Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാദസരം 2

പാദസരം 2

Padasaram Part 2

 

കഥ തുടരുന്നു

വലിയ ഒരിരമ്പലോടെകാർ അവരെ മുട്ടി മുട്ടിയില്ല എന്ന അവസ്ഥയിൽ നിന്നു .പേടിച്ചു വിറങ്ങലിച്ചു നിന്ന അവരോടുതല പുറത്തേക്കിട്ടു ഞാൻ സോറി പറഞ്ഞു.അപ്പോഴും അവർ ഞെട്ടലിൽ നിന്നും വിട്ടുമാറിയില്ലഎന്നു മനസിലാക്കിയ ഞാൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ടു ഇറങ്ങി ചെന്നു.

ഒന്നും പറ്റിയില്ലല്ലോ .എന്റെ അശ്രദ്ധയാണ് .എന്നോട് ക്ഷമിക്കണം.സാരല്യ ഞാനുംകണ്ടില്ല വണ്ടി വരണത് .അത് പറഞ്ഞപ്പോ അവർ അല്പം നോർമൽ ആയതു പോലെ എനിക് തോന്നി .വീട്ടിൽകൊണ്ട് വിടണോ ഞാൻ ചോദിച്ചു .വേണ്ട കുട്ടി ഞാൻ പൊക്കോളാം.ഒരു തവണ കൂടിഅവരോടു സോറി പറഞ്ഞിട്ട് ഞാൻ വണ്ടിയിൽ കയറി.

അപ്പോഴേക്കും ഓഫീസിൽ നൊന്നും വിളി വന്നിരുന്നുമൊബൈലിൽ .ഓഫീസിലെ തിരക്കിനിടയിലുംഹോട്ടലിൽ വിളിച്ചു റൂം അവൈലബിലിറ്റി ചോദിച്ചു.ആ ദിവസങ്ങളിൽ നല്ല തീരക്കുണ്ടായിരുന്നെങ്കിലുംജിഎം ആയിട്ടുള്ള പരിചയം ഉപയോഗിച്ച് റൂം കൺഫേം ചെയ്തു .വിവരം പറയാനായി പ്രജിത്തിന്റെനമ്പറിൽ വിളിച്ചു നോക്കി.പക്ഷെ കാൾ അറ്റൻഡ് ചെയ്തത് ആര്യ ആയിരുന്നു.അവളുടെ ശബ്ദം കേട്ടപ്പോഹൃദയമിടിപ്പ് കൂടിയോ എന്ന് സംശയം.അനുവാണ് പ്രജിത് വിളിച്ചിരുന്നു എന്ന് രാധിക പറഞ്ഞു,ഞാൻ റൂം ബുക്ക് ചെയ്തിട്ടുണ്ട്.അത് പറയാം വിളിച്ചതാണ്.

ഉവ്വ് അല്ലെങ്കിൽഅനുവേട്ടൻ വിളിക്കില്ല എന്നെനിക്കറിയില്ല.അവൾ പറഞ്ഞു .നീയല്ലേ എന്നോട് വിളിച്ചു ശല്യംചെയ്യരുത് എന്ന് പറഞ്ഞത് എന്നു പറയാനാണ് ആദ്യം മനസ്സിൽ വന്നത് എങ്കിലും ഞാൻ അത് പറഞ്ഞില്ല.അങ്ങിനെ ഒന്നും ഇല്ല എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ ഞാൻ വിളിച്ചേനെ .അത് തന്നെയാഞാനും പറഞ്ഞത്.എന്തെങ്കിലും ആവിശ്യമുണ്ടെങ്കിലേ അനുവേട്ടൻ വിളികയൊള്ളു എന്ന് .പണ്ട്എന്റെ പുറകെന്നു മാറാതെ നടന്ന ആളാ .ഇപ്പൊ തീരെ മൈൻഡ് ഇല്ല .അവളുടെ ആ പരിഭവം എന്നെ അല്പമൊന്നുഅത്ഭുതപ്പെടുത്തി .

പ്രജിത് എവിടെ ഞാൻ ചോദിച്ചു .കുളിക്കുകയാണ് .വരുമ്പോ ഞാൻ പറഞ്ഞേക്കാം.പ്രജിത്തിന്റെഈ നമ്പറിൽ വാട്സ്ആപ് ഉണ്ടോ .ഞാൻ ബുക്കിംഗ്ഇന്റെ ഡീറ്റെയിൽസ് അയച്ചു തരാം.പ്രജിത് വാട്സ്ആപ്ഒന്നും നോക്കാറില്ല .എന്റെ നമ്പറിലേക്കു അയച്ച മതി.അവൾ പറഞ്ഞു ആര്യയുടെനമ്പർ എന്റെ കയ്യിൽ ഇല്ലല്ലോ.എനിക്കൊരു റിങ് തന്നേക്കൂ .ഞാൻ സേവ് ചെയ്തോളാം.ശരി ഞാൻവിളിക്കാം .അവൾ പറഞ്ഞിട്ട് ഫോൺ ഡിസ്കോനെക്ട ചെയ്തു .അവൾ വിളിക്കുന്നതുംകത്ത് ഞാൻ കുറച്ചുനേരം ഇരുന്നു.അപ്പോഴൊക്കെ അന്ന് ബാംഗ്ലൂരിൽ അവളെ കാണാൻ പോയ സംഭവംഒന്ന് കൂടി എന്റെ മനസിലേക്ക് കടന്നു വന്നു.ഒപ്പം തന്നെ എന്റെ ഹൃദയത്തിൽ അന്നുണ്ടായഅതെ വേദന ഒരിക്കൽ കൂടി അനുഭവപെട്ടു .പക്ഷെ വൈകാതെ തന്നെ മനസ്സ് ഒന്നുഷാറായി .അവളുടെഎന്നോടുള്ള മനോഭാവത്തിൽ ഉണ്ടായ പെട്ടെന്നുള്ള മാറ്റമായിരുന്നു അതിനു കാരണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025