Kambikuttan Malayalam

Sex stories Kambikuttan kambikathakal

കണക്കുപുസ്തകം 5

കണക്കുപുസ്തകം 5

Kanakkupushtakam Part 5


അന്നാമ്മ മുറിയിൽ നിന്നും പോയിക്കഴിഞ്ഞ് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന ഹരിയുടെ അടുത്തേക്കാണ് മേരി ഒരു ബോട്ടിൽ മദ്യവും അതിനു വേണ്ട മറ്റ് സാധനങ്ങളുമായി വരുന്നത്. ഫോൺ കട്ടാക്കിയ ഹരി മേരിയെനോക്കി പുഞ്ചിരിച്ചു. ഇളം റോസ് നിറത്തിൽ മുട്ടിന് മുകളിൽ വരെ നീളമുള്ള സിൽക്ക് ലിംഗറി ടോപ്പിട്ട് ഇരുകൈകളാൽ താലമേന്തി മുടിയഴിച്ചിട്ട് നിൽക്കുന്ന മേരിയുടെ രൂപം ഹരിയുടെ ഞരമ്പുകളിൽ രക്തയോട്ടം കൂട്ടി. അവളണിഞ്ഞിരിക്കുന്ന ടോപ്പിനേക്കാൾ മൃദുവാണ് ആ കൊഴുത്ത തുടകൾ. അലക്ഷ്യമായിട്ടിരിക്കുന്ന ഇടതൂർന്ന മുടിയിഴകൾ അവളുടെ മുഴച്ചുനിൽക്കുന്ന മാറിന് അലങ്കരമായി തോന്നും. കയ്യിലെ താലം ടേബിളിലേക്ക് വയ്ക്കാനായി കുനിഞ്ഞ അവളുടെ മുലയിടുക്കിലേക്കാണ് ഹരിയുടെ നോട്ടമെത്തിയത്…

: ഇങ്ങനെ നോക്കി കൊല്ലല്ലേ സാറേ…

: ഇത്രയുംനാൾ എവിടായിരുന്നു എന്റെ മേരിക്കുഞ്ഞ്….

 

………..(തുടർന്ന് വായിക്കുക)……….

: സാറിന് മേരിയെ നന്നായി ഇഷ്ടപെട്ടെന്ന് തോനുന്നു.. ഇങ്ങനെ നിന്നാൽ മതിയോ ഒന്ന് ചൂടുപിടിപ്പിക്കണ്ടേ..

ഇതും പറഞ്ഞ് മേരി ഹരിയെ ബെഡിലേക്ക് തള്ളിയിട്ടു. മലർന്ന് വീണ ഹരിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ തന്റെ മുലയെ മറച്ചുപിടിച്ചു നിൽക്കുന്ന മുടിയെടുത്ത് പുറകിലേക്കിട്ടു. നെയിൽ പോളിഷിട്ട നീളൻ നഖങ്ങൾകൊണ്ട് അലംകൃതമായ വിരലുകളാൽ നെറ്റിയിൽ തുടങ്ങി മൂക്കിലും ചുണ്ടിലും വിരലൊടിച്ചുകൊണ്ട് മാറിലൂടെ താഴേക്കൊഴുകി. തന്റെ ഇരു തോളിലും കുടുക്കി കെട്ടിയിരിക്കുന്ന നാട പിടിച്ച് വലിച്ചതും മനോഹരമായ അവളുടെ സ്ലീവ്‌ലെസ് ടോപ്പ് മുലകളെ തഴുകികൊണ്ട് അരയിലൂടെ ഊർന്ന് താഴേക്ക് വീണു. കുപ്പായത്തിന്റെ അതേ കളറുള്ള കുട്ടിബ്രായും വള്ളി പാന്റിയുമിട്ട് തന്റെ മുന്നിൽ നിൽക്കുന്ന മേരിയുടെ കണ്ണുകളിലെ കാമം നിറഞ്ഞ നോട്ടം ഹരിയുടെ അരക്കെട്ടിൽ ചില ചലനങ്ങളുണ്ടാക്കി. അവളുടെ ഇടുപ്പിൽ നിറഞ്ഞുനിൽക്കുന്ന നെയ്‌ക്കൊഴുപ്പും കൊഴുത്ത വയറിന്നഴകാം കുഴിഞ്ഞ പൊക്കിളും ഹരിയുടെ കണ്ണുകൾക്ക് വിരുന്നേകി. മലർന്ന് കിടക്കുന്ന ഹരിയുടെ കാലിലൂടെ മുകളിലേക്ക് പടർന്ന് കയറിയ മേരി തന്റെ മുലയിടുക്കിൽ ഹരിയുടെ മുഖം പൂഴ്ത്തിയതും ഹരിയൊന്ന് വിറച്ചു. ആദ്യമായൊരു പെണ്ണിന്റെ പച്ചയിറച്ചിയിൽ മുഖം പൂഴ്ത്തുന്ന സുഖത്തിൽ ലയിച്ച് അവന്റെ കണ്ണുകൾ താനെയടഞ്ഞു..

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025