേരിയെ ഞാൻ എന്തോ ചെയ്‌തെന്നല്ലേ നീ വിചാരിച്ചിരിക്കുന്നെ… അവൾ എന്റെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോ ഞാൻ കണ്ടായിരുന്നു നിന്റെ മുഖം…പിന്നെ ഈ മുനവച്ചുള്ള സംസാരവും..

: അത് പിന്നെ ആർക്കായാലും ദേഷ്യം തോന്നില്ലേ… വലിയ പണക്കാർക്ക് ഇതൊക്കെ ഒരു തമാശയായിരിക്കും, ഞാൻ ഒരു സാധാരണക്കാരിയാണ്, ഞാൻ ഇഷ്ടപെടുന്ന ആള് വേറൊരു പെണ്ണിനോട് കൊഞ്ചിക്കുഴയുന്നത് കാണുമ്പോ എനിക്ക് ദേഷ്യംവരും. പോരാത്തതിന് അവളുടെ ഒരു കുണ്ടിയും കുലുക്കിയുള്ള ഡാൻസും..

: എടി പൊട്ടി പെണ്ണേ.. അങ്ങനെ ഏതെങ്കിലും അവൾ കുണ്ടിയും മുലയും കാണിച്ച് വന്നാൽ അപ്പൊത്തന്നെ മുണ്ടുംപൊക്കി പോകുമെന്നാണോ നീ നിന്റെ ഹരിയേട്ടനെക്കുറിച്ച് മനസിലാക്കിയത്…

: മേരി മുറിയിൽ നിന്നും വരുമ്പോ അവൾക്ക് തുണിയില്ലായിരുന്നല്ലോ.. ആകെ ഒരു ബ്രായും ചരടുപോലൊരു പാന്റിയും ഉണ്ടായിരുന്നു…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025