Kambikuttan Malayalam

Sex stories Kambikuttan kambikathakal

തുടക്കവും ഒടുക്കവും 6

മഞ്ജിമ : അപ്പോൾ അങ്ങിനെ ആണ് കാര്യങ്ങൾ… അമ്മായി ഇത്രക്കും വലിയ മുതൽ ആണ് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…

അഭി : മുതൽ ഒക്കെ ആണ്, എന്നാലും ഞാൻ എന്ന് പറഞ്ഞാൽ ജീവനാ. വേറെ എന്തും ഞാൻ കഴിഞ്ഞേ ഉള്ളു. അതുകൊണ്ടാ മഞ്ചൂമ്മ ഞാൻ….. എനിക്ക്….

മഞ്ജിമ മനസ്സിൽ ” നീ അതൊന്നും പേടിക്കണ്ട, നിനക്കല്ലേ വേദനിപ്പിക്കാൻ പറ്റാത്തത്, ഞാൻ വേദനിപ്പിച്ചോണ്ട് “..

മഞ്ജിമ : മ്മ്, മനസ്സിലായി. ഒറ്റ മോൻ, ആറ്റു നോറ്റു വളർത്തിയ മകൻ. ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു വളർത്തിയ മകൻ. കെട്ടാൻ പോകുന്ന കുട്ടിയിൽ മുതൽ കല്യണം വരെ ആർഭാടമായി നടക്കുന്നത് സ്വപ്നം കണ്ടു കഴിയുന്ന അമ്മായി, ഒരു കുട്ടിയും ഭർത്താവിനെ ഉപേക്ഷിച്ചതുമായ പെണ്ണിനെ എങ്ങിനെ ഇഷ്ടപ്പെടാൻ, അല്ലെ….

അഭിക്കതിനു എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…

മഞ്ജിമക്ക് ആരോടെന്നില്ലാത്ത ദേഷ്യവും തോന്നി മനസ്സിനുള്ളിൽ. അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു തന്നെ കെട്ടുന്നതിനു പകരം അവന്റെ ഒടുക്കത്തെ അമ്മ സ്നേഹം….

മനസ്സിൽ ചെറുതായി പ്രാകി അഭിയെ മഞ്ജിമ…..

മഞ്ജിമ പുറത്തേക്കു നോക്കി ഇരുന്നു, കടലമ്മയുടെ സുന്ദരമായ രാത്രി ദൃശ്യം നോക്കി… സമയം എത്ര ആയെന്നു ഒരുപിടിയുമില്ല, രാത്രി രണ്ട് മണി കഴിഞ്ഞു കാണണം ഏകദേശം . മഞ്ജിമക്ക് കണ്ണുകൾ അടഞ്ഞു വന്നു…..

അഭി എന്ന് വിളിക്കാൻ നോക്കിയപ്പോൾ ആണ് തന്റെ മടിയിൽ തല വെച്ച് കൊച്ചു കുഞ്ഞിനെ പോലെ കിടന്നുറങ്ങുന്ന അഭിയെ കണ്ടത്.

അഭിയുടെ മുഖം കണ്ട് എന്തെന്നില്ലാത്ത സന്തോഷം മഞ്ജിമക്ക് തോന്നി, മനസിനുള്ളിൽ.

മഞ്ജിമ വളരെ പതിയെ പറഞ്ഞു : മോൻ ഉറങ്ങിക്കോട്ടോ,,, നീ ഒരു പേടിയും പേടിക്കണ്ട, നിന്റെ അമ്മക്ക് പകരം ഞാൻ ഉണ്ടാവും നിന്റെ ജീവിതത്തിൽ. കുറച്ചു ദിവസങ്ങൾ താ എനിക്ക്. നിന്റെ അമ്മ ആയി, നിന്റെ ഭാര്യ ആയി, നിന്റെ എല്ലാം എല്ലാം ആയി…

 

അഭിയുടെ തല പതുക്കെ താഴെ വച്ച്, കട്ടിയുള്ള പുതപ്പും തലയിണകളും എടുത്തു കൊണ്ടു വന്നു, അഭിയുടെ കൂടെ ചേർന്ന് കിടന്നു മഞ്ജിമ………………………………………………………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025