Kambikuttan Malayalam

Sex stories Kambikuttan kambikathakal

നീലത്താമര

എനിക്കായി അനുവദിച്ച ചെയറിൽ തൊട്ട് തൊഴുത് പ്രാർത്ഥിച്ചിട്ട് ജിബീഷ് ചേട്ടൻ കൈ മാറിയ വർക്ക് ഫയലുകൾ കമ്പ്യൂട്ടറിൽ ചെക്ക് ചെയ്തു കൊണ്ട് ഞാൻ ജോലി തുടങ്ങി. ഇതിനിടയിൽ പല ആൾക്കാരും വന്നു പരിചയപ്പെട്ടു പോയി. ചിലർക്ക് ഒരു റാഗിങ്ങിന്റെ സ്വരം മറ്റു ചിലർക്ക് അല്പം പുച്ഛം കലർന്ന പരിഹാസം. ചുരുക്കം ചിലരാകട്ടെ സ്നേഹത്തോടെ സംസാരിക്കുകയും ചെയ്തു.

കാണുവാൻ അത്ര സുന്ദരികൾ ഒന്നും അല്ലെങ്കിലും ചുണ്ടിൽ ലിപ്സ്റ്റിക്കും ഇട്ട് മുടിയും സ്ട്രൈറ്റ് ചെയ്ത് ഇറുകിയ പാന്റും ടോപ്പും ധരിച്ച് ശരീരത്തിന്റെ അഴകളവുകൾ കാണുന്നവർക്ക് കൃത്യമായി മനസ്സിലാകുന്ന വിധം വേഷ വിധാനത്തോട് കൂടിയ തരുണീമണികൾ ധാരാളമുണ്ടായിരുന്നു ചുറ്റിലും. മനസ്സിനെ എത്ര നിയന്ത്രിച്ച് നിർത്തിയാലും ഒരു വേള നോട്ടം പലതിന്റെയും ഉയർന്നു താഴുന്ന മുലകളിലും ലെഗിൻസിൽ കൂടി പുറത്തേക്ക് തെളിഞ്ഞു കാണുന്ന പാന്റീസിലേക്കും പാളി വീണു. സ്ലീവ് ലെസ്സ് ധരിച്ച് കൈകൾ ഉയർത്തുമ്പോൾ പുറത്തേക്ക് തെളിഞ്ഞു കാണുന്ന ഷേവ് ചെയ്തു മിനുക്കിയ ഇരുണ്ട കക്ഷങ്ങൾ എന്റെ വികാരത്തിന്റെ കടിഞ്ഞാൺ പൊട്ടിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു. തൊട്ടടുത്തിരിക്കുന്ന സുന്ദരി ഷാൾ ഇടാതെ ചുരിദാർ മാത്രം ധരിച്ചിരിക്കുന്നു. എന്തൊരു അഴകൊത്ത ശരീരമാണ്. വെളുത്ത് കൊഴുത്ത് ഇരിക്കുന്നു. വല്ലപ്പോഴും ചെയറിൽ നിന്നും എഴുന്നേറ്റ് ഇരിക്കുമ്പോൾ അകന്ന് മാറുന്ന ടോപ്പിന്റെ സ്ലിറ്റിൽ കൂടി പുറത്തേക്ക് തെളിഞ്ഞു കാണുന്ന സ്കിൻ ഫിറ്റ് പാന്റിന്റെ ഉള്ളിലെ തുടകളുടെ മുഴുപ്പ് എനിക്ക് നന്നായി മനസ്സിലായി. തെറിച്ചു നിൽക്കുന്ന പാൽകുടങ്ങളിലേക്കാണ് അറിയാതെ എന്റെ നോട്ടം ചെന്നെത്തുന്നത്. ജിമ്മിൽ ഒക്കെ പോയി ബോഡി സൂക്ഷിക്കുന്ന കൂട്ടത്തിൽ ആണെന്ന് തോന്നുന്നു , വയർ ഒന്നും ഒട്ടും ചാടിയിട്ടില്ല. ഇറുകിയ ചുരിദാർ ടോപ്പ്‌ വലിഞ്ഞു മുറുകുമ്പോൾ പൊക്കിൾ ചുഴി വരെ വ്യക്തമായി കാണാം.

ആദ്യ ദിവസത്തെ ജോലിയുടെ മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കാനാവാത്ത അത്ര വലുതായിരുന്നു. പലതും പഠിച്ച് വരുന്നതല്ലെ ഉള്ളൂ.

“സാരമില്ല ഭായ്.. എല്ലാവരുടെയും തുടക്കം ഇങ്ങനെയാണ് , ഒരു കാര്യം എപ്പോഴും ഓർക്കുക നല്ല പെർഫോമർക്ക് മാത്രമേ ഇവിടെ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളൂ .. അല്ലാത്തവർ ഔട്ട് ”
ഓഫീസിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടയിൽ ജിബീഷ്‌ ചേട്ടൻ പറഞ്ഞു.

“ഭായിയുടെ അക്കോമഡേഷൻ എവിടെയാണ് .. എനിക്ക് കാറുണ്ട് അടുത്ത് ആണെങ്കിൽ ഞാൻ ഡ്രോപ്പ് ചെയ്യാം “

“ചേട്ടാ .. അക്കോമഡേഷൻ ഒന്നുമായിട്ടില്ല ആദ്യ ദിവസം ആയതു കൊണ്ട് ഉച്ചയ്ക്ക് ഇറങ്ങി ഒന്ന് അന്വേഷിക്കാം എന്ന് കരുതി , പക്ഷേ ഒന്നും നടന്നില്ല ”
ചെറിയൊരു ജാള്യതയോടെ ഞാൻ പറഞ്ഞു.

“ആദ്യ ദിവസം ഉച്ചയ്ക്ക് വിടാൻ എന്താണ് ഭായ് ഇത് എൽ പി സ്കൂൾ ആണോ ..?”
ഒരു പൊട്ടിച്ചിരിയോടെ ജിബിഷ് ചേട്ടൻ ചോദിച്ചു.
മറുപടി പറയാനാകാതെ ഞാൻ വിളറി നിന്നു.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025