Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

അഭി ഒരുപാട് കാട് കയറി ആണ് പറഞ്ഞത് എങ്കിലും, ഉള്ളിൽ നിന്നും ആയിരുന്നു അത്. മഞ്ജിമക്ക് ഒരുപാട് സന്തോഷം തോന്നി അഭിയുടെ വാക്കുകൾ കേട്ടിട്ട്. അവന്റെ ഉള്ളിൽ തന്നോട് സ്നേഹം ഉണ്ട് എന്ന് കേട്ടിട്ട്…

മഞ്ജിമ : അറിയാടാ, പാവം അല്ലെ നിന്റെ അമ്മ.

അഭി ചിരിച്ചു, പിന്നെ പൊട്ടി ചിരിയായി…

മഞ്ജിമക്ക് കാര്യം മനസ്സിലായില്ല.

അഭി : എന്നെ വേഗം കെട്ടിച്ചു വേണം, അമ്മക്ക് കെട്ടാൻ എന്ന് വച്ചിരിക്കാണ് അമ്മ.

മഞ്ജിമ ശരിക്കും അമ്പരന്നു അത് കേട്ടിട്ട്..

മഞ്ജിമയുടെ മുഖം നോക്കി അഭി പറഞ്ഞു : ജോർജ് സർ ആണ് ആൾ. വർഷങ്ങൾ ആയി അമ്മയുടെ പിന്നാലെ ആണ്. നോട് ഒൺലി സെക്സ്. മൂപ്പർക്ക് കൂട്ടായി ജീവിത കാലം മുഴുവൻ കൂട്ടിന് മൂപ്പർക്ക് വേണം അമ്മയെ.

മഞ്ജിമ കണ്ണ് തുറിച്ചു : ഒന്ന് പോടാ..

അഭി : കാര്യമായി പറഞ്ഞതാ, അമ്മയ്ക്കും ഒക്കെ ആണ്. പക്ഷെ വലിയ ഒരു ഇഷ്യൂ ഉള്ളത് ഞാൻ ആണ്, എന്റെ ഭാവി.

മഞ്ജിമ : നിന്റെ ഭാവിയും അതും തമ്മിൽ എന്ത് ബന്ധം?..

അഭി : നാട് മാറിയിട്ടൊന്നും ഇല്ല മോളെ, 45 വയസ്സിൽ ഒരു ക്രിസ്ത്യാനിയെ കെട്ടിയാൽ, നല്ല കുടുംബത്തിന്ന് തന്റെ പൊന്നുമോന് ആലോചന വരില്ല എന്നുള്ള ബോധം, അല്ലെങ്കിൽ പേടി.

മഞ്ജിമ ആലോചിച്ചു : ഓ, ഓ,, അങ്ങിനെ ഒരു സീൻ ഉണ്ടല്ലേ. അല്ല ഇതൊക്കെ നിനക്ക് എങ്ങിനെ അറിയാം.

അഭി മുഖം ചെരിച്ചു മഞ്ജിമയുടെ മുഖത്ത് നോക്കാതെ : അമ്മയുടെ ഫോണിൽ കാൾ റെക്കോർഡ് വഴി കേട്ടതാ പണ്ട്…

മഞ്ജിമ വാ പൊളിച്ചു അഭിയുടെ തലമുടി പിടിച്ചു വലിച്ചു ശക്തിയായി എന്നിട്ട് പറഞ്ഞു : തെണ്ടി…. ഒരു നാണവും ഇല്ലല്ലോ..

അഭി അലറി ” വേദനിക്കുന്നു, പിടി വിട്, പിടി വിട് “…

മഞ്ജിമ അഭിയുടെ മുഖത്ത് നോക്കി : നീ വെറും ചെറ്റ അല്ല, പരമ ചെറ്റ ആണ്..

അഭി മൂഞ്ചിയ ഇളി ഇളിച്ചു കാണിച്ചു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025