Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 13

അടുത്ത നിമിഷം ആ രൂപം മുകളിലേക്ക് ഉയർന്നു………………

റാസ മുകളിലേക്ക് നോക്കി………………..

“റാസാ………………”……………ആ രൂപം പറഞ്ഞു………………

ആ കറുത്ത രൂപത്തിന് എങ്ങനെ തന്നെ അറിയാം എന്ന സംശയത്തിൽ റാസ മുകളിലേക്ക് തന്നെ നോക്കി കിടന്നു……………….

“റാസ ബിൻ ഖുറേഷി……………….”………………. കറുത്ത രൂപം റാസയുടെ പേര് മുഴുവനായി പറഞ്ഞു………………..

റാസ ആ രൂപത്തെ ഭയത്തോടെ നോക്കി……………….

“കർഷകൻ………………..മിഥിലാപുരിയിലെ കർഷകൻ…………………

റാസ ബിൻ ഖുറേഷി…………………

ശെരിക്കും നീ അതാണോ………………..”…………………കറുത്ത രൂപം പെട്ടെന്ന് റാസയുടെ അടുത്തേക്ക് വന്നുകൊണ്ട് ആ രൂപം ചോദിച്ചു……………….

റാസയ്ക്ക് ഉത്തരം കിട്ടിയില്ല………………..താൻ കർഷകനാണ്…………..അല്ലാതെ ഞാൻ ആരാണ്…………………

“ഹഹഹ ഹഹഹ ഹഹഹ………..

ഹഹഹ ഹഹഹ ഹഹഹ………..

ഹഹഹ ഹഹഹ ഹഹഹ…………”……………..റാസയുടെ സംശയം കണ്ട് കറുത്ത രൂപം അട്ടഹസിച്ചു ചിരിച്ചു………………..

പെട്ടെന്ന് ആ ചിരി നിന്നു………………….

“നീ നിന്റെ വിധിയെ നേരിടാൻ പോകുന്നു റാസ………………..”………….കറുത്ത രൂപം പറഞ്ഞു…………………

റാസയ്‌ക്കൊന്നും മനസ്സിലായില്ല………………..

“നീ നിന്റെ വിധിയെ തിരഞ്ഞെടുക്കുന്ന നിമിഷം നിനക്ക് ഈ ജീവിതത്തിൽ പ്രിയപ്പെട്ടത് എല്ലാം നഷ്ടപ്പെടും………………”……………….സായരയെ നോക്കിക്കൊണ്ടാണ് കറുത്ത രൂപം ആ വാക്കുകൾ പറഞ്ഞത്…………………

അത് കണ്ടതും റാസ അവളെ കൂടുതൽ മുറുക്കെ കൂട്ടിപിടിച്ചു………………..

“ഹഹഹ ഹഹഹ ഹഹഹ………………”………………..റാസ അവളെ കൂടുതൽ ബലമായി കെട്ടിപ്പിടിച്ചത് കണ്ട് കറുത്ത രൂപം വീണ്ടും അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി…………………………

റാസ പേടിയോടെ സായരയെ മുറുക്കെ പിടിച്ചു കറുത്ത രൂപത്തെ നോക്കി നിന്നു…………………..

“നിന്റെ പിടുത്തം എത്ര ബലമുള്ളതാണെങ്കിലും നിനക്ക് നഷ്ടപ്പെടേണ്ടത് നഷ്ടപ്പെട്ടിരിക്കും…………………….

അതാണ് നിന്റെ വിധി……………..

ഹഹഹ ഹഹഹ ഹഹഹ”………………അതും പറഞ്ഞു കറുത്ത രൂപം അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി………………….

ആ രൂപത്തിന്റെ ശബ്ദം റാസയുടെ ചെവിയിൽ വേദനയായി തീർന്നു…………………

“ആ……………………”…………..ആർത്തുകൊണ്ട് റാസ ഉറക്കത്തിൽ നിന്ന് എണീറ്റു………………….

കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ ആ രൂപം ഇല്ല………………..പകരം ഇരുട്ട് മാത്രം……………….

റാസ ചുറ്റും നോക്കി…………….

റാസ ഇരുന്ന് കിതച്ചു……………….

റാസയുടെ അലറലിന്റെ ഒച്ച കേട്ട് സായരയും എണീറ്റിരുന്നു………………..അവൾ റാസയെ കെട്ടിപ്പിടിച്ചു…………………

റാസ അവളെ കണ്ടതും പെട്ടെന്ന് ബലത്തിൽ കെട്ടിപ്പിടിച്ചു………………….

അവളുടെ തോളിൽ റാസ തല ചായ്ച്ചു……………..അവളുടെ പുറത്തിന്റെ ചൂട് റാസയുടെ കൈകൾ ഏറ്റുവാങ്ങി…………………

സായരാ എന്താ സംഭവിച്ചത് എന്നറിയാതെ റാസയുടെ കെട്ടിപ്പിടുത്തത്തിൽ ഇരുന്നുകൊണ്ട് റാസയുടെ മുടിയിഴകളിൽ വിരലോടിച്ചു…………………

“എന്തുപറ്റി………………..”………………സായരാ പതിയെ ചോദിച്ചു…………………

അതിന് മറുപടി എങ്ങനെ പറയും എന്നറിയാനാകാതെ റാസ അവളുടെ തോളിൽ തല വെച്ച് കിടന്നു…………………

“ദുസ്വപ്നം…………….”……………….സായരാ വീണ്ടും ചോദിക്കുന്നതിന് മുൻപ് റാസ ഒരു ഉത്തരം കണ്ടെത്തി………………..

അത് കേട്ടതും സായരാ അവളുടെ കൈകൾ കൊണ്ട് റാസയുടെ പുറത്ത്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025