Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

അഭി കെഞ്ചിക്കൊണ്ട് : മഞ്ചൂമാ, വേണ്ട..

മഞ്ജിമ : വേണം…

മഞ്ജിമ വളരെ സ്റ്റേൺ ആയി ആണ് പറഞ്ഞത്. അഭി ശ്വാസം എടുത്തു വിട്ടു ഉള്ളിലേക്ക് ഒരുപാട് തവണ…

അഭിയുടെ കാട്ടി കൂട്ടൽ കണ്ട്, മഞ്ജിമ പുറത്തു കാണിച്ചില്ല എങ്കിലും ഉള്ളിൽ ഒരുപാട് ചിരിച്ചു. ഒപ്പം താനും ഇത്തയും കൂടെ അടിച്ചു കയറ്റുന്ന കണക്കും ആലോചിച്ചു.

അഭി ഷോട്ട് എടുത്തു,, മടാ,, എന്നങ്ങു മിഴുങ്ങി…..

അഭി കണ്ണടച്ച് തൊണ്ട പിടിച്ചു ഇരിക്കുന്ന ഇരിപ്പ് കണ്ട് മഞ്ജിമ പറഞ്ഞു : ഇതും കൂടെ,,

അഭി മുഖം ആട്ടി കൊണ്ട് പറഞ്ഞു : അയ്യോ ഇനി വയ്യ…

മഞ്ജിമ അഭിയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് : കുടിക്കടാ…. അത് കഴിഞ്ഞ് നേരെ നാരങ്ങ നക്കിക്കൊ….

അഭിക്കു വേറെ വഴി ഉണ്ടായിരുന്നില്ല, രണ്ടാം ഷോട്ടും അഭിയുടെ തൊണ്ടയിലൂടെ തീയുണ്ട പോലെ ഉള്ളിലെത്തി.

നുണയാൻ കൊടുത്ത നാരങ്ങ അഭി, കടിച്ചു ചപ്പി വലിക്കുന്നത് കണ്ട് മഞ്ജിമക്ക് ചിരി പിടിച്ചു നിർത്താൻ ആയില്ല..

അഭിയുടെ മുന്നിലായി മഞ്ജിമ ഇരുന്നു. ഗ്ലാസിൽ വെള്ളം കുടിക്കുന്നത് കണ്ട് അഭി പറഞ്ഞു : എന്നെ കുടുപ്പിച് വെള്ളം കുടിക്കുക ആണല്ലേ. അത് ശരിയല്ല.

മഞ്ജിമ : പിന്നെ ഒരിക്കൽ നോക്കാം.. നമുക്ക് ഒന്നിച്ചു…

അഭി : മഞ്ജുമാ, ഐ ആം ഹാപ്പി ഫോർ യൂ. കഷ്ടപ്പാടുകൾ ഒക്കെ തീർന്ന്, ഒരു നിലയിൽ എത്തിയല്ലോ. ഐ ആം സൊ ഹാപ്പി ഫോർ യൂ.

മഞ്ജിമ : എല്ലാം ലക്ക് അല്ലേടാ, നല്ല ബോസ് ആണ് എന്റെ. പേര് ഫാത്തിമ, ഫാത്തിമ ബീഗം..

അഭി കുഴഞ്ഞു തുടങ്ങി. അഭി : ഛേ, കണ്ടിരുന്നേൽ കെട്ടിപിടിച്ചു ഞാൻ താങ്ക്സ് പറഞ്ഞേനെ, എന്റെ മഞ്ചൂമക്ക് നല്ലൊരു ലൈഫ് കൊടുത്തതിനു..

” നീ വൈകാതെ നേരിൽ കാണും. അന്ന് കൊടുത്തോ ” മഞ്ജിമ മനസ്സിൽ പറഞ്ഞു.

അഭി പതിയെ എഴുന്നേറ്റ് ആടി, ആടി നടന്നു കിടക്കയിലേക്ക്. അഭിയുടെ നടപ്പും മുഖഭാവവും എല്ലാം കണ്ട് മഞ്ജിമക്ക് ചിരിയാണ് വന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025