Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

ഫോൺ എടുത്തവൻ : ഞാൻ നവീൻ, അഭിയുടെ കോലീഗ് ആണ്..

മഞ്ജിമ : ഓകെ,,…

നവീൻ : മഞ്ജിമ, നിങ്ങൾ ആരാണെന്നോ എന്താണെന്നോ ഒന്നും എനിക്കറിയില്ല.

മഞ്ജിമ കേട്ടിരുന്നു…….

നവീൻ : അഭി ബാംഗ്ലൂർ എത്തിയ മുതൽ എന്റെ കൂടെ ആണ് താമസം. ആവനും, ഞാനും സുദേവും… ഒരു ഫ്ലാറ്റിൽ ആണ്, ഒരേ സ്ഥലത്ത് ആണ് ജോലിയും.

മഞ്ജിമ : പറയൂ കേൾക്കുന്നുണ്ട്,,..

നവീൻ : കേട്ടാൽ പോരാ, എന്തെങ്കിലും ചെയ്യണം.. അതുകൊണ്ടാ പേര് കണ്ടപ്പോൾ ഫോൺ എടുത്തേ.

മഞ്ജിമ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു : എന്താ പ്രശ്നം…

നവീൻ : അതാണ് ഞങ്ങൾക്കും അറിയാത്തത്. എന്താ ഇവന്റെ പ്രശ്നം എന്ന്. അടിച്ചു കൊണം തെറ്റി അവൻ പറയുന്ന പേര്, മഞ്ജിമ, മഞ്ചൂമ്മാ, മഞ്ജു കുട്ടി.. വേറെ ഒരു പിടുത്തവും ഇല്ല ഞങ്ങൾക്ക്….

മഞ്ജിമ വിശ്വാസം വരാതെ : ഏതു, അഭിജിത്തിന്റെ കാര്യം ആണോ പറയുന്നത്..

നവീൻ : പിന്നെ അല്ല, അടിച്ചോട്ടെ, ഒരു മര്യാദ വേണ്ടേ, കപ്പാസിറ്റി ഇല്ല, അടിക്കുന്നു വാള് വക്കുന്നു… കഴിഞ്ഞ ഒരു മാസമായി ഇതാണ് ഇവിടെ നടക്കുന്നത്. ഫുഡും കഴിക്കില്ല..

മഞ്ജിമ ചാടി എഴുന്നേറ്റു സോഫയിൽ നിന്ന് : അഭി അങ്ങിനെ,,,,…

വാക്കുകൾ കിട്ടാതെ പതറി മഞ്ജിമ…

നവീൻ : നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല. നിങ്ങൾ വിളിച്ച ഈ ഫോൺ നമ്പറിൽ ഞാൻ തന്നെ വിളിച്ചിട്ടുണ്ട് രണ്ട് മൂന്നു തവണ. സ്വിച് ഓഫ്‌ ആയിരുന്നു. ഇവന്റെ ഡയൽഡ് നമ്പറിൽ,, അമ്മ അല്ലെങ്കിൽ മഞ്ജുമ്മ.. ഇതേ ഉള്ളു…….

…….. നല്ല ഭാവി ഉള്ള ചെക്കൻ ആണ്, മലയാളി ആയി പോയത് കൊണ്ട് സഹിക്കുന്നില്ല. ഇപ്പോൾ ഇവന്റെ അവസ്ഥയിൽ എന്തെങ്കിലും റോൾ മാഡത്തിന് ഉണ്ടെങ്കിൽ പ്ലീസ് ഹെല്പ് ഹിം. ഹി ഈസ്‌ ഇൻ ട്രെബിൾ……….

…………അല്ലെങ്കിൽ അവന്റെ അമ്മയോട് എനിക്ക് എല്ലാം പറയേണ്ടി വരും. ഇവിടെ വന്നു താമസിക്കാറുണ്ട്. നല്ല ഭക്ഷണം ഉണ്ടാക്കി തരാറുണ്ട് ഞങ്ങൾക്ക്. ഒരു പാവം അമ്മ. മോൻ എന്ന് പറഞ്ഞാൽ ജീവൻ ആണ് അതിനു… അവരെ സങ്കടപ്പെടുത്താൻ മനസ് സമ്മതിക്കുന്നില്ല. അതുകൊണ്ടാണ് പിടിച്ചു നിന്നത്. ഇവനെ ഇവിടെ നശിച്ചു കാണാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് പറയുന്നത്. ബൈ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025