Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

തലോടി………………..അവന്റെ കഴുത്തിൽ ചുംബിച്ചു………………..അവനെ കൂടുതൽ അവളോട് ചേർത്തു പിടിച്ചു……………………

കുറച്ചു കഴിഞ്ഞപ്പോൾ റാസയുടെ കിതപ്പടങ്ങി……………….

സായരാ റാസയെ തന്റെ മാറിലേക്ക് കിടത്തി……………….

ഒരു കൊച്ചുകുട്ടിയെന്ന പോലെ റാസ അവളുടെ നെഞ്ചിൽ അവളെയും കെട്ടിപ്പിടിച്ചു കിടന്നു…………………..

അവളുടെ ചൂട് അവന് ആശ്വാസമേകി……………….

അവൻ പതിയെ കണ്ണുകൾ അടച്ചു…………………

പിന്നീട് അവൻ കണ്ണുകൾ തുറക്കുന്നത് സായരയുടെയും ആദത്തിന്റെയും സംസാരം കേട്ടുകൊണ്ടാണ്……………………

“ഡാ ചോർ പൊതിയട്ടെ……………….”…………………സായരാ പറഞ്ഞു……………….

“വേഗം ഉമ്മാ……………..”………………ആദം തിരക്ക് കൂട്ടി………………..

റാസ കണ്ണുകൾ പൂർണമായി തുറന്നു……………ചുറ്റും നോക്കി……………….

നേരം വെളുത്തിരിക്കുന്നു……………………

റാസ തന്റെ മുടിയിഴകൾ ഒന്ന് ഒതുക്കി……………..അപ്പോഴാണ് ഇന്നലത്തെ സ്വപ്നത്തെ കുറിച്ച് റാസയ്ക്ക് ഓർമ വന്നത്…………………..

എന്തായിരുന്നു ആ കറുത്തരൂപം……………..എന്താണത് എന്നോട് പറഞ്ഞത്…………………..ആദ്യമായിട്ടാണല്ലോ ഇങ്ങനെ ഒരു സ്വപ്നം……………………

റാസയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല……………..

റാസ പുറത്തേക്ക് നടന്നു………………….

ആദം പള്ളിക്കൂടത്തിൽ പോകാൻ തയ്യാറായി നിൽക്കുന്നു………………….ആദം റാസയെ കണ്ടു പുഞ്ചിരിച്ചു………………എന്നിട്ട് ഉപ്പാന്റെ അടുത്തേക്ക് ചെന്നു……………………

റാസ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു……………….അവൻ തിരിച്ചും ഒരു ഉമ്മ റാസയ്ക്ക് കൊടുത്തു………………..

പെട്ടെന്ന് സായരാ അടുക്കളയിൽ നിന്ന് ചോറും പൊതിയുമായി വന്ന് അവന്റെ സഞ്ചിയിൽ ചോർ വെച്ചു…………………

ആദം സായരയുടെ കവിളിലും ഉമ്മ കൊടുത്തു……………..സായരാ അവനെ പിടിച്ചു അവന്റെ കവിളിൽ തുടരെ തുടരെ മുത്തം കൊടുത്തു………………..

“ഉപ്പാ ഉമ്മാ ഞാൻ പോയി……………..”…………..ആദം അതും പറഞ്ഞു പുറത്തേക്ക് ഓടി………………

റാസയും സായരയും അവന്റെ പോക്കും നോക്കി ഉമ്മറവാതിലിന്റെ അടുക്കലേക്ക് ചെന്നു………………..

“പള്ളിക്കൂടത്തിൽ അവൻ ഒന്നാമതാണെന്നാ ബാറക്ക് അബ്ബാസി ഗുരുക്കൾ പറഞ്ഞത്………………….”…………………സായരാ ആദത്തിന്റെ പോക്ക് നോക്കിക്കൊണ്ട് പറഞ്ഞു…………………

“അത് പിന്നെ എന്റെയല്ലേ മോൻ……………..”………………..റാസ അവളോട് പറഞ്ഞു…………………..

“ഹയ്യാ……………….”…………….സായരാ റാസയെ ഒന്ന് ആക്കിക്കൊണ്ട് ചിറികോട്ടി……………….

റാസ അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു……………….സായരാ ദുർബലമായി ഒന്ന് കുതറി…………………

“എന്താ നിനക്കൊരു പുച്ഛം………………..”………………..റാസ അവളോട് ചോദിച്ചു…………………

“പോടാ തെമ്മാടി മാപ്പിളെ…………….”……………..സായരാ പറഞ്ഞു…………….

“പോടാന്നോ…………..”……………അതും പറഞ്ഞു റാസ സായരയെ ചുംബിച്ചു………………….

സായരാ ആദ്യം ഒന്ന് ബലം പിടിച്ചെങ്കിലും പിന്നെ എതിർപ്പ് നിന്നു………………..

കുറച്ചുനേരത്തെ ചുംബനത്തിന് ശേഷം റാസ അവളെ പിടിവിട്ടു…………………..

സായരാ അവനെ വിട്ടുമാറി നോക്കി………………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025