Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാമ്പ

ആദി …. എന്നിട്ടും എന്തിനാ എന്നെ ഇങ്ങനെ അകറ്റി നിർത്തുന്നത് …. എന്തിനും ഞാൻ കൂടെ നിൽക്കില്ലെന്ന് തോന്നുന്നുണ്ടോ ?  ഒരു അമ്മയുടെ സ്നേഹം പോലും ഞാൻ ആഗ്രഹിക്കാൻ പാടില്ലെന്നുണ്ടോ ?

ലയ അവന്റെ മുഖത്തേക്ക് നോക്കി റൂമിലേക്ക് കയറി …..

രാത്രി …. ആധി നല്ല ഉറക്കമാണ് … ലയ അവന്റെ റൂമിലേക്ക് കയറി …. അവന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ  കണ്ണു നിറഞ്ഞു ….. തലയിൽ തലോടി ഒരു ഉമ്മയും നൽകി അവൾ വാതിലടച്ച് പുറത്തേക്കിറങ്ങി …. അപ്പോയെക്കും ആദി ഉണർന്നിരുന്നു …..

പിറ്റേന്ന് രാവിലെ …..

ലയ …. ആദി ഇന്ന് ലീവ് എടുക്കാൻ പറ്റുമോ ?

ആദി അവളുടെ മുഖത്തേക്ക് നോക്കി …..

ലയ …. എനിക്ക് ഒന്ന് അമ്പലത്തിൽ പോകണം … കടയിൽ പോകണം …. നിനക്ക് കുറച്ചു തുണികൾ വാങ്ങണം ….. നമുക്ക് പുറത്തുനിന്ന് വല്ലതും കഴിക്കാം …. ചിലപ്പോൾ വരുമ്പോൾ ലേറ്റ് ആകും …… എന്തേ ?

ആദി …. പോകാം …..

ആദി കുളി കഴിഞ്ഞിറങ്ങി …..  അവന് ഉടുക്കാനായി ഒരു ജീൻസും ടി ഷർട്ടും ആണ് ലയ അവനവിടെ വച്ചിരുന്നത് …… അവൻ അത് ഇട്ടുകൊണ്ട് പുറത്തേക്കിറങ്ങി ….. വാതിൽക്കലേക്ക് നോക്കി ആദിഞെട്ടിപ്പോയി ….  ഒരു ജീൻസും ടോപ്പുമിട്ട് മുലകൾ കൂർത്തുപിടിച്ച് ലയ പടിയിറങ്ങി വരുന്നു …. അവളുടെ കയ്യിൽ ഒരു ഷാൾ ഉണ്ടായിരുന്നു …. ആദിയുടെ അടുത്തെത്തിയതും അവൾ  ഷാൾ ഇട്ട് നെഞ്ച്‌ മറച്ചു ……..  ആധിയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു …. കാര്യം അവൾക്ക് മനസ്സിലായി …..

ആദി …. കഴുത്തിൽ ഏതാ താലിയൊക്കെ ?

ലയ ….. അത് താലിയൊന്നും അല്ല മഞ്ഞ ചരടിൽ താലി മാത്രമല്ല കെട്ടുന്നത് …..

ആദി … ഞാൻ താലി മാത്രമേ മഞ്ഞ ചരടിൽ കെട്ടുന്നത് കണ്ടിട്ടുള്ളു …….

ലയ ….. അത് ഒരാൾ മറ്റുള്ളവരെ കാണുന്നതുപോലിരിക്കും …….

അവർ അമ്പലത്തിൽ എത്തി ….. തൊഴുത് പുറത്തേക്കിറങ്ങി …… ആദിയുടെ നെറ്റിയിൽ ലയ കുറിതൊട്ട്കൊടുത്തു …. അപ്പോയെക്കും അവിടെ വച്ച് പൂർണിമയെ കണ്ടു ……  ലയ പെട്ടെന്ന് പോകാൻ നോക്കിയെങ്കിലും ആദി അവൾ അടുത്ത് വരുന്നതുവരെ കാത്ത് നിന്നു ….. ആദി കാറിനടുത്തേക്ക് നടന്നു കൂടെ പൂർണിമയും …. അവർ കുറെ വിശേഷങ്ങൾ പറഞ്ഞു ……  അര മണിക്കൂറോളം ചിലവിട്ടു ….. രണ്ടുപേരും ലയയുടെ അടുത്തെത്തി ……

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025