Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

: അവള് തുണിയഴിച്ചതിന് ഞാൻ എന്ത് ചെയ്യാനാടി പോത്തേ…അഴിക്കുക മാത്രമല്ല എന്റെ ദേഹത്ത് വലിഞ്ഞു കയറുകയും ചെയ്തു.. അപ്പോഴേക്കും ഞാനവളെ തട്ടിമാറ്റി.

: ഓഹോ.. അപ്പൊ അതൊക്കെ നടന്നു അല്ലെ, എന്നാപ്പിന്നെ ബാക്കികൂടെ ആയിക്കൂടായിരുന്നോ… കണ്ട വേശ്യകളുടെ കൂടെ.. ഛെ…

: എന്റെ മുത്തേ… ഞാൻ ഒന്നും ചെയ്യാത്തതാണോ ഇപ്പൊ തെറ്റായത്‌…എടി പെണ്ണേ, പെണ്ണുപിടിക്കണേൽ ഹരിക്ക് ലോകത്തിന്റെ ഏതുകോണിലും പോയി ഏത് തരക്കാരിയെയും നോക്കിക്കൂടെ.. ഞാൻ ഒരു പെണ്ണിനേ എന്റെ മനസ് കൊടുത്തിട്ടുള്ളു, എന്റെ ശരീരവും അവൾക്ക് മാത്രമാണ്…ആ കുറുമ്പി പെണ്ണാണ് എന്റെ മുന്നിൽ മുഖവും വീർപ്പിച്ച് നിൽക്കുന്നത്.. ദേഷ്യം വന്നാൽ കാണാൻ നല്ല ചേലാണ് ഈ കാന്താരിക്ക്

: ഒന്ന് പോ ഹരിയേട്ടാ…. ആ രണ്ടെണ്ണവും ശരിയല്ല, ആണുങ്ങളെ മയക്കാൻ സകല അടവും പഠിച്ചവളാ രണ്ടും, അവളുടെ മോളെക്കുറിച്ച് പറഞ്ഞില്ലേ

: ഫോട്ടോ കണ്ടു… ഒരു ഇടിവെട്ട് സാധനം..

: അവളെക്കൊണ്ട് ഹരിയേട്ടനെ കുളിപ്പിച്ച് കിടത്താനുള്ള പ്ലാനാണ്.. പിന്നെ ഞാൻ പറഞ്ഞില്ലേ ഒരു ചെക്കിന്റെ കാര്യം…ദാ ഇതാണ് സ്വപ്നയ്ക്കുള്ള ഓഫർ… അന്നാമ്മ ഒപ്പിട്ട ബ്ലാങ്ക് ചെക്ക്.. ഇതിനി ഹരിയേട്ടന്റെ കയ്യിൽ ഇരിക്കുന്നതാ നല്ലത്..

: ഇത് നീ കയ്യിൽ വച്ചോ… സമയമാകുമ്പോൾ എടുത്ത് ഉപയോഗിച്ചാൽ മതി..

: ഹരിയേട്ടാ… സോറി, എനിക്ക് എന്തോ സഹിക്കാൻ പറ്റിയില്ല അതാ ഞാൻ..

: അപ്പൊ എന്റെ പെണ്ണിന് എന്നോട് സ്നേഹമുണ്ട്… ഇവിടെ നിന്ന മതിയോ, വാ..മുറിയിലേക്ക് പോകാം

: ഇതേതാ സ്ഥലം…

: ഇത് നമ്മുടെ സ്വന്തം വില്ലയാണ്…. അന്നാമ്മയ്ക്ക് മാത്രമല്ലെടോ നമുക്കുമുണ്ട് മൂന്നാറിൽ തോട്ടവും വീടുമൊക്കെ..

: ഇവിടെ ആരാ താമസം… എല്ലാം നല്ല വൃത്തിയാക്കി വച്ചിട്ടുണ്ടല്ലോ

: ആരും താമസമൊന്നുമില്ല… അടിവാരത്തുള്ള ഒരു ഫാമിലിയാണ് നോക്കിനടത്തുന്നത്. നമ്മൾ ചിലപ്പോ വരുമെന്ന് ഞാൻ പുള്ളിയോട് പറഞ്ഞിരുന്നു. എങ്ങനുണ്ട്

: സംഭവം അടിപൊളിയായിട്ടുണ്ട്.. ഹരിയേട്ടാ..

: മ്.. എന്തേ.. പിണക്കമൊക്കെ മാറിയോ

: അതൊക്കെ മാറി… അല്ല ഒരു മുറിയേ ഉള്ളോ ഇവിടെ

: എന്റെ മുത്തേ.. അപ്പൊ പേടിയുണ്ട് അല്ലെ.. മുറിയൊക്കെ വേറെയും ഉണ്ട്. പക്ഷെ ഇന്ന് എന്റെ കൂടെ കിടന്നാൽ മതി

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025