Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

“വൃത്തികെട്ടവൻ…………….തെമ്മാടി………………”………….അതും പറഞ്ഞു സായരാ ഒന്ന് റാസയെ ഉന്തി………………..

റാസ ഒന്ന് അനങ്ങിയത് പോലും ഇല്ല………………….

റാസ അവൾക്ക് ചുണ്ട് കൂർപ്പിച്ചു കാണിച്ചുകൊടുത്തു…………………….

“തെമ്മാ……………”………….എന്ന് പറഞ്ഞുകൊണ്ട് റാസയെ സായരാ ഉന്താൻ ശ്രമിച്ചതാണ്……………….പക്ഷെ അവൾക്ക് ആ വാക്കുകൾ പൂർത്തീകരിക്കാൻ സാധിച്ചില്ല……………………

അതിന് മുന്നേ തന്നെ റാസയുടെ ചുണ്ടുകൾ സായരയുടെ ചുണ്ടുകളെ കവർന്നെടുത്തു……………….

“തെമ്മാടി മാപ്പിളെ…………….”………….എന്ന അവളുടെ വിളി ആ ചുംബനത്തിൽ അലിഞ്ഞു ഇല്ലാതായി………………..

സായരാ കുതറി………………പക്ഷെ റാസ വിട്ടിട്ടില്ല………………

അവൾ കൈകൾ കൊണ്ട് പതിയെ റാസയുടെ നെഞ്ചിൽ അടിച്ചു………………പക്ഷെ നോ രക്ഷ………………….

റാസ അവളുടെ ചുണ്ടുകളിലെ പ്രയാണം അവസാനിപ്പിച്ചില്ല……………….

പതിയെ സായരയുടെ എതിർപ്പ് നിന്നു……………..

അവളും ആ ചുംബനം ആസ്വദിക്കാൻ തുടങ്ങി…………….

അവർ ഒരു ദീർഘ ചുംബനത്തിലേക്ക് കടന്നു……………..ശ്വാസം എടുക്കാൻ പറ്റാതായപ്പോൾ ആണ് അവർ വിട്ടുമാറിയത്………………….

സായരാ കിതച്ചുകൊണ്ട് റാസയെ നോക്കി……………..

റാസ അവളുടെ കവിളിൽ വേദനിപ്പിക്കാതെ ഒരു കടി കൊടുത്തു…………….നേരത്തെ അടുക്കളയിൽ നിന്ന് റാസയ്ക്ക് കിട്ടിയതുപോലെ…………………..

അവൾ അവനെ കണ്ണുരുട്ടി കാണിച്ചു………………..

റാസ അവളെ വലിച്ചു നെഞ്ചിലോട്ട് ഇട്ടു………………….

അവർ അവരുടെ സ്നേഹപ്രകടനങ്ങൾ കൂടുതൽ ആവേശത്തോടെ തുടർന്നു…………………..

ഇരുട്ട്…………………

കൂരാകൂരിരുട്ട്‌………………….

അന്ധകാരം……………………

ചുറ്റുമുള്ള അന്തരീക്ഷം മാറാൻ തുടങ്ങി………………….

പുഞ്ചിരിച്ചു നിന്ന ചന്ദ്രൻ മേഘങ്ങളിൽ പോയി ഒളിച്ചു…………………….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025