Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം 2

അനുവേട്ടൻ എപ്പോ വന്നു .അവൾ നേർത്ത ശബ്ദത്തിൽ ചോദിച്ചു.ഞാൻ വന്നിട്ട്കുറച്ചു സമയം ആയി.നിന്നെ ഉണർത്താണ്ടഎന്ന് അനുവേട്ടനാ പറഞ്ഞെ.ഞങ്ങൾ ഇപ്പൊ അങ്കിളിനെ വിളിച്ചു സംസാരിച്ചു.പിന്നെ വരുന്നവഴിക്കു അനുവേട്ടൻ എനിക്ക് ക്യാന്റീനിൽ നിന്നും ചായയും വാങ്ങി തന്നു.

അപ്പോഴേക്കുംനിങ്ങള് കമ്പിനി ആയോ .മുഖത്തു ഒരു ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ആര്യ ചോദിച്ചു.എങ്കിലുംആ മുഖത്തു മിന്നി മറഞ്ഞ അസൂയയിൽ പൊതിഞ്ഞ അനിഷ്ടം അവൾക്കു ലതയിൽ നിന്നും മറയ്കാനായിഎങ്കിലും ഞാൻ അത് എന്റെ ഹൃദയത്തിൽ തൊട്ടറിഞ്ഞു.കുട്ടികാലത്തെ എത്രത്തെത്ര തവണ കണ്ടിട്ടുള്ളതാണ്ഞാൻ .പ്രതേകിച്ചു മറ്റു കസിൻസ് എന്റെയടുത്തുകുറച്ചു അടുത്ത് പെരുമാറുമ്പോൾ ഓകേ ഞാൻ ഈ ഭാവംഅവളുടെ മുഖത്തു ദർശിച്ചിട്ടുണ്ട്.

അത് പിന്നെ നീ പറഞ്ഞിട്ട് എനിക്കെ അനുവേട്ടനെ നന്നായി അറിയില്ലേ.പിന്നെ അന്ന് ഞാൻ ഒരു പ്രാവശ്യം കണ്ടിട്ടുള്ളതല്ലേ .ഞാൻ എപ്പോഴാ നിന്നോട് പറഞ്ഞെ അനുവേട്ടനെക്കുറിച്ചു.ഇവള് ചുമ്മാ പറയുന്നതാ .അപ്പോൾ അവളുടെ മുഖത്തെ ജാള്യത മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അവൾപറഞ്ഞു.നിനക്ക് കുശുമ്പ്ആണ് .എന്നെകൊണ്ട് കൂടുതൽ ഒന്നും പറയിക്കല്ലേ .അവൾ കൊഞ്ഞനം കൊത്തി വേണ്ട വേണ്ട നീയൊന്നും പറയണ്ട .ആര്യ അവളെ കൂടുതൽ ഒന്നും പറയിച്ചില്ല ഞാനും കൂടികേൾക്കട്ടെ .ലത പറയൂ .ഞാൻ എന്റെ ആകാംഷ മറച്ചുവച്ചില്ല.

സോറി അനുവേട്ടാ പറഞ്ഞാൽ ഇവൾ എന്നെ കൊല്ലും.ഒരു കാര്യം മാത്രം പറയാം .ആ പാദസരം ഇവൾക്ക് കറക്റ്റ് സൈസ് ആണ് കേട്ടോ .നല്ലഭംഗിയാ ഇവളാണ് ഇട്ടു നടക്കുമ്പോൾ.ഞാൻ അത് ഇടാറില്ല.ഒരിക്കൽ വെറുതെ ഒന്നിട്ടു നോക്കിയതിന്റെ കാര്യമാണ് ഇവളീ പറയുന്നത് .ആര്യ വിട്ടുകൊടുക്കാൻതയ്യാറല്ലായിരുന്നു.ലത മെല്ലെ എണീറ്റ് അവളുടെ ബെഡിന്റെ അരികിൽ ചെന്ന്.ആര്യയുടെ ബ്ളാങ്കറ്റ്വലിച്ചു നന്നയി പുതപ്പിക്കാനെന്നോണം മുകളിലോട്ടു കയറ്റി ,എന്നിട്ടു എന്നെ കണ്ണുകൊണ്ടുകാണിച്ചു.ബ്ളാങ്കറ്റ് മുകളിലോട്ടു കയറിയപ്പോ അവളുടെ ആ ഭംഗിയുള്ള കണങ്കാലുകൾ അനാവൃതമായി.അതിൽഇറുകെ കെട്ടിപ്പുണർന്നു കിടക്കുന്ന ആ പാദസരവും ..

എന്റെ മനസ്സിൽ അപ്പോൾ ഒരു കുളിർമഴ പെയ്തിറങ്ങി.എന്റെമുഖത്തുണ്ടായിരുന്ന വികാരങ്ങളുടെ വേലിയേറ്റം അത് ലത മാത്രം ശ്രദ്ധിച്ചു. ഞങ്ങളുടെ സാമീപ്യം കൊണ്ടോ അതോ മരുന്നിന്റെ എഫ്ഫക്റ്റ് കൊണ്ടി എന്നറിയില്ല അവൾകൊറേ നോർമൽ ആയപോലെ തോന്നി .അതെനിക്കും ഒരു ആശ്വസമായി.ഇടക്ക് ഷീണംകൊണ്ടോ മരുന്നിന്റെ സെഡേഷൻ കൊണ്ടി അവൾ ഉറക്കത്തിലേക്കു വഴുതി വീണു.ലത ഒച്ചയുണ്ടാക്കാതെ എന്നോട് വൈകിട്ട് വരാം എന്ന് പറഞ്ഞിട്ട് ഡോർ തുറന്നു പുറത്തിറങ്ങി.ഞാൻഡോർ ക്ലോസെ ചെയ്തു .മെല്ലെ സിറോബള്ബിന്റെ സ്വിച് തിരഞ്ഞു,അത് ഓൺ ആയപ്പോ മുറിയിലെ ബാക്കിഎല്ലാ ലൈറ്റും ഓഫ് ചെയ്തു.ബെസ്റ്റാൻഡേർ കോട്ടിലേക്കു ചരിഞ്ഞു.തലേ രാത്രി പ്രോജെക്ടന്റെകുറച്ചു അവസാന വട്ട കണ്സോളിഡേഷൻ ഉണ്ടായിരുന്നത് കൊണ്ട് ഏറെ വൈകിയാണ് കിടന്നതു .നിദ്രഎന്റെ കൺപോളകൾ തലോടി,ആര്യ ചുമക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് ഞാൻ ഉടനെ ചാടി എണീറ്റ്ലൈറ്റ് ഇട്ടു .അവളുടെ ബെഡിന്റെ അടുക്കൽ ചെന്നു .ലത എന്തിയെ .ആര്യ ചോദിച്ചു .ലത ഹോസ്റ്റലിലേക്ക്പോയി.വൈകിട്ട് വരം എന്ന് പറഞ്ഞു.എന്ത് പറ്റി .എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോആര്യയ്ക്ക് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025