Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

നവീൻ ഫോൺ എടുത്തു…

മഞ്ജിമ തന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു നവീന്. എന്നിട്ട് പറഞ്ഞു : എന്റെ നമ്പർ ആണ്, പേര് മഞ്ജിമ, സേവ് ചെയ്യണം. അഭി എങ്ങാനും ഇനി കള്ള് തൊട്ടാൽ എന്നെ ഒന്ന് വിളിച്ചേക്കണം. പ്ലീസ്….

നവീൻ ചിരിച്ചു കൊണ്ട് : അത്രേ ഉള്ളൂ, അത് ഞാൻ ഏറ്റു. ഇവന്റെ വാള് കോരി ഞാൻ എന്തായാലും വട്ടായി ഇരിക്കാർന്നു.

അഭി ഫോണും കൊണ്ട് തന്റെ റൂമിൽ പോയി….

സുദേവ് : ആരാടാ?..

നവീൻ : മഞ്ജിമ, അവന്റെ പെണ്ണ് ആണ് തോന്നുന്നു.

സുദേവ് : ആാാ, അമ്മ പറഞ്ഞിരുന്നില്ലേ, കല്യാണം റെഡി ആയിട്ടുണ്ട് എന്ന്…

നവീൻ :മുട്ടീട്ട് വയ്യ,,..

നവീൻ കക്കൂസിലേക്ക് ഓടി…

കക്കൂസിൽ നിന്നും ഫോണും നോക്കി കണ്ണ് തുറിച്ചു വരുന്ന നവീനെ കണ്ട് സുദേവ് ചോദിച്ചു : എന്താടാ?..

നവീൻ ഫോണിൽ നോക്കി കൊണ്ട് തന്നെ സുദേവിന്റെ അടുത്തു ചെന്നു ഇരുന്നു. എന്നിട്ട് ഫോൺ സുദേവിനു കാണിച്ചു കൊടുത്തു..

മഞ്ജിമയുടെ സ്റ്റാറ്റസ് ഫോട്ടോസ് കണ്ട്, കണ്ണ് മഞ്ഞളിച്ചു അവർ പരസ്പരം മുഖത്ത് നോക്കി. നോട്ടത്തിനുള്ള അർത്ഥം രണ്ട് പേർക്കും അറിയാം എങ്കിലും ഒന്നും പറഞ്ഞില്ല പരസ്പരം.

………………………………………………………………..

 

ഇന്നലെ വൈകുന്നേരം ആണ് ഫോൺ വരുന്നത് അഭിക്കു, അമ്മ ജലജയുടെ.

” എത്രയും പെട്ടെന്ന് ഇവിടെ എത്തണം എങ്ങിനെ എന്നൊന്നും എനിക്കറിയണ്ട “,,,, ഫോൺ കട്ട്‌ ചെയ്തു ജലജ.

അഭിക്ക് ഒന്നും മനസിലായില്ല, ഫോൺ വിളിച്ചു അമ്മ എടുക്കുന്നുമില്ല. പെട്ടെന്ന് ലീവ് ചോദിച്ചാൽ ,,, അതും അഭിയുടെ പ്രൊമോഷൻ വന്നു നിൽക്കുന്ന സമയം. അഭിയേക്കാൾ എത്രയോ വർഷങ്ങൾ പണിയെടുത്ത സീനിയർസിനെ മറികടന്ന്, അധികം സർവീസ് ഇല്ലാത്ത അഭിക്കു പ്രൊമോഷൻ കിട്ടാൻ പോകുന്നത്. അതിന്റ ചൊരുക്ക് പലർക്കും ഉണ്ട് താനും.

അഭി പതിയെ മാനേജരുടെ കേബിന്റെ മുൻപിൽ എത്തി. മതന്റെ ഫ്ലോർ മാനേജർസുമായി മീറ്റിംഗിലായിരുന്നു,അൻപതു വയസ്സ് പ്രായം ഉള്ള ജിന്റോ ജേക്കബ് എന്ന സീനിയർ മാനേജർ.

അഭിയെ പുറത്തു ഗ്ലാസ്സിലൂടെ കണ്ടപ്പോൾ ഉള്ളിലേക്ക് വരാൻ അനുവാദം കൊടുത്തു ജിന്റോ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025